Diabetes management

Diabetes management Diabetic management for better life

11/09/2023

അബുദാബിയിൽ നടന്ന ലോക പ്രമേഹ സമ്മേളനം ലോകത്തിലെ പ്രമേഹരോഗികൾക്ക് വളരെയധികം ആശ്വാസം പകരുന്ന ഒരു വിവരം പ്രമേഹത്തെ നമുക്ക് റിവേഴ്സ് ചെയ്യാം എന്ന് തെളിഞ്ഞിരിക്കുന്നു. ഇതു ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ഡയബറ്റിക് കെയർ സെൻററിലെ ഡോക്ടർ ശ്രീജിത്ത് കുമാർ പറയുന്ന വിവരങ്ങൾ വളരെയധികം ശ്രദ്ധാപൂർവ്വം നിങ്ങൾ കേൾക്കൂ.👍

എന്താണ് പ്രമേഹം ?ഇൻസുലിന്റെ പ്രവർത്തന വൈകല്യമോ, ഉൽപാദനക്കുറവോ കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിൽനിന്ന് വ...
14/08/2023

എന്താണ് പ്രമേഹം ?

ഇൻസുലിന്റെ പ്രവർത്തന വൈകല്യമോ, ഉൽപാദനക്കുറവോ കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിൽനിന്ന് വർദ്ധിക്കുന്നതാണ് പ്രമേഹം അഥവാ ഡയബറ്റിസ് എന്ന് പറയുന്നത്

പ്രമേഹ രോഗത്തിന്റെ സങ്കീർണതകൾ

> ഡയബറ്റിക് നെഫ്രോപതി

കിഡ്നിയുടെ പ്രവർത്തനം താറുമാറാകുന്നു

>ഡയബറ്റിക് റെറ്റിനോപതി

നേത്രപടലം അന്ധത മൂലം കാഴ്ച മുങ്ങിപ്പോകുന്നു

ഡയബറ്റിക് ന്യൂറോപതി

നാഡീവ്യൂഹത്തെ ബാധിച്ചു ആന്തരികാവയവങ്ങളെയും കൈകാലുകളെയും നിർജീവം ആകുന്നു
Icoffee_Natural Diabetes Support

More Details :- +918148144723

കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്..... 👇

https://store.indusviva.com/public/?id=NTQ2MTc4

പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും.പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മ...
09/08/2023

പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും.

പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്.
അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം.

യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്.

എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം.

പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു.

1. *Retinopathy and blindness*- കണ്ണിൻറെ retina യുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു

2. *Cerebrovascular disease*- സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ.

3. *Permanent kidney damage*- kidney യുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു

4. *Heart disease and hypertension*- ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു.

5. *Diabetic foot infections*- കാലിലെ മുറിവ് , ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം.

6. *Peripheral neuropathy*- കാലിൽ മരവിപ്പ്, വേദന മുതലായവ.

പ്രമേഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ ഈ കോംപ്ലിക്കേഷൻ സംഭവിക്കുകയില്ല.

നമുക്ക് ഒരുമിച്ച് യുദ്ധം ചെയ്യേണ്ടത് ഈ കോംപ്ലിക്കേഷനോട് ആണ്.

ഇനി എന്തുകൊണ്ട് ഈ കോംപ്ലിക്കേഷൻസ് ശരീരത്ത് സംഭവിക്കുന്നു എന്ന് നോക്കാം.

മുമ്പ് നമ്മൾ കണ്ടതുപോലെ ശരീര കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് കടന്നു പോകണമെങ്കിൽ ബീറ്റാ കോശങ്ങളിൽ നിന്നും വരുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണെന്ന് നമ്മൾ കണ്ടു കഴിഞ്ഞു.

അതായത് ഇൻസുലിൻ ഇല്ലാതെ പഞ്ചസാരയ്ക്ക് കോശങ്ങളിൽ പ്രവേശിക്കാൻ സാധ്യമല്ല.

എന്നാൽ സൃഷ്ടികർത്താവിന് അറിയാമായിരുന്നു സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് മനുഷ്യൻ ശാരീരിക അധ്വാനം കുറയ്ക്കുകയും തലച്ചോറിൻറെ അധ്വാനം കൂട്ടുകയും ചെയ്യു മെന്ന്.

തലച്ചോറിന് നാലു മിനിറ്റിനകം ഗ്ലൂക്കോസ് കിട്ടിയില്ലെങ്കിൽ തലച്ചോറ് പ്രവർത്തനം നിർത്തും.

അതുകൊണ്ട് നമ്മുടെ ശരീരത്തിലെ നാലുതരം കോശങ്ങൾക്ക് ഇൻസുലിൻ ഇല്ലാതെ ഗ്ലൂക്കോസിനെ കോശത്തിൽ പ്രവേശിപിച്ച് energy ഉൽപാദിപ്പിക്കാം.

ഇൻസുലിൻ ഇല്ലാതെ പ്രവർത്തിക്കുന്ന 4 vital ഓർഗൻസ്

1. Kidney cells
2. Nerve cells
3. Retina cells
4.Intima cells( inner most layer of blood vessels)

ഈ പറഞ്ഞ കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് പ്രവേശിക്കാൻ ഇൻസുലിൻറെ ആവശ്യമില്ല.

ഒന്നു ചിന്തിച്ചു നോക്കൂ. ആക്സിഡൻ്റിൽ പെട്ട് പാന്ക്രിയാസ് ഡാമേജ് ആയാൽ ഇൻസുലിൻ ഉല്പാദനം ഇല്ലാതെ വരുമ്പോൾ ആ വ്യക്തിയുടെ ജീവൻ നിലനിർത്താൻ വേറൊരു മാർഗ്ഗം ആവശ്യമല്ലേ.

അതുകൊണ്ടാണ് ഈ നാല് പ്രധാനപ്പെട്ട ഓർഗൻസിനെ ഇൻസുലിൻ ഡിപെൻഡൻഡ് ആക്കാത്തത്.

എന്നാൽ പ്രമേഹരോഗികളിൽ ഈ അനുഗ്രഹം ഒരു ശാപമായി മാറി

എങ്ങനെ എന്ന് നോക്കാം.

പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.

ഇൻസുലിൻ dependent ആയ കോശങ്ങളിൽ പഞ്ചസാരക് പ്രവേശിക്കാൻ കഴിയുന്നില്ല.
പക്ഷേ മേൽപ്പറഞ്ഞ കോശങ്ങളിൽ പ്രവേശിക്കാംമല്ലോ.

ഗ്ലൂക്കോസിന് രക്തത്തിൽ കഴിയാൻ ഇഷ്ടമില്ല.
അതിനൊരു കോശം വേണം.
അതുകൊണ്ട് വാതിലില്ലാത്ത മേൽപ്പറഞ്ഞ നാലു കോശങ്ങളിലേക്കും രക്തത്തിൽ കിടക്കുന്ന പഞ്ചസാര അമിതമായി പ്രവേശിക്കും. *അമിതമായാൽ അമൃതും വിഷം* അല്ലേ.

ഇങ്ങനെ അമിതമായി പ്രവേശിക്കുന്ന പഞ്ചസാര കാലക്രമേണ ഈ കോശങ്ങളെ നശിപ്പിക്കും

Retinaയുടെ കോശങ്ങളെ നശിപ്പിച്ചാൽ അന്ധത വരും

നെർവസ് സിസ്റ്റത്തിലെ കോശങ്ങളായ ന്യൂറോൺസിനെ നശിപ്പിച്ചാൽ ന്യൂറോപ്പതി വരും വരും

കിഡ്നിയുടെ കോശങ്ങളെ നശിപ്പിച്ചാൽ നെഫ്രോപതി വരും.

രക്തക്കുഴലിൽ സംഭവിക്കുന്ന പ്ളാക്ക് ഫോർമേഷൻ , BP heart attack ,stroke hemorrhage, paralysis എന്നിവയ്ക്ക് കാരണമാകാം

പഞ്ചസാര കലർന്ന രക്തത്തിൻറെ സാന്ദ്രത വളരെ കൂടുതലാണല്ലോ.
ഈ രക്തത്തിന് ചെറിയ ചെറിയ രക്തക്കുഴലു കളിലൂടെ pass ചെയ്യാൻ പ്രയാസമാണ്.. നെർവ് സെല്ലിന് ഡാമേജ് ആകുമ്പോൾ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് പ്രോപ്പർ കമ്മ്യൂണിക്കേഷൻ നടക്കാതെയും വരുമല്ലോ.( Diabetic persons' immunity is weak)
ഇക്കാരണത്താലാണ് കാലിൽ വരുന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ മുറിവ് സുഖപ്പെടാൻ വളരെയധികം സമയം എടുക്കുന്നത്. കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയും വരാറുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ മുകളിൽ പറഞ്ഞ കോശങ്ങളിൽ അമിതമായ പഞ്ചസാര പ്രവേശിക്കുന്ന തിനാലാണ് ഡയബറ്റിക് കോംപ്ലിക്കേഷൻ ഉണ്ടാവുന്നത്.

പ്രമേഹരോഗികൾക്ക് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കോംപ്ലിക്കേഷൻ വരാതിരിക്കാനാണ്.

ഇവിടെ iCoffee എന്ന ലോകത്തിലെ തന്നെ ആദ്യത്തെ Sugar Management പ്രോഡക്ട് ഇന്റെ ഗുണം നമുക്ക് മനസ്സിലാക്കാവുന്ന തെയുള്ളു....
ഒരു കോഫീ കുടിക്കുന്ന ലാഘവത്തോടെ നിങ്ങളുടെ ഡയബറ്റിക് നെ കൺട്രോൾ ചെയ്ത് ആരോഗ്യ പരമായ സന്തോഷത്തോടെ ഉള്ള ജീവിതം ആഗ്രഹിക്കുന്ന ആർക്കും കോൺടാക്ട് ചെയ്യാം...

More Details :- +918148144723

16/06/2023

*വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക🙏 എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്*🥰

15/06/2023

*Dr Bijoy Antony Diabatic ( പ്രമേഹം ) കൺട്രോൾ ലെവൽ അല്ല എന്നുണ്ടെങ്കിൽ നമുക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ എത്രത്തോളം ആണ് നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്നത് 😳*

Today പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.       link share ചെയ്തു തരുന്നതാണ്
15/06/2023

Today പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക. link share ചെയ്തു തരുന്നതാണ്

12/06/2023

*iCOFFEE എങ്ങനെ ലൈംഗിക ഭദ്രത ഉറപ്പു വരുത്തുന്നു* ‼️ പ്രമേഹം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ദാമ്പത്യജീവിതത്തിലാണ്. പുരുഷന്മാരിൽ ഉദ്ദരണക്കുറവ് തുടങ്ങി നിരവധി ലൈംഗിക രോഗങ്ങൾക്ക് പ്രമേഹം ഒരു കാരണമാകുന്നു എന്തുകൊണ്ടെന്നാൽ പ്രമേഹ സമയത്തെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പുരുഷന്മാരുടെ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ലെവൽ ഷുഗർ ഉള്ള സമയത്ത് ഗണ്യമായ രീതിയിൽ കുറയുന്നു. ടെസ്റ്റോൺ സ്റ്റിറോ അഭാവം ലൈംഗിക ജീവിതത്തെ ഗണ്യമായി ബാധിക്കുന്നു. iCOFFEE ദാമ്പത്യപരമായ എല്ലാ പ്രശ്നങ്ങൾക്കും ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ്. എന്തുകൊണ്ടെന്നാൽ ഇതിലെ ഇൻഗ്രീഡിയൻസ് ആയ നായ്ക്കുരണ പരിപ്പ് പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ലെവൽ ഗണ്യമായ രീതിയിൽ വർദ്ധിപ്പിക്കാനായി സഹായിക്കുന്നു അതെ പോലെ തന്നെ നാഡിഞരമ്പുകൾ വികസിച്ചു രക്തയോട്ടം നല്ലരീതിയിൽ ആക്കുന്നതുകൊണ്ട് ഊർജം തിരിച്ചു കിട്ടുന്നു.

I-Coffee Helathy Blood sugar Management
> അമിതഭാരം നിയന്ത്രിക്കാം
> കൊളെസ്ട്രോൾ ലെവൽ കുറക്കാൻ സഹായിക്കുന്നു
>ഊർജം നില നിർത്തുന്നു
>100% ഓർഗാനിക്
> No Side Effect

CLINICALLY PROVEN
1. Clinical Trial Registory of India
2. Indian Council of Medical Research
3. USFDA
4. World Health Organization (WHO)

CERTIFICATION
1. Ayush Premium
2. Halal
3. Kosher
4. FDA Approval (U.S Food and Drug
Administration)

CONTACT : 8148144723

ആരോഗ്യകരമായ അറിവുകൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം... 👇

https://chat.whatsapp.com/JA56893JAYsKm3zp6xgHEd

WhatsApp.com
AYURVEDA DIABETIC CARE
WhatsApp Group Invite

More details 🪀👇🏻👇🏻: *https://wa.me/918148144723*

12/06/2023

പ്രമേഹം മുടികൊഴിച്ചിലിന് കാരണമാകുമോ....

പ്രമേഹം ശരീരത്തെ നശിപ്പിക്കുന്ന ഒന്നാണോ...??

12/06/2023

പ്രമേഹത്തെ ബാലൻസ് ചെയ്യാൻ iCoffee ആവശ്യമാണോ???...മരുന്നുകൾ, ഇൻസുലിൻ എന്നിവ ഉള്ളപ്പോൾ iCoffee യുടെ ആവശ്യഗത എന്ത് ???

iCoffee ഉപയോഗിച്ചാൽ എന്താണ് ഗുണം...???

Icoffee_Natural Diabetes Support

ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഒരു വീഡിയോ കണ്ടു നോക്കൂ.... 😍

MORE DETAILS :- +918148144723

11/06/2023

*എന്താണ് പ്രീ ഡയബറ്റിക് സ്റ്റേജ് ഡോക്ടരുടെ വാക്കുകൾ കേൾക്കുക*

11/06/2023

*i COFFEE യിലെ contents എന്താണെന്നും എങ്ങിനെ അത് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും ഈ വീഡിയോയിലൂടെ മനസിലാക്കാം 👇 എല്ലാവരും കാണുക.*✨

പ്രമേഹ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ പ്രമേഹ മൂലമുള്ള എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്തുകൊണ്ട് പ്ര...
09/06/2023

പ്രമേഹ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണോ നിങ്ങൾ..?

എങ്കിൽ പ്രമേഹ മൂലമുള്ള എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്തുകൊണ്ട് പ്രമേഹത്തെ ബാലൻസ് ചെയ്ത് നിങ്ങൾക്ക് ഒരു കോളിറ്റി ലൈഫിലേക്ക് തിരിച്ചെത്താൻ സാധ്യമാണ്..!

നിങ്ങൾ നല്ലൊരു ആരോഗ്യത്തോടുകൂടിയ ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ പ്രമേഹം എന്താണെന്നും അതെങ്ങനെ ബാലൻസ് ചെയ്യാൻ പറ്റുമെന്നും വെള്ളിയാഴ്ച അഞ്ചുമണിക്ക് നടക്കുന്ന ഈ ഒരു പ്രോഗ്രാമിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരിക്കും

്രോഗ്രാമിൽ_രജിസ്റ്റർ_ചെയ്യുന്നതിന്_വേണ്ടി_ഇവിടെ_ക്ലിക്ക്_ചെയ്യുക.

https://wa.me/message/6DNPWYZJOA7IC1

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം : 8148144723

https://store.indusviva.com/public/?id=NTQ2MTc4

ഐക്കോഫിയെ കുറിച്ച് അറിയുന്നവർ അത് എവിടെ കിട്ടും എന്ന് അന്വേഷിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഈ ഒരു ലിങ്കിലൂടെ കമ്പനിയിൽ നിന്നും നേരിട്ട് ഓൺലൈൻ വഴി പർച്ചേസ് ചെയ്യാൻ സാധിക്കുന്നുണ്ടായിരിക്കും..

ZOOM app ഡൗൺലോഡ് ചെയ്യുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക :
https://play.google.com/store/apps/details?id=us.zoom.videomeetings

Address

Moonniyur
Malappuram
676311

Alerts

Be the first to know and let us send you an email when Diabetes management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram