Ma'din Lifeshore

Ma'din Lifeshore Child and Adult Rehabilitation Center

നിങ്ങളുടെ കുട്ടിക്ക് ചില വാക്കുകൾ സംസാരിക്കാൻ  ബുദ്ധിമുട്ടാണോ.?സംസാര പ്രശ്നങ്ങൾ പരിഹരിക്കാം സ്പീച്ച് തെറാപ്പിയിലൂടെ...കൂ...
14/10/2025

നിങ്ങളുടെ കുട്ടിക്ക് ചില വാക്കുകൾ സംസാരിക്കാൻ ബുദ്ധിമുട്ടാണോ.?

സംസാര പ്രശ്നങ്ങൾ പരിഹരിക്കാം
സ്പീച്ച് തെറാപ്പിയിലൂടെ...

കൂടുതൽ വിവരങ്ങൾക്കും
ബുക്കിങ്ങിനുമായി താഴെ
കാണുന്ന നമ്പറിൽ ബന്ധപ്പെടുക...
📱9072303036
📱9072303035

കുട്ടികളിലെ സ്വഭാവ വൈകല്യം നേരത്തെ തിരിച്ചറിയുന്നത് ഭാവി സുരക്ഷിതമാക്കും...Behavior Therapy വഴി കുട്ടികളുടെ പെരുമാറ്റ പ്...
13/10/2025

കുട്ടികളിലെ സ്വഭാവ വൈകല്യം നേരത്തെ തിരിച്ചറിയുന്നത് ഭാവി സുരക്ഷിതമാക്കും...

Behavior Therapy വഴി കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താം...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക...
📞9072303036
📞9072303035

"സ്പോർട്‌സ് ഫിസിയോ തെറാപ്പി."ലിഗ്മെന്റ് ഇൻജുറി, ചതവ്, പേശിവലിവ്,ഫുട്‌ബോൾ & വോളിബോൾ ഇൻജുറി.ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്...
11/10/2025

"സ്പോർട്‌സ് ഫിസിയോ തെറാപ്പി."

ലിഗ്മെന്റ് ഇൻജുറി, ചതവ്, പേശിവലിവ്,ഫുട്‌ബോൾ & വോളിബോൾ ഇൻജുറി.

ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം തേടാവുന്നതാണ്....

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....

📱9072303035
📱9072303036

ശാരീരികാരോഗ്യം പോലെ തന്നെ, മാനസികാരോഗ്യവും അത്ര പ്രാധാന്യമുള്ളതാണ്.സംസാരിക്കുക...പങ്കുവെക്കുക...സഹായം ആവശ്യമെങ്കിൽ നിങ്ങ...
10/10/2025

ശാരീരികാരോഗ്യം പോലെ തന്നെ, മാനസികാരോഗ്യവും അത്ര പ്രാധാന്യമുള്ളതാണ്.

സംസാരിക്കുക...
പങ്കുവെക്കുക...

സഹായം ആവശ്യമെങ്കിൽ
നിങ്ങളോടൊപ്പം ഞങ്ങളുണ്ട്...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി
താഴെ കാണുന്ന
നമ്പറിൽ ബന്ധപ്പെടുക...
📞9072303036
📞9072303035

സെറിബ്രൽ പാൾസി, ഏർബ്സ് പാൾസി, പീഡിയാട്രിക് ഇൻജുറീസ്, ജന്മനാ ഉള്ള മറ്റു ചലനവൈകല്യങ്ങൾ...വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റിന്റ...
04/10/2025

സെറിബ്രൽ പാൾസി, ഏർബ്സ് പാൾസി, പീഡിയാട്രിക് ഇൻജുറീസ്, ജന്മനാ ഉള്ള മറ്റു ചലനവൈകല്യങ്ങൾ...

വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ
കാണുന്ന നമ്പറിൽ ബന്ധപ്പെടുക...
📞9072303036
📞9072303035

പഠനവൈകല്യം കുഞ്ഞുസ്വപ്നങ്ങൾക്ക് തടസ്സമാകുന്നുണ്ടോ...?പരിഹാരം സ്പെഷ്യൽ എഡ്യൂക്കേഷനിലൂടെ...കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങി...
03/10/2025

പഠനവൈകല്യം കുഞ്ഞുസ്വപ്നങ്ങൾക്ക്
തടസ്സമാകുന്നുണ്ടോ...?

പരിഹാരം സ്പെഷ്യൽ എഡ്യൂക്കേഷനിലൂടെ...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ
കാണുന്ന നമ്പറിൽ ബന്ധപ്പെടുക...
📞9072303036
📞9072303035

പക്ഷാഘാതം, പാർക്കിൻസൺസ് രോഗം, മുഖം ഒരുവശത്തേക്ക് കോടൽ, നട്ടെല്ലിന് ക്ഷതമേൽക്കൽ, ഹെഡ് ഇൻജുറി...വിദഗ്ദരായ ഫിസിയോ തെറാപ്പിസ...
02/10/2025

പക്ഷാഘാതം, പാർക്കിൻസൺസ് രോഗം, മുഖം ഒരുവശത്തേക്ക് കോടൽ, നട്ടെല്ലിന് ക്ഷതമേൽക്കൽ, ഹെഡ് ഇൻജുറി...

വിദഗ്ദരായ ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാണ്...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക...
📞9072303036
📞9072303035

02/10/2025
വസ്ത്രം ധരിക്കുമ്പോഴും കൈ ഉയർത്തുമ്പോഴും വേദന സഹിക്കാൻ കഴിയുന്നില്ലേ...?പരിഹരിക്കാം ഫിസിയോ തെറാപ്പിയിലൂടെ...കൂടുതൽ വിവരങ...
27/09/2025

വസ്ത്രം ധരിക്കുമ്പോഴും കൈ ഉയർത്തുമ്പോഴും വേദന സഹിക്കാൻ കഴിയുന്നില്ലേ...?

പരിഹരിക്കാം ഫിസിയോ തെറാപ്പിയിലൂടെ...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞9072303036
📞9072303035

ടൈപ്പിങ് ജോലിയോ, മൊബൈൽ ഉപയോഗമോ മൂലം കൈ വേദന അനുഭവപ്പെടുന്നുണ്ടോ...?ഫിസിയോ തെറാപ്പിയിലൂടെ വേദന പൂർണ്ണമായും ഇല്ലാതാക്കാം.....
22/09/2025

ടൈപ്പിങ് ജോലിയോ, മൊബൈൽ ഉപയോഗമോ മൂലം കൈ വേദന അനുഭവപ്പെടുന്നുണ്ടോ...?

ഫിസിയോ തെറാപ്പിയിലൂടെ വേദന പൂർണ്ണമായും ഇല്ലാതാക്കാം...

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
📞9072303036
📞9072303035

Address

Valiyattapadi, Melmuri
Malappuram
676519

Opening Hours

Monday 9am - 5:45pm
Tuesday 9am - 5:45pm
Wednesday 9am - 5:45pm
Thursday 9am - 5:45pm
Friday 9am - 5:45pm
Saturday 9am - 5:45pm

Telephone

+919072303036

Website

Alerts

Be the first to know and let us send you an email when Ma'din Lifeshore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ma'din Lifeshore:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram