07/08/2025
കുഞ്ഞിന് കുറഞ്ഞ പാലോ? ആശങ്ക വേണ്ട!💡
അമ്മയുടെ ആസ്വസ്തമായ മനസ് ചിലപ്പോൾ പാൽ കുറവിന് കാരണമാകാം
💗 അമ്മമാർ സന്തോഷത്തോടെ കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കുക.
🧠 prolactin & oxytocin ഹോർമോൺസ് ശെരിയായ രീതിയിൽ ഉദ്ൽപാടിപ്പിക്കാൻ അമ്മമ്മാർ ശാരീരികമായും മാനസികമായും സമാധാനത്തിൽ ആയിരിക്കുക
🤱 skin-to-skin touch ആണ് secret!
കൂടുതൽ വിവരങ്ങൾക്ക് 👇
📌 follow for more mothercare wisdom.