17/11/2025
*മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ* ഇപ്പോൾ ഏറ്റവും സാങ്കേതികവിദ്യയോടുകൂടിയ എം.ആർ.ഐ സ്കാൻ (1.5 Tesla 32 Channel) സൗകര്യം ലഭ്യമാണ്.
കൃത്യമായ രോഗനിർണയത്തിനും വേഗത്തിലുള്ള ചികിത്സയ്ക്കും അനുയോജ്യമായ വിധത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് പരിശോധനകൾ നടത്തുന്നത്. രോഗികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ പ്രത്യേക കോയിലുകളും അടങ്ങിയ പുരോഗമന സാങ്കേതിക ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.
*കൂടുതൽ വിവരങ്ങൾക്കും എം ആർ ഐ സ്കാൻ ബുക്കിംഗിനുമായി വിളിക്കുക 0483 2734408, 7012 400 399*