04/02/2026
വൃക്കരോഗം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സ ലളിതമാണ്.
------------------------
കാല്‍നൂറ്റാണ്ട് മുമ്പ് കേട്ടുകേള്‍വി മാത്രമായിരുന്ന വൃക്കരോഗം ഇന്ന് ഓരോ വീട്ടിലും ഒരു വൃക്കരോഗി എന്ന നിലയിലേക്കെത്തിയിരിക്കുന്നു. വലിയ സിറ്റികളില്‍ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സെന്‍ററുകള്‍ ഇപ്പോള്‍ ഓരോ പഞ്ചായത്തിലുമുണ്ട്. വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. മുട്ടിന് മുട്ടിന് ഡയാലിസിസ് സെന്‍ററകള്‍ സ്ഥാപിക്കലാണോ ഇതിന് പ്രതിവിധി? വര്‍ഷത്തിലൊരിക്കലെങ്കിലും കിഡ്നി സംബന്ധമായ ടെസ്റ്റുകള്‍ നടത്തിയാല്‍ വരാനിരിക്കുന്ന കിഡ്നി രോഗത്തെ നേരത്തെ കണ്ടെത്തുവാനും അതിന് ഭക്ഷണരീതിയിലൂടെയും മരുന്നുകളിലൂടെയും പ്രതിരോധിക്കാനും ഇന്നത്തെക്കാലത്ത് സാധിക്കും. എന്നിട്ടും പലര്‍ക്കും ഇത്തരം ടെസ്റ്റുകള്‍ നടത്താനുള്ള വിമുഖത മൂലം ഏറെ വൈകിയാണ് ഡയാലിസിസ് ചെയ്യേണ്ട രീതിയല്‍ തന്‍റെ കിഡ്നി തകരാറായ വിവരം അറിയുന്നത്. ചില ആളുകള്‍ ക്രിയാറ്റിനിന്‍ ടെസ്റ്റ് മാത്രമാണ് കിഡ്നി തകരാറിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഏറെ കഴിഞ്ഞാണ് ക്രിയാറ്റിനിന്‍ നിരക്ക് ഉയരുന്നത്. എന്നാല്‍ കിഡ്നി തകരാര്‍ നേരത്തെ കണ്ടുപിടിക്കാനുതകുന്ന 12 പ്രധാന ടെസ്റ്റുകളും കേരളത്തിലെ പ്രശസ്തനായ ഒരു നെഫ്രോളജിസ്റ്റിന്‍റെ കണ്‍സള്‍ട്ടേഷന്‍ അടക്കം ദാറുശിഫാ ഹോസ്പിറ്റല്‍ ഇപ്പോള്‍ ഒരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു. 3700 രൂപയോളം ചിലവ് വരുന്ന ഈ ടെസ്റ്റുകള്‍ ഇപ്പോള്‍ 2500 രൂപക്ക് പരിമിത കാലത്തേക്ക് ചെയ്യാവുന്നതാണ്. ഈ പാക്കേജില്‍ യൂറിയ, ക്രിയാറ്റിനിന്‍, യൂറിക് ആസിഡ്, യൂറിന്‍ ACR, യൂറിന്‍ മൈക്രോ ആല്‍ബുമിന്‍, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ്, ഫോസ്ഫറസ്, ഷുഗര്‍ പരിശോധന, 3 മാസത്തെ ആവറേജ് ഷുഗര്‍, സ്കാനിംഗ് തുടങ്ങിയ ടെസ്റ്റുകളും പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. പ്രവീണ്‍ നമ്പൂതിരിയുടെ കണ്‍സള്‍ട്ടേഷനും അടങ്ങിയിരിക്കുന്നു.
അടുത്ത പരിശോധന: ഫെബ്രുവരി 14 (ശനിയാഴ്ത) ഉച്ചയ്ക്ക് 12 മണി മുത
------------------------
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും:
8156990000
8156890000
------------------------
ദാറുശിഫാ
മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റ
എയര്‍പോര്‍ട്ട് റോഡ്, കുന്നുംപുറം
------------------------
THE TRUSTED FAMILY HOSPITAL
Affordable, Accessible and Quality Healthcare for All