Dr Afiya MD, Dr.Basil's Homeo Hospital

Dr Afiya MD, Dr.Basil's Homeo Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr Afiya MD, Dr.Basil's Homeo Hospital, Hospital, dr. Basil's Homeo Hospital, Bus stand, Near Supplyco Super Market, Opposite, Manjeri, Wandoor Road, Pandikkad, Malappuram.

10/05/2024
ഒരു സെല്ലുലൈറ്റിസ് (cellulitis) കേസ് ആയിരുന്നു ഇത്.പെട്ടെന്നുള്ള ഒരു പനിക്ക് ശേഷം രണ്ടു കാലിലും നീരും ചുവപ്പ് കളറും അതി ...
07/05/2024

ഒരു സെല്ലുലൈറ്റിസ് (cellulitis) കേസ് ആയിരുന്നു ഇത്.
പെട്ടെന്നുള്ള ഒരു പനിക്ക് ശേഷം രണ്ടു കാലിലും നീരും ചുവപ്പ് കളറും അതി കഠിനമായ വേദനയും ആയിട്ടായിരുന്നു രോഗി എൻ്റെ അരികിൽ വന്നത്. 2 വർഷം മുമ്പ് ഇത് പോലെ അവർക്ക് വന്നിരുന്നു എന്നും പറഞ്ഞു.
കൃത്യമായ രോഗലക്ഷണങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ് രണ്ടാഴ്ചത്തേക്ക് ഉള്ളിലേക്ക് കഴിക്കാനുള മരുന്നും പുറമെ ക്ലീൻ ചെയ്യാൻ തുളളി മരുന്നും നൽകി വിട്ടു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വേദനയും ചുവപ്പ് കളറും നന്നായി കുറഞ്ഞു.


ഒരുപാട് നാളത്തെ കാത്തിരിഷിനു ശേഷം നല്ല ഒരു യാത്രാനുഭവംചുട്ട് പൊള്ളുന്ന ഈ വെയിലിൽ നിന്നും രക്ഷപെടാനും മാനസിക സമ്മർദ്ദങ്ങൾ...
06/05/2024

ഒരുപാട് നാളത്തെ കാത്തിരിഷിനു ശേഷം നല്ല ഒരു യാത്രാനുഭവം
ചുട്ട് പൊള്ളുന്ന ഈ വെയിലിൽ നിന്നും രക്ഷപെടാനും മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കങ്ങൾക്കും എല്ലാം ഒരു ചെറിയ ഇടവേള
ഒന്നും പറയാനില്ല . രാവിലെ 4 മണിക്ക് തുടങ്ങി രാത്രി 12 വരെ ഒരു സമ്മർദ്ദങ്ങളോ ബുദ്ധിമുടക്കുകളോ അറിയിക്കാതെ ഞങ്ങൾക്ക് നല്ല ഒരു യാത്ര ഒരുക്കി തന്ന ഞങ്ങളുടെ മെൻ്റർ Dr Basil DrBasil Yousuf നും ടീംസിനും ഒരുപാട് ഒരുപാട് നന്ദി:
കോളേജ് കാലഘട്ടങ്ങൾക്ക് ശേഷം ആദ്യമായി ഇങ്ങനെ ഒരു ഹോസ്പിറ്റലിലെ ഡോക്ടേഴ്സി ൻ്റെയും സ്റ്റാഫിൻ്റെയും ഫാമിലായുമായി ഒത്തുകൂടൽ .
എല്ലാവരെയും കൂടുതൽ അടുത്തറിയാനും കുട്ടികൾക്ക് പരിചയപെടാനും ആസ്വദിക്കാനും ഒക്കെ സാധിച്ചു.

Well spend a day

21/04/2024
16/04/2024
16/04/2024
16/04/2024
16/04/2024
Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ...
08/04/2024

Dr.Basil's Homeo ഹോസ്പിറ്റലിൻ്റെ നവീകരിച്ച ബ്ലോക്കിന്റെയും ചിൽഡ്രൻസ് പാർക്കിന്റെയും ചാറ്റ് ബോട്ടുകളുടെയും സോളാർ സംവിധാനങ്ങളുടെയും ഉദ്ഘാടന കർമ്മത്തിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

Dr. Basil's Homeo Hospital, Bus Stand, Near Supplyco Super Market, Opposite, Manjeri, Wandoor Road, Pandikkad
Malappuram
676521

Alerts

Be the first to know and let us send you an email when Dr Afiya MD, Dr.Basil's Homeo Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Afiya MD, Dr.Basil's Homeo Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category