Daya Discount Hyper Pharma

Daya Discount Hyper Pharma YOU CAN CONTACT ONLINE ALSO

Mr: Ranjith Puthoor
+255 762 223 357
+91 9746 754 190

DAYA DISCOUNT HYPER PHARMA IS FIRST DISCOUNT HYPER PHARMA IN MALABAR AND FIRST ISO CERTIFIED HYPER PHARMA , UP TO 50% DISCOUNTS ON MEDICINES

# INJECTION MEDICINE UP TO 85% DISCOUNT

24/01/2026

RFT

(RENAL FUNCTION TEST)

RFT(RENAL FUNCTION TEST)വൃക്കകൾ ശരിയായി രക്തം ഫിൽട്ടർ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആണ് RFT ടെസ്റ്റ് ചെയ്യുന്നത്8/10...
24/01/2026

RFT
(RENAL FUNCTION TEST)

വൃക്കകൾ ശരിയായി രക്തം ഫിൽട്ടർ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആണ് RFT ടെസ്റ്റ് ചെയ്യുന്നത്

8/10 മണിക്കൂർ FASTING IS GOOD (വെള്ളം കുടിക്കാം, പക്ഷേ അമിതമായി വേണ്ട).

മദ്യപാനം പുകവലി ഉണ്ടെങ്കിൽ ടെസ്റ്റിന് മുൻദിനം ഒഴിവാക്കുക

പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം (മാംസം, മുട്ട അധികം, പ്രോട്ടീൻ സപ്ലിമെൻ്റുകൾ) മുൻദിനം ഒഴിവാക്കുക.

കഠിനമായ വ്യായാമം/ഭാരമേറിയ ജോലി ടെസ്റ്റിന് മുൻദിനം ഒഴിവാക്കണം.

പെയിൻ കില്ലർ ചില ആൻ്റിബയോട്ടിക്, സ്റ്റിറോയിഡ് മരുന്നുകൾ RFT ഫലത്തെ ബാധിക്കാം

ഉപയോഗിക്കുന്ന മരുന്നുകൾ ലാബിലോ ഡോക്ടറെയോ അറിയിക്കുക.

DEHYDRATION (വെള്ളക്കുറവ്) ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

മുൻപ് കിഡ്‌നി രോഗം, പ്രമേഹം, BP ഉണ്ടങ്കിൽ അറിയിക്കുക.

ഹെൽപ്പ് ഡെസ്ക് +917736 76 9004

ദയ ഹൈടെക് ലാബ്

ശാഖകൾ

താനൂർ +91 8593 8000 84
ചെന്നര +91 8891 034 920
ആലത്തിയൂർ +91 9961 44 7000


കരളിന്റെ (LIVER) പ്രവർത്തനം ശരിയാണോ എന്ന് പരിശോധിക്കാൻ ആണ് LFT ടെസ്റ്റ് ചെയ്യുന്നത്.> മദ്യപാനം, പുകവലി ശീലം ഉണ്ടെങ്കിൽ ട...
23/01/2026

കരളിന്റെ (LIVER) പ്രവർത്തനം ശരിയാണോ എന്ന് പരിശോധിക്കാൻ ആണ് LFT ടെസ്റ്റ് ചെയ്യുന്നത്.

> മദ്യപാനം, പുകവലി ശീലം ഉണ്ടെങ്കിൽ ടെസ്റ്റിന് 24/48 മണിക്കൂർ മുമ്പ് ഒഴിവാക്കണം.

> എണ്ണകൂടിയ ഭക്ഷണം, ജങ്ക് ഫുഡ് ടെസ്റ്റിന് മുൻദിനം ഒഴിവാക്കുക.

> മരുന്നുകൾ: പെയിൻകില്ലർ,സ്റ്റിറോയിഡ് ആന്റിബയോട്ടിക്, ഹെർബൽ മരുന്നുകൾ LFT ഫലത്തെ ബാധിക്കാം.

> കഠിനമായ വ്യായാമം (ജിം, ഭാരമേറിയ ജോലി) ടെസ്റ്റിന് മുൻദിനം ഒഴിവാക്കുക.

> ഹെപ്പറ്റൈറ്റിസ്, മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ടെങ്കിൽ ലാബിൽ അറിയിക്കുക.

ഹെൽപ്പ് ഡെസ്ക് +917736 76 9004

ശാഖകൾ
താനൂർ +91 8593 8000 84
ചെന്നര +91 8891 034 920
ആലത്തിയൂർ +91 9961 44 7000

❤️

20/01/2026

ALL PLIX PRODUCTS UP TO 20% DISCOUNT

Help Desk: +91 7736 76 9004

ദയയുടെ എല്ലാ ശാഖകളിലും സ്റ്റോക്ക് ലഭ്യമാണ്.

ആലത്തിയൂർ, പുത്തനത്താണി, തിരൂർ, താനൂർ, തിരൂർ കെ.ജി പടി, മംഗലം ചേന്നര, ചമ്രവട്ടം ആനൊഴുക്കുപാലം;

ALL PLIX PRODUCTS UP TO 20% DISCOUNTHelp Desk: +91 7736 76 9004ദയയുടെ എല്ലാ ശാഖകളിലും സ്റ്റോക്ക് ലഭ്യമാണ്.ആലത്തിയൂർ, പുത...
20/01/2026

ALL PLIX PRODUCTS UP TO 20% DISCOUNT

Help Desk: +91 7736 76 9004

ദയയുടെ എല്ലാ ശാഖകളിലും സ്റ്റോക്ക് ലഭ്യമാണ്.

ആലത്തിയൂർ, പുത്തനത്താണി, തിരൂർ, താനൂർ, തിരൂർ കെ.ജി പടി, മംഗലം ചേന്നര, ചമ്രവട്ടം ആനൊഴുക്കുപാലം;

PPBS (POSTPRANDIAL BLOOD SUGAR)1.ഭക്ഷണം കഴിച്ചിട്ട് കൃത്യമായി 2 hr or 1 hr 30 min  മണിക്കൂറിന് ശേഷം രക്തസാമ്പിൾ നൽകണം.2....
16/01/2026

PPBS (POSTPRANDIAL BLOOD SUGAR)

1.ഭക്ഷണം കഴിച്ചിട്ട് കൃത്യമായി 2 hr or 1 hr 30 min മണിക്കൂറിന് ശേഷം രക്തസാമ്പിൾ നൽകണം.
2.സാധാരണ ദൈനംദിന ഭക്ഷണം തന്നെ കഴിക്കുക (കൂടുതലോ കുറവോ വേണ്ട).
3.ഭക്ഷണത്തിനുശേഷം ഉറങ്ങരുത്.
4.ഭാരമുള്ള വ്യായാമം/ഓട്ടം ഒഴിവാക്കുക.
5.ഡോക്ടർ നിർദേശിച്ച മരുന്നുകൾ സാധാരണ പോലെ കഴിക്കുക.
6.ഭക്ഷണസമയം കൃത്യമായി കുറിച്ച് വെക്കുക

16/01/2026

PPBS (POSTPRANDIAL BLOOD SUGAR)

1.ഭക്ഷണം കഴിച്ചിട്ട് കൃത്യമായി 2 hr or 1 hr 30 min മണിക്കൂറിന് ശേഷം രക്തസാമ്പിൾ നൽകണം.
2.സാധാരണ ദൈനംദിന ഭക്ഷണം തന്നെ കഴിക്കുക (കൂടുതലോ കുറവോ വേണ്ട).
3.ഭക്ഷണത്തിനുശേഷം ഉറങ്ങരുത്.
4.ഭാരമുള്ള വ്യായാമം/ഓട്ടം ഒഴിവാക്കുക.
5.ഡോക്ടർ നിർദേശിച്ച മരുന്നുകൾ സാധാരണ പോലെ കഴിക്കുക.
6.ഭക്ഷണസമയം കൃത്യമായി കുറിച്ച് വെക്കുക





16/01/2026

16/01/2026

09/01/2026

🎉 ഞങ്ങളുടെ ക്ലിനിക് 3 വർഷം പൂർത്തിയാക്കി! 🎉
ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം.

Daya Clinic Mangalam Chennara
09. January. 2026.

🎉 ഞങ്ങളുടെ ക്ലിനിക് 3 വർഷം പൂർത്തിയാക്കി! 🎉ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും ഹൃദയം നിറഞ്ഞ...
09/01/2026

🎉 ഞങ്ങളുടെ ക്ലിനിക് 3 വർഷം പൂർത്തിയാക്കി! 🎉
ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ട കസ്റ്റമേഴ്സിനും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം.

09. JANUARY. 2029
09

05/01/2026

FBS TEST (FASTING BLOOD SUGAR)

8 to 10 മണിക്കൂർ ഉപവാസം നിർബന്ധമാണ്
(വെള്ളം മാത്രം കുടിക്കാം).
2.ചായ, കാപ്പി, പാൽ, ജ്യൂസ്, പഞ്ചസാര എന്നിവ ഒഴിവാക്കുക.
3.നിങ്ങൾക്ക് മദ്യപാന ശീലമുണ്ടെങ്കിൽ, പരിശോധനയ്ക്ക് 24 മണിക്കൂർ മുമ്പ് മദ്യം ഒഴിവാക്കണം.
4.കഠിനമായ വ്യായാമം ടെസ്റ്റിന് മുമ്പ് ഒഴിവാക്കുക.
5.മരുന്നുകൾ (പ്രമേഹ മരുന്നുകൾ ഉൾപ്പെടെ) ഡോക്ടർ പറഞ്ഞാൽ മാത്രമേ കഴിക്കാവൂ.
6.സ്ട്രെസ്സ്, ഉറക്കക്കുറവ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
7.രാവിലെ സാമ്പിൾ കൊടുക്കുന്നതിന് മുൻപ് പുകവലി ഒഴിവാക്കുക.

Branches :

Tanur - +91 8593 8000 84

Chennara - +91 8891 034 920

Alathyiyur- +91 9961 44 7000

Address

ആലത്തിയൂർ
Malappuram
676102

Opening Hours

Monday 10am - 10pm
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 10pm

Telephone

+919746754190

Alerts

Be the first to know and let us send you an email when Daya Discount Hyper Pharma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Daya Discount Hyper Pharma:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

DAYA DISCOUNT HYPER PHARMA

ISO CERTIFIED HYPER PHARMA IN MALABAR

UPTO 50% DISCOUNT IN MEDICINE