Kattukulangara Ayurveda Hospital

Kattukulangara Ayurveda Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kattukulangara Ayurveda Hospital, Hospital, Malappuram.

02/08/2025

കർക്കിടക ചികിത്സക്ക് ഇനി ദൂരെ എങ്ങും പോകേണ്ട.
വളരെ കുറഞ്ഞ നിരക്കിൽ, ദിവസത്തിൽ 2 മണിക്കൂർ ഉള്ള പ്രീമിയം ചികിത്സാ പാക്കേജ്.

കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ
അരീക്കോട് പറ്റാത്തനാപുരം.
Ph: 7510310319
7510362103

Hospital

22/04/2025

ആയുർവേദവിധി പ്രകാരമുള്ള ഉഴിച്ചിൽ, ശരീരത്തിലെ മസിലുകളെ ബലപെടുത്താനും, ക്ഷീണമകറ്റാനും ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കുന്നു.

ശീതവീര്യം ഉള്ള നാല്പാമരാദി, സ്പെഷ്യൽ കർപ്പൂരാദി മുതലായ തൈലങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ഉഷ്ണകാലത്തും ശരീരതാപനിലയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

കൂടാതെ സർവാംഗധാരയിൽ ഉപയോഗിക്കുന്ന കഷായത്തിൽ രാമച്ചം , ചന്ദനം, ശതാവരി, നന്നാറി മുതലായ ശരീരം തണുപ്പിക്കാൻ ഉതകുന്ന ഔഷദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ റിഫ്രഷ്മെന്റ് പാക്കജിലൂടെ ശരീരത്തിന് കുളിർമയെകാനും ഉന്മേഷം നിലനിർത്താനും ശരീര വേദനകളെ കുറക്കാനും സഹായിക്കുന്നു

കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ &
സ്പോർട്സ് മെഡിസിൻ സെന്റർ. പത്തനാപുരം, അരീക്കോട്.
7510310319
7510362103

Hospital

20/12/2024

വിട്ട് മാറാത്ത ശരീരവേദനകൾ ഉള്ളവർ ഈ അവസരം തീർച്ചയായും ഉപയോഗ പെടുത്തുക. സൗജന്യ മെഡിക്കൽ ക്യാമ്പ്.
ബുക്കിംഗ് : 7510362103, 7510310319

Hospital

09/10/2024

(DEPARTMENT OF AYURVEDA PANCHAKARMA)

ഭാരതത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് കേരളീയ ആയുർവേദ പഞ്ചകർമ്മ ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി ഉഴിച്ചിൽ, കിഴി, ആവികുളി പോലുള്ള ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു.

എല്ലാത്തരം ചികിത്സകളും ഡോക്ടർമാരുടെ മേൽ നോട്ടത്തിൽ മാത്രമായിരിക്കും.

സ്ത്രീകൾക്ക് ലേഡി തെറാപ്പിസ്റ്റിന്റെയും ലേഡി ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്.

ഒരു ദിവസത്തെ പാക്കേജിൽ ഫുൾബോഡി, ഉഴിച്ചിൽ, കിഴി, ഫേസ് മസാജ്, ഹെഡ് മസാജ്, സ്റ്റീം ബാത്ത് ഉൾപ്പെടെ 2 മണിക്കൂർ നീളുന്ന ആയുർവേദ ചികിത്സ ഉണ്ടാകും

ഒരു ദിവസത്തെ ചികിത്സ കൊണ്ട് തന്നെ ശരിര വേദനകൾ കുറച്ച് ശാരിക മാനസിക ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളക്ക് സാധിക്കും.

കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ & സ്പോർട്സ് മെഡിസിൻ സെന്റർ. തേക്കിൻചുവട് › പത്തനാപുരം › അരീക്കോട്
മലപ്പുറം (Dt)
PH: 75 103 103 19
75 103 62 103

Hospital

03/10/2024

(DEPARTMENT OF UNANI MEDICINE)

സ്‌പെഷ്യൽ ഹിജാമ മെഡിക്കൽ ക്യാമ്പ്
ഒക്ടോബർ 04, 05, 06 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ

പ്രശസ്ത യുനാനി വിദഗ്ദ്ധ ഡോ: അൻഷിജ മലയിൽ BUMS ന്റെ നേതൃത്വത്തിൽ.

ഞങ്ങളുടെ പ്രത്യേകതകൾ :-

🔴 ഇവിടെ BUMS ബിരുദം ഉള്ള ഡോക്ടർ നേരിട്ട് ആണ് ഹിജാമ ചെയുന്നത്
തെറാപ്പിസ്റ്റ് ചികിത്സക്കായി അസിസ്റ്റന്റ് ചെയ്യുന്നു.

🔴 ആധുനികരീതിൽ സജീകരിച്ച മൈനർ OT യിൽ വെച്ച് വളരെ സുരക്ഷിതമായിട്ടാണ് ഹിജാമ പ്രോസിജിയർ ചെയുന്നത്.

🔴 ഹിജാമചെയ്യാൻ ഉപയോഗിച്ച
വസ്തുക്കൾ സ്റ്റെർലൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കുന്ന രീതി ഇവിടെ ഇല്ല.

🔴 രോഗികളുടെ സുരക്ഷയെ കരുതി ഹിജാമ കപ്പ് അടക്കമുള്ള വസ്തുക്കൾ പുതിയത് മാത്രം ഉപയോഗിക്കുന്നു.

കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ & സ്പോർട്സ് മെഡിസിൻ സെന്റർ. തേക്കിൻചുവട് › പത്തനാപുരം › അരീക്കോട്
മലപ്പുറം (Dt)
PH: 75 103 103 19
75 103 62 103

NB: ഹിജാമ മെഡിക്കൽ ക്യാമ്പിൽ വരുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Hospital

എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്പെഷ്യൽ
28/09/2024

എല്ലാ ഞായറാഴ്ച്ചയും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്പെഷ്യൽ

05/08/2024

ഭാരതത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് കേരളീയ ആയുർവേദ പഞ്ചകർമ്മ ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി ഉഴിച്ചിൽ, കിഴി ആവികുളി പോലുള്ള ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു.

എല്ലാത്തരം ചികിത്സകളും ഡോക്ടർമാരുടെ മേൽ നോട്ടത്തിൽ മാത്രമായിരിക്കും.

സ്ത്രീകൾക്ക് ലേഡി തെറാപ്പിസ്റ്റിന്റെയും ലേഡി ഡോക്ടർമാരുടെയും സേവനം ലഭ്യമാണ്.

NB: ഒരു കൂട്ടം വിധക്ത ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മികച്ച ആയുർവേദ ചികിത്സ നൽകിവരുന്ന സ്ഥാപനം ആണ് കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിയമങ്ങൾക്കും ആയുർവേദ ശാസ്ത്രത്തിന്റെ എത്തിക്സിനും നിരക്കാത്ത ക്രോസ് മസാജ് പോലുള്ളവ ഇവിടെ ഉണ്ടയിരിക്കുന്നതല്ല
ദയവായി ഇത്തരം ആവശ്യങ്ങൾ ചോദിച്ചു കൊണ്ട് ആരും വിളിക്കരുത്.

ബുക്കിംഗ്
75 103 62 103
75 103 103 19

Hospital

വ്യാജൻമാരെ സൂക്ഷിക്കുക.കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ചുകളല്ലാതെ മറ്റ് ആയുർവേദ സ്ഥാപനങ്ങൾ "ക...
21/07/2024

വ്യാജൻമാരെ സൂക്ഷിക്കുക.

കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ചുകളല്ലാതെ മറ്റ് ആയുർവേദ സ്ഥാപനങ്ങൾ "കാട്ടുകുളങ്ങര" എന്ന പേര് ഉപയോഗിക്കുന്നതും, ഹോസ്പിറ്റലിന്റെ ഒഫിഷ്യൽ ലോഗോ ഉപയോഗിക്കുന്നതും
1999-ലെ ട്രേഡ് മാർക്ക് നിയമത്തിൻ്റെ സെക്ഷൻ 2 (zb) പ്രകാരം
നിയമവിരുദ്ധമാണ്.

മേൽപറഞ്ഞിരിക്കുന്ന നാമത്തിന്റെ ട്രേഡ് മാർക്ക്‌ ജയേഷ് കെ. വി. കാട്ടുകുളങ്ങര (H) വെറ്റിലപ്പാറ (po) മലപ്പുറം (Dt) എന്ന വ്യക്തിക്ക് ഇന്ത്യൻ വ്യാപാരമുദ്ര നിയമപ്രകാരം രജിസ്ട്രേഷൻ ചെയ്ത് നൽകപ്പെട്ടതാണ്.

പ്രസ്തുത പേരിന്റെ ഉടമസ്ഥത, കൈമാറ്റം എന്നിവ രജിസ്ട്രേഷൻ നേടിയ വ്യക്തിയിൽ മാത്രമായിരിക്കും.

മുകളിൽ പറഞ്ഞ പ്രകാരം 'കാട്ടുകുളങ്ങര' എന്ന പേര് ഉപോയിഗിക്കുന്ന മറ്റ് സ്ഥാപനങ്ങളെ വ്യാജൻമാരായി കണക്കാക്കുന്നതും,
അത്തരം നിയമംലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഹോസ്പിറ്റൽ മാനേജ്മെന്റ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

എന്ന്...
അഡ്വ. പി എ സെബാസ്റ്റ്യൻ MBA, LLB
(ലീഗൽ അഡ്വൈസർ).
കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ

15/07/2024

പ്രായവും യോഗ്യതയും ഏതുമാകട്ടെ
ഉടനെ നല്ലൊരു ജോലി സ്വന്തമാക്കു.
MOB:9645809400

Hospital

10/07/2024
കര്‍ക്കിടക ചികില്‍സക്ക് ഇനി പതിനായിരങ്ങള്‍ ചിലവഴികേണ്ട.സാധാരണകാരന്‍റെ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, കാട്ട...
03/07/2024

കര്‍ക്കിടക ചികില്‍സക്ക് ഇനി പതിനായിരങ്ങള്‍ ചിലവഴികേണ്ട.
സാധാരണകാരന്‍റെ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, കാട്ടുകുളങ്ങര ആയുര്‍വേദ ഹോസ്പിറ്റൽ & സ്പോർട്സ് മെഡിസിൻ സെന്ററിൽ കർക്കിട ചികിത്സക്ക് 40% ഡിസ്‌കൗണ്ട്.
7 ദിവസത്തെ ഉഴിച്ചിൽ, കിഴി, സ്റ്റീം ബാത്ത്,
കർക്കിട കകഞ്ഞി കിറ്റടക്കമുള്ള പ്രീമിയം ഫുൾബോഡി കർക്കിടക ചികിത്സ പാക്കേജിന് 7980 രൂപ മാത്രം.
7510310319
75103 62103

കര്‍ക്കിടക ചികില്‍സക്ക് ഇനി പതിനായിരങ്ങള്‍ ചിലവഴികേണ്ട.സാധാരണകാരന്‍റെ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, കാട്ട...
03/07/2024

കര്‍ക്കിടക ചികില്‍സക്ക് ഇനി പതിനായിരങ്ങള്‍ ചിലവഴികേണ്ട.
സാധാരണകാരന്‍റെ ആയുര്‍വേദ മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, കാട്ടുകുളങ്ങര ആയുര്‍വേദ ഹോസ്പിറ്റൽ & സ്പോർട്സ് മെഡിസിൻ സെന്ററിൽ കർക്കിട ചികിത്സക്ക് 40% ഡിസ്‌കൗണ്ട്.
7 ദിവസത്തെ ഉഴിച്ചിൽ, കിഴി, സ്റ്റീം ബാത്ത്,
കർക്കിട കകഞ്ഞി കിറ്റടക്കമുള്ള പ്രീമിയം ഫുൾബോഡി കർക്കിടക ചികിത്സ പാക്കേജിന് 7980 രൂപ മാത്രം.
7510310319
075103 62103

Address

Malappuram
673639

Alerts

Be the first to know and let us send you an email when Kattukulangara Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category