Divine Homeopathy Speciaility Clinic

Divine Homeopathy Speciaility Clinic "Welcome to our homeopathy clinic, where we bring 10 years of experience in providing gentle, natural, and effective remedies.

Specializing in treatments for cosmetology concerns like hair fall, pimples, dandruff, warts, and skin tags OUR DOCTORS:
1Dr.THOUFEEQUE.BHMS-CHIEF CONSULTANT-SKIN DISEASES,THYROID,DIABETES,URIC ACID,MENTAL DISEASES,COUNSELLING etc.

2.Dr.JUMANA SIRAJA. BHMS-NATIONAL AYUSH MISSION MEDICAL OFFICER-COLD,ASTHMA,PEDIATRIC DISEASES
GYNAECOLOGY-LEUCORRHEA,MENSES DISORDERS,UTERUS,OVARY DISORDERS etc.(on Saturdays, Wednesdays)

24/03/2025
:🌿 Say Goodbye to Itching with Homeopathy! 🌿Are you struggling with persistent itching due to allergies, psoriasis, or r...
15/03/2025

:
🌿 Say Goodbye to Itching with Homeopathy! 🌿

Are you struggling with persistent itching due to allergies, psoriasis, or ringworm? 😣✨ Scratching only worsens the problem! At Divine Homoeopathy Speciality Clinic, we provide natural, long-lasting relief by treating the root cause of your skin issues.

🔹 Allergic Itching – Relief from skin rashes, irritation & sensitivity.
🔹 Psoriasis – Say goodbye to dry, scaly, and itchy skin.
🔹 Ringworm – Get rid of fungal infections naturally & effectively.

Homeopathy heals from within, giving you lasting relief without side effects! 🌱

📍 Visit Us At: Divine Homoeopathy Speciality Clinic, Kadampuzha, Malappuram
📞 Call/WhatsApp for Appointments: 9207674674

✨ Get Clear, Healthy Skin Naturally! ✨

🔹

🌿 Say Goodbye to Warts with Homoeopathy! 🌿Are you struggling with stubborn warts that just won’t go away? 🤔✨ At Divine H...
14/03/2025

🌿 Say Goodbye to Warts with Homoeopathy! 🌿

Are you struggling with stubborn warts that just won’t go away? 🤔✨ At Divine Homoeopathy Speciality Clinic, we offer safe, gentle, and permanent solutions for all types of warts, including:

✅ Common Warts (Hands & Feet)
✅ Plantar Warts (Soles of Feet)
✅ Filiform Warts (Face & Neck)
✅ Ge***al Warts (Sensitive Areas)
✅ Flat Warts (Forehead, Arms, Legs)

💊 Why Choose Homoeopathy for Warts?
✔️ No Pain, No Scars 🩹
✔️ Prevents Recurrence ❌🔁
✔️ Boosts Immunity Naturally 🌱
✔️ Personalized Treatment 👨‍⚕️

📍 Visit us at Divine Homoeopathy Speciality Clinic for expert homeopathic care!

📞 Call us: Mananthavady, Wayanad - 7907407963 |
Kadampuzha, Malappuram - 9207674674
📅 Book Your Consultation Today!

🤧🌿 Say Goodbye to Allergies with Homoeopathy! 🌿🤧Tired of sneezing, itching, or skin rashes every season? Allergies can a...
13/03/2025

🤧🌿 Say Goodbye to Allergies with Homoeopathy! 🌿🤧

Tired of sneezing, itching, or skin rashes every season? Allergies can affect your daily life, but homoeopathy offers a safe, natural, and long-lasting solution! ✨

At Divine Homoeopathy Speciality Clinic, we provide personalized homeopathic treatment for:

✅ Allergic Rhinitis (Sneezing, Runny Nose, Sinus Congestion)
✅ Skin Allergies (Eczema, Urticaria, Itching, Psoriasis)
✅ Asthma & Respiratory Allergies (Dust, Pollen, Smoke, Pet Dander)
✅ Food Allergies (Lactose Intolerance, Gluten Allergy, Nut Allergy)
✅ Eye Allergies (Red, Itchy, Watery Eyes, Conjunctivitis)

💊 Why Choose Homoeopathy for Allergy Treatment?
✔️ No Side Effects, No Dependency 🌱
✔️ Strengthens Immunity Naturally 💪
✔️ Treats the Root Cause, Not Just Symptoms 🏥
✔️ Personalized Remedies for Every Patient 👨‍⚕️

📍 Visit Divine Homoeopathy Speciality Clinic for expert care!
📞 Mananthavady - 7907407963 | Kadampuzha - 9207674674
📅 Book Your Consultation Today & Breathe Easy Again!

പ്രമേഹ രോഗികള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്https://chat.whatsapp.com/6FjaRot3Tr0D79AEfR59fiലോകമെമ്പാടുമുള്ള ദശല...
06/03/2025

പ്രമേഹ രോഗികള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
https://chat.whatsapp.com/6FjaRot3Tr0D79AEfR59fi

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഉപവാസം അനുഷ്ഠിക്കുന്ന പുണ്യമാസം ആരംഭിച്ചുകഴിഞ്ഞു.

കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇക്കുറി വേനല്‍ച്ചൂട് അതികഠിനമാണ്. അതുകൊണ്ടുതന്നെ പ്രായമുള്ളവരും വെയിലില്‍ ജോലിചെയ്യുന്നവരും വൃക്ക തകരാറുള്ളവരും പ്രമേഹരോഗമുള്ളവരുമെല്ലാം ശ്രദ്ധാപൂർവമായ ആസൂത്രണത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാൻ.

പ്രമേഹരോഗക്കാരിലെ അപകട സാധ്യതകളും അവയുടെ പ്രതിരോധ മാർഗങ്ങളും പരിശോധിക്കാം.

1 .ഹൈപ്പോഗ്ലൈസീമിയ

പ്രമേഹത്തിന് മരുന്നുകള്‍ കഴിക്കുന്നവരിലും ദീർഘനേരം ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന ഇൻസുലിനുകള്‍ എടുക്കുന്നവരിലും ദീർഘനേരത്തെ ഉപവാസം ശരീരത്തിലെ ഷുഗർനില അപകടകരമായ നിലയിലേക്ക് താഴുന്നതിന് കാരണമായേക്കാം. ഉപവാസമെടുത്തുകൊണ്ടുള്ള ശാരീരിക അധ്വാനവും ഷുഗർനില കുറയുന്നതിന് കാരണമാകാം.


2 ഹൈപ്പർ ഗ്ലൈസീമിയ

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണിത്. പ്രമേഹ മരുന്നുകള്‍ കുറക്കുന്നതിനാലും നിർത്തുന്നതിനാലും ഇത് സംഭവിക്കാം. കൂടാതെ അധികം മധുരമുള്ള പലഹാരങ്ങളും പഴച്ചാറുകളും കഴിക്കുന്നതും ഷുഗർനില വളരെ ഉയരുന്നതിന് കാരണമാകാം.

3.നിർജലീകരണം

കഠിനമായ ചൂടും നീണ്ടുനില്‍ക്കുന്ന ഉപവാസവും പ്രായമുള്ളവരില്‍ ചിലപ്പോള്‍ ശരീരത്തിലെ ജലാംശം വളരെ കുറഞ്ഞ് നിർജലീകരണത്തിന് കാരണമായേക്കാം. ചിലപ്പോള്‍ ശരീരത്തില്‍ ലവണങ്ങളുടെ (ഇലക്‌ട്രോലൈറ്റ്) ഏറ്റക്കുറച്ചിലുമുണ്ടാവാം. വൃക്ക തകരാറുള്ളവരിലും ഹൃദയ തകരാറുള്ളവരിലും ഇതിന്റെ സാധ്യത കൂടുതലാണ്.


4 ഡയബറ്റിക് കിറ്റോ അസിഡോനിസ് (DKA)

ടൈപ്പ് 1 പ്രമേഹരോഗികളിലാണ് ഈ അസുഖസാധ്യത കൂടുതല്‍. ഇൻസുലിന്റെ അളവ് കുറക്കുന്നതും നിർത്തുന്നതും ശരീരത്തില്‍ ചില അണുബാധകള്‍ ഉണ്ടാകുന്നതുമാണ് പ്രധാനമായും ഗുരുതരമായ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വർധിച്ച്‌ നിർജലീകരണം നടക്കുകയും ഒപ്പം ഇലക്‌ട്രോലൈറ്റ് അസന്തുലിതാവസ്ഥയും രക്തം കൂടുതല്‍ അമ്ലസ്വഭാവം കൈവരുകയും ചെയ്യുന്നു. ചിലപ്പോള്‍ അണുബാധയും കണ്ടേക്കാം.

5 ത്രോംബോസിസ്(രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ)


ശരീരത്തിലുണ്ടാകുന്ന നിർജലീകരണം, രക്തം കട്ടിയാകുന്നതിന് ചിലപ്പോള്‍ കാരണമായേക്കാം. ഹൃദ്രോഗികളിലും മറ്റും ഇത് ഹൃദയാഘാതം, പക്ഷാഘാതം മുതലായവക്കും കാരണമാകാം.

ചൂടുള്ള കാലാവസ്ഥയില്‍ സുരക്ഷിതമായി നോമമ്പെടുക്കാൻ ചില മുൻകരുതലുകള്‍ നല്ലതാണ്.

ഉപവാസം അനുഷ്ഠിക്കാനുള്ള ആരോഗ്യസ്ഥിതിയുണ്ടോ എന്നത് ചികിത്സിക്കുന്ന ഡോക്ടറുമായി കൂടിയാലോചിച്ച്‌ ഉറപ്പുവരുത്തുക. വൃക്കരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ മുതലായവയുടെ നിജസ്ഥിതി തിട്ടപ്പെടുത്തുക. ഒപ്പം ഇലക്‌ട്രോലൈറ്റ്സ്, ഷുഗർനിലയിലെ ചാഞ്ചാട്ടങ്ങള്‍ മുതലായവയും കൃത്യമായി പരിശോധിക്കണം.

നോമ്പ് തുറക്കുന്ന സമയത്തും (ഇഫ്താറിലും) അത്താഴസമയത്തും പെട്ടെന്ന് ദഹിക്കാത്ത, അധികം നാരുകളുള്ള ഭക്ഷണപദാർഥങ്ങള്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, ഓട്സ്, തവിട് കളയാത്ത അരി, പയറുവർഗങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തുക. ഊർജം നിലനിർത്താനായി അവക്കാഡോ, ഒലിവെണ്ണ, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ കഴിക്കുക.


വിശപ്പ് കുറക്കാൻ മുട്ട, തൈര്, കൊഴുപ്പ് കുറഞ്ഞ മാംസങ്ങള്‍ തുടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തുക.

ഉപ്പിലിട്ടതും എരിവ് അധികമുള്ളതുമായ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കുക. രാത്രിസമയങ്ങളില്‍ 2-3 ലിറ്റർ വെള്ളം കുടിക്കുക. വെള്ളരിക്ക പോലുള്ള ജലാംശം കൂടിയ പച്ചക്കറികളും നല്ലതാണ്.

ആഹാരത്തില്‍ കാർബോ ഹൈഡ്രേറ്റുകള്‍ (അന്നജം അടങ്ങിയവ) കുറക്കുകയും പ്രോട്ടീന്റെ അളവ് കൂട്ടുകയും ചെയ്യുക. ആഹാരത്തിന്റെ പകുതിയും പച്ചക്കറികളാകുന്നത് ആരോഗ്യ സംരക്ഷണത്തിനും ഷുഗർനില ഉയരാതിരിക്കുന്നതിനും സഹായിക്കും.

പഞ്ചസാര ചേർത്ത പാനീയങ്ങള്‍, ജ്യൂസുകള്‍, ഷേക്കുകള്‍ മുതലായവ പൂർണമായും ഒഴിവാക്കുക. പഴങ്ങള്‍ നേരിട്ടു കഴിക്കുന്നതാണ് ഉത്തമം. കഫീൻ അടങ്ങിയ പാനീയങ്ങള്‍ (കാപ്പി മുതലായവ) ഒഴിവാക്കുന്നത് നിർജലീകരണം കുറക്കുന്നതിന് സഹായിക്കും.

വാഴപ്പഴം, തൈര്, നട്സ് തുടങ്ങിയവ ലവണങ്ങളുടെ സ്വാഭാവിക ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ശരീരത്തില്‍ ജലാംശം കുറഞ്ഞ് തലകറക്കം, ക്ഷീണം, വായ് വരള്‍ച്ച, മനോവിഭ്രമം (Confusion) മുതലായ രോഗലക്ഷണങ്ങള്‍ ഉണ്ടായാലുടൻ വൈദ്യസഹായം തേടുക.

ഇടക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഷുഗർ നോക്കുന്നതുകൊണ്ട് നോമ്ബ് മുറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് 75ന് താഴെയാണെങ്കിലും 300 mg/dlന് മുകളിലാണെങ്കിലും ഉപവാസം നിർത്തണം.

ദീർഘനേരം പ്രവർത്തിക്കുന്ന മരുന്നുകള്‍, മൂത്രം ധാരാളം ഉണ്ടാകുന്ന മരുന്നുകള്‍ മുതലായവ മാറ്റി ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാത്ത മരുന്നുകളിലേക്ക് മാറാവുന്നതാണ്.

🔵അമിത കായികാധ്വാനം ഒഴിവാക്കുക

കടുത്ത ക്ഷീണം, ബോധക്ഷയം, നെഞ്ചുവേദന, ഛർദി, വയറിളക്കം മുതലായവയുണ്ടായാല്‍ ഉടൻ വൈദ്യസഹായം തേടുക.

പ്രായാധിക്യമുള്ളവരും ഒന്നിലധികം രോഗസങ്കീർണതകളുള്ള രോഗികളും ഉപവസിക്കുന്നുവെങ്കില്‍ കർശനമായ മെഡിക്കല്‍ മേല്‍നോട്ടത്തിലായിരിക്കണം. കാരണം, നിർജലീകരണം വൃക്കരോഗങ്ങളെ വഷളാക്കും.

രോഗാവസ്ഥയിലുള്ളവർക്കുമേല്‍ നോമ്പ് നിർബന്ധമാക്കപ്പെട്ടിട്ടില്ലല്ലോ. വ്രതമെടുക്കുന്നതുമൂലം ആരോഗ്യത്തിന് ക്ഷയം സംഭവിച്ചേക്കാവുന്നവർക്ക് ഇളവുകൾ നൽകപ്പെട്ടിട്ടുണ്ടല്ലോ.


🔵മരുന്നുകളില്‍ മാറ്റം അനിവാര്യം

സ്ഥിരമായി കഴിക്കുന്ന മരുന്നുകളുടെ സമയങ്ങളില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നേക്കാം. രാവിലെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻസുലിനും ചിലപ്പോള്‍ നോമ്ബു തുറക്കുന്ന സമയത്തേക്കും രാത്രി കഴിക്കുന്ന ചില മരുന്നുകള്‍ രാവിലെ അത്താഴ സമയത്തുമായി ക്രമീകരിക്കാൻ കഴിയും.

ഉച്ച സമയത്ത് കഴിച്ചുകൊണ്ടിരുന്ന മരുന്നുകള്‍ രാത്രി ഉറങ്ങാൻ നേരത്തേക്കും മാറ്റി ക്രമീകരിക്കാം. എന്നാല്‍, ഇതെല്ലാം ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടെയും സമ്മതത്തോടെയും മാത്രമേ ചെയ്യാവൂ.

🔵അവരെയും പരിഗണിക്കണം

വിശ്വാസികളുടെ ഒരു വികാരമാണ് വർഷത്തിലൊരിക്കല്‍ വരുന്ന റമദാൻ വ്രതം. എന്നാല്‍, മധുരപലഹാരങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കാവുന്നതല്ല, പകല്‍ മുഴുവൻ നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍, പ്രത്യേകിച്ച്‌ വേനല്‍ക്കാലത്ത്. പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവർ വീട്ടിലുണ്ടെങ്കില്‍ അവർക്കുകൂടി കഴിക്കാവുന്ന ഭക്ഷണസാധനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാവും ഉത്തമം. മറ്റുള്ളവർക്കും ആരോഗ്യദായകം തന്നെയാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണം. ഇഫ്താർ പാർട്ടികള്‍ ഒരുക്കുമ്ബോഴും പ്രമേഹ രോഗികള്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങള്‍ പ്രത്യേകം കരുതാൻ മറക്കരുത്.

ഹോമിയോപ്പതിയിൽ പ്രമേഹത്തിന് വളരെ ഫലപ്രദമായ പാർശ്വഫലങ്ങൾ ഇല്ലാത്ത ചികിത്സ ലഭ്യമാണ്.

ഹോമിയോപ്പതി-ശാസ്ത്രീയം - പ്രകൃതിദത്തം- പാർശ്വഫല രഹിതം
~~~~~~
≈≈≈≈≈≈≈≈≈≈≈
🏥🏥🏥🏥
DIVINE Homoeopathy Speciality clinic
കെല്ലൂർ, മാനന്തവാടി, വയനാട്. Mob: 7907407963

DIVINE Homoeopathy Speciality clinic:🏥🏥
കാടാമ്പുഴ P.O, പിലാത്തറ, മലപ്പുറം. Mob: 9207674674

🩺🩺OUR DOCTORS:👨‍⚕️👩‍⚕️🧑‍⚕️
ഡോ: തൗഫീഖ് BHMS
ഡോ: ജുമാന സിറാജ BHMS
ഡോ: അനുഷ വേണുഗോപാൽ BHMS

🔵പ്രത്യേക ചികിത്സകൾ:-
»ഓർത്തോ വിഭാഗം
മൈഗ്രേൻ/തലവേദന
»ഗ്യാസ്ട്രോ എൻ്റെറോളജി
»വന്ധ്യതാ ക്ലിനിക്
»ചർമരോഗ വിഭാഗം
»അലർജി-തുമ്മൽ ചുമ
»ജീവിതശൈലീ രോഗങ്ങൾ
»ജനറൽ മെഡിസിൻ
»നാഡീസംബന്ധ രോഗങ്ങൾ
»ലൈംഗിക രോഗങ്ങൾ
»സ്ത്രീരോഗങ്ങൾ

കൂടുതൽ ആരോഗ്യപരമായ അറിവുകൾ നേടാനായി ഈ ചാനൽ follow ചെയ്യുക

👇🏻👇🏻👇🏻👇🏻👇🏻
WhatsApp channel -👇🏻👇🏻

https://whatsapp.com/channel/0029VaADtno6LwHhoTdM5O0n

Join this WhatsApp group 👇🏻👇🏻
https://chat.whatsapp.com/6FjaRot3Tr0D79AEfR59fi

𝐎𝐧𝐥𝐢𝐧𝐞 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐜𝐨𝐧𝐬𝐮𝐥𝐭𝐚𝐭𝐢𝐨𝐧-👇🏻👇🏻
https://wa.me/918129538428

𝐅𝐚𝐜𝐞𝐛𝐨𝐨𝐤 𝐩𝐚𝐠𝐞:--
👇🏻👇🏻
https://m.facebook.com/Divinehomeopathyclinic

Our Website--
👇🏻👇🏻
https://divinehomeo.in

ഈ അറിവ് മറ്റുള്ളവർക്കായി share ചെയ്യൂ...ആരോഗ്യമുള്ള സമൂഹം വളർത്തിയെടുക്കാം


#പ്രമേഹം 🩸
#പ്രമേഹസംരക്ഷണം 💉
#പ്രമേഹചികിത്സ 🌿
#പ്രമേഹപരിചരണം 🏥
#നൈസർഗികചികിത്സ 🌱
#ഹോമിയോപ്രമേഹചികിത്സ ✅
#പ്രമേഹകൂട്ടുകാരൻ 🩺
#ആരോഗ്യജീവിതം 💚
#നിറമായാരോഗ്യം 🥗
#പ്രമേഹനിയന്ത്രണം 🚶‍♂️
#ചക്കയുംപ്രമേഹവും 🍲
#പ്രമേഹബോധവത്കരണം 📢
#ആരോഗ്യസംരക്ഷണം 💊
#പ്രമേഹത്തിന്ഹോമിയോ

അഞ്ചാംമൈൽ - കെല്ലൂർ ആയിഷ മെഡിക്കൽ ലബോറട്ടറിയും ഡിവൈൻ ഹോമിയോപ്പതി സ്പെഷാലിറ്റി ക്ലിനിക്കും ചേർന്ന് സംയുക്തമായി സംഘടിപ്പിക...
15/02/2024

അഞ്ചാംമൈൽ - കെല്ലൂർ ആയിഷ മെഡിക്കൽ ലബോറട്ടറിയും ഡിവൈൻ ഹോമിയോപ്പതി സ്പെഷാലിറ്റി ക്ലിനിക്കും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന
*സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്*

*21/2/2024 ബുധൻ രാവിലെ 9മണി മുതൽ 1 മണി വരെ.*

*കെല്ലൂർ എൽ.പി സ്കൂളിന് സമീപം, Divine ഹോമിയോപ്പതി സ്പെഷ്യാലിറ്റി ക്ലിനിക്കിൽ വെച്ച്*

*📢ഉദ്ഘാടനം: ശ്രീമതി : റംല മുഹമ്മദ് ( മെമ്പർ, വെള്ളമുണ്ട പഞ്ചായത്ത്).*📢

*ക്യാമ്പിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് സൗജന്യ ഹോമിയോ ചികിത്സയും 75% വരെ കിഴിവിൽ എല്ലാ രക്തപരിശോധനകളും ഹോമിയോ മരുന്നുകളും ലഭിക്കുന്നതാണ്.*

*പ്രത്യേക ചികിത്സകൾ:*
✅വിട്ടുമാറാത്ത അലർജി തുമ്മൽ
✅തൈറോയ്ഡ്
✅മൈഗ്രേൻ തലവേദന
✅മൂലക്കുരു, ഫിഷർ, ഫിസ്റ്റുല
✅PCOD
✅അമിത വണ്ണം
✅പ്രമേഹം
✅പ്രഷർ
✅യൂറിക് ആസിഡ്
✅ഡെർമറ്റോളജി
✅വന്ധ്യത
✅മൂത്രക്കല്ല്
✅മുഖക്കുരു
✅മുടി കൊഴിച്ചിൽ - താരൻ
✅ആർത്തവ ക്രമക്കേടുകൾ
✅ലൈംഗിക രോഗങ്ങൾ
✅സന്ധിവാത രോഗങ്ങൾ
✅വെള്ളപോക്ക് etc.

*ഷുഗർ, യൂറിക് ആസിഡ്, തൈറോയ്ഡ്, അലർജി, ലിവർ function , കിഡ്നി ഫങ്ഷൻ, A*O, CRP, RA FACTOR etc. എല്ലാ രക്ത പരിശോധന കളും 75% ഡിസ്കൗണ്ടിൽ ലഭിക്കുന്നതാണ്.*

ക്യാമ്പിന് രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും ഉടൻ താഴെയുള്ള വാട്ട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇🏻👇🏻👇🏻

ഓർക്കുക... ഈ പ്രയോജനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം..

WhatsApp Group Invite

Address

Kadampuzha P O, THAZHE PILATHARA
Malappuram
676553

Opening Hours

Monday 9am - 7:30pm
Tuesday 9am - 6:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+917907407963

Alerts

Be the first to know and let us send you an email when Divine Homeopathy Speciaility Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Divine Homeopathy Speciaility Clinic:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Our Story

OUR DOCTORS: 1Dr.THOUFEEQUE.BHMS-CHIEF CONSULTANT-SKIN DISEASES,THYROID,DIABETES,URIC ACID,MENTAL DISEASES,COUNSELLING etc. (mon-sat:9am-8.30pm) LADY DOCTORS: 1.Dr.JUMANA SIRAJA. BHMS-LADY DOCTOR-COLD,ASTHMA,PEDIATRIC DISEASES (On Booking basis) 2.Dr.JASINA ASLAM P.M. BHMS-GYNAECOLOGY-LEUCORRHEA,MENSES DISORDERS,UTERUS,OVARY DISORDERS etc.(on booking basis) COUNSELLORS: (Adolescent Counselling/Family Counselling/Premarital Counselling/Learning Disability) 1.Mrs.SABIDA FAHAD Bsc.,Msc.,Dip.PSYCHOLOGY 2.Mrs.SABIRA VADAKKETHIL Bsc.,Msc.COUNSELLING PSYCHOLOGY