Diet & Exercise

Diet & Exercise Supporting and guiding women to achieve their health goal since 2013
www.nurshas.in

20/01/2026

[10/01, 8:33 pm] Nursha Rsd: തിരക്കുള്ള ജീവിതം അല്ലെങ്കിൽ അലസമായ ജീവിതം,
⏰ 😓 🏃‍♀️

ക്ഷീണിച്ച ശരീരവും, മനസ്സും, അസ്വസ്ഥമായ മനസ്സ്.
😔 🧠 💭

ഇവിടെ കഠിന വ്യായാമം അല്ല ആവശ്യം.
🚫 🏋️‍♀️

എന്നാൽ, സ്ഥിരതയും മാർഗനിർദേശവും, മോട്ടിവേഷനും ആവശ്യമാണ്.
🌱 🧭 ✨

സ്ത്രീകൾക്ക് മാത്രമായുള്ള സുരക്ഷിതമായ ആരോഗ്യസംരക്ഷണഗ്രൂപ്പിൽ അംഗമാകു..
www.nurshas.in
👩‍🦰🤍 🛡️ 🌸
നിങ്ങളുടെ ആരോഗ്യം → 🏡 കുടുംബത്തിന്റെ ശക്തി ❤️
Wsp:+917025882232

ഈ ജീവിതത്തിൽ വിജയിക്കുന്നവൻ ആര്?Read 👉പഞ്ചേന്ത്രിയങ്ങളെ നിയന്ദ്രിക്കുന്നവൻ ആണ് യഥാർത്ഥ വിജയി : കണ്ണ്, മൂക്ക്, ചെവി, നാവ്...
12/01/2026

ഈ ജീവിതത്തിൽ വിജയിക്കുന്നവൻ ആര്?
Read 👉
പഞ്ചേന്ത്രിയങ്ങളെ നിയന്ദ്രിക്കുന്നവൻ ആണ് യഥാർത്ഥ വിജയി :
കണ്ണ്, മൂക്ക്, ചെവി, നാവ്, തൊലി എന്നിങ്ങനെയുള്ള പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രണത്തിൽ ആക്കിയാൽ
👉സമയം കൃത്യമായി ഉപയോഗിക്കാൻ കഴിയും
👉ഒന്നിനോടും ആർത്തി ഉണ്ടാവില്ല
👉പ്രലോഭനങ്ങളിൽ വീഴില്ല
👉നൈമിഷികസന്തോഷത്തിൽ മുഴുകില്ല
👉ലക്ഷ്യബോധം ഉള്ളവർ ആയിരിക്കും
👉ശാരീരിക മാനസിക ആരോഗ്യം ഉള്ളവർ ആയിരിക്കും

11/01/2026

🧘‍♀️💃വ്യായാമത്തിന്റെ 20 ഗുണങ്ങള്‍----
ശരീരത്തിന്‌ ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന്‌ ശരിയായ ആഹാരക്രമമം മാത്രമല്ല വ്യായാമവും വളരെ ആവശ്യമാണ്‌. ഭക്ഷണകാര്യത്തില്‍ കൃത്യത കാണിക്കുന്ന പലരും പക്ഷെ വ്യായാമത്തിന്റെ കാര്യത്തില്‍ അവഗണന കാണിക്കാറുണ്ട്‌. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന്‌ ആഹാരം പോലെ തന്നെ വ്യായാമവും ദിനചര്യകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. 🌹ശരീരത്തിന്‌ രൂപം നല്‍കുന്നതിലും ആരോഗ്യം നിലനിര്‍ത്തുന്നതിലും വ്യായാമത്തിന്റെ പങ്ക്‌ വളരെ ഏറെയാണ്‌. ആരോഗ്യമുള്ള ശരീരത്തിന്‌ വേണ്ടി മാത്രമല്ല വ്യായാമം ശീലമാക്കേണ്ടത്‌ ഇത്‌ അസുഖങ്ങള്‍ ഭേദമാക്കാനും സഹായിക്കും. യോഗ പോലുള്ള വ്യായാമങ്ങള്‍ മാനസിന്റെ ആരോഗ്യം ഉദ്ദേശിച്ചുള്ളതാണ്‌.

🌹ദിവസേന 30 മുതല്‍ 45 മിനുട്ട്‌ വരെ സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ ഫലപ്രദമാണ്‌. മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത്‌ സഹായിക്കും.
🌹സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഉത്‌കണ്‌ഠ കുറയ്‌ക്കാന്‍ കഴിയും.
🌹ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല അസുഖങ്ങളെ തടയുന്നതിനും സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌.

🌹 നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാരം ശരീരത്തില്‍ നിലനിര്‍ത്താനും രൂപ ഭംഗിനേടാനും

🌹പ്രമേഹ സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കും.
🌹പുറം വേദനയും നടുവേദനയും കൊ ണ്ട്‌ വിഷമിക്കുന്നവര്‍ക്ക്‌ വ്യായാമത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ കഴിയും.

🌹സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നിങ്ങളുടെ ദീര്‍ഘായുസ്സിന്‌ നല്ലതാണ്‌.
സ്‌തനാര്‍ബുദം, കുടല്‍, ശ്വാസ കോശഅര്‍ബുദങ്ങള്‍എന്നിവ ഉണ്ടാകുന്നതില്‍ നിന്നും വ്യായാമത്തിലൂടെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയും. ഇന്നത്തെ
തീരുമാനം ആകുന്നു നാളത്തെ നാം എങ്ങനെയാവണം എന്നത്
www.nurshas.in

06/01/2026

❤️❤️❤️❤️

👉ഈ ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. 👉അത് മനസ്സിലാകാൻ തൊട്ടടുത്തുള്ള ആശുപത്രികൾ ഒന്ന് കയറിയിറങ്ങിയാൽ മാത്രം മതി. 

👉നഷ്ടപ്പെട്ടാൽ ഒരുപക്ഷെ ഭൂമി മുഴുവൻ സമ്പത്തും ചിലവഴിച്ചാലും തിരിച്ച് ലഭിക്കണമെന്നില്ല💸💵. 👉തനിക്ക് ലഭിച്ച ആരോഗ്യത്തെ സംരക്ഷിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക. 👉ആരോഗ്യമുള്ള മനുഷ്യരാണ് നാളെയുടെ കരുത്ത്!!

Certified Yoga & Aerobics Trainers, Nutritionist, Dietitian എന്നിവരുടെ മേൽനോട്ടത്തിൽ Diet& Exercise എല്ലാം ഒന്ന് കൃത്യമാക്കിയാലോ??

എങ്കിൽ stepfit നൊപ്പം ചേരൂ 

❤️Stepfit Weight & Wellness Program for Ladies

Mobile അപ്ലിക്കേഷൻ introductory 

Offer price details അറിയാനായി +91 70 25 88 22 32 ലേക്ക് message ചെയ്യൂ!

06/01/2026

ഈ ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്പത്താണ് ആരോഗ്യം. 👉അത് മനസ്സിലാകാൻ തൊട്ടടുത്തുള്ള ആശുപത്രികൾ ഒന്ന് കയറിയിറങ്ങിയാൽ മാത്രം മതി. 

നഷ്ടപ്പെട്ടാൽ ഒരുപക്ഷെ ഭൂമി മുഴുവൻ സമ്പത്തും ചിലവഴിച്ചാലും തിരിച്ച് ലഭിക്കണമെന്നില്ല💸💵. 👉തനിക്ക് ലഭിച്ച ആരോഗ്യത്തെ സംരക്ഷിക്കുക,രോഗങ്ങളെ പ്രതിരോധിക്കുക. 👉ആരോഗ്യമുള്ള മനുഷ്യരാണ് നാളെയുടെ കരുത്ത്!!

Certified Yoga & Aerobics Trainers, Nutritionist, Dietitian എന്നിവരുടെ മേൽനോട്ടത്തിൽ Diet& Exercise എല്ലാം ഒന്ന് കൃത്യമാക്കിയാലോ??

എങ്കിൽ stepfit നൊപ്പം ചേരൂ 

❤️Stepfit Weight & Wellness Program for Ladies

Mobile അപ്ലിക്കേഷൻ introductory 

Offer price details അറിയാനായി +91 70 25 88 22 32 ലേക്ക് message ചെയ്യൂ!

31/12/2025

മനസ്സാണ് എല്ലാം..😍♥️

ഇന്ന് എടുക്കുന്ന തീരുമാനങ്ങൾ  നാളെ നാം എങ്ങനെ എന്ന് തീരുമാനിക്കപ്പെടുന്നു…

തളരുമ്പോൾ, എത്ര പ്രിയപ്പെട്ടവരാണേലും വേദന /അസ്വസ്ഥതയുടെയും കാര്യത്തിൽ കാഴ്ചക്കാർ മാത്രമായി മാറും...

അതിനാൽ, 
കുറച്ചു സമയം വ്യായാമത്തിനും, നല്ല ചിന്തകൾക്കുമായി സ്വസ്ഥമായ മനസ്സിന്റെയും, ശരീരത്തിന്റെയും നിലനിൽപ്പിനായി മാറ്റിവയ്ക്കാം..
www.nurshas.in
7025882232

Address

Manimooly Po
Malappuram
679333

Alerts

Be the first to know and let us send you an email when Diet & Exercise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Diet & Exercise:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category