KPH Medical Center

KPH Medical Center Your Health Our Priority

ബുക്കിംഗിന് വിളിക്കൂ.. ☎️ 7902289414   9961070414KPH മെഡിക്കൽ സെൻ്റർകൊടിഞ്ഞി, ചെറുപ്പാറ
17/03/2024

ബുക്കിംഗിന് വിളിക്കൂ..
☎️ 7902289414 9961070414

KPH മെഡിക്കൽ സെൻ്റർ
കൊടിഞ്ഞി, ചെറുപ്പാറ

ത്യാഗത്തിന്റെയും നന്മയുടെയും വെളിച്ചം പകരുന്ന റമദാൻ ദിനരാത്രങ്ങളെ സ്വാഗതം ചെയ്തു‌കൊണ്ട് ഓരോ ജനാധിപത്യ വിശ്വാസിക്കും വ്രത...
11/03/2024

ത്യാഗത്തിന്റെയും നന്മയുടെയും വെളിച്ചം പകരുന്ന റമദാൻ ദിനരാത്രങ്ങളെ സ്വാഗതം ചെയ്തു‌കൊണ്ട് ഓരോ ജനാധിപത്യ വിശ്വാസിക്കും വ്രതശുദ്ധിയുടെ റമളാൻ മുബാറക്ക് 🤍🤍🤍

KPH Medical Center

ആസ്‌റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത‌ ഫാമിലി ഫിസിഷ്യൻ

*ഡോ. മുഹമ്മദ് സുഹൈബ് തങ്ങൾ*
MBBS, DFM (RCGP-UK), BCCPM Family Physician, Aster MIMS Kottakkal Reg. No: 45339 (TCMC)

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, പകർച്ചപ്പനി, ശരീര വേദന, ക്ഷീണം, തളർച്ച, മഞ്ഞപ്പിത്തം, വയറുവേദന, ആസ്ത്മ, അലർജി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും പകർച്ച വ്യാധികൾക്കും ഫലപ്രദമായ ചികിത്സ.

*എല്ലാ തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ 5.00 PM മുതൽ 7.00 PM വരെ രോഗികളെ പരിശോധിക്കുന്നു.*

ബുക്കിംഗിന് വിളിക്കൂ..
☎️ 7902289414 9961070414

*KPH മെഡിക്കൽ സെൻ്റർ*
*കൊടിഞ്ഞി, ചെറുപ്പാറ*

ആസ്‌റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത‌ ഫാമിലി ഫിസിഷ്യൻഡോ. മുഹമ്മദ് സുഹൈബ് തങ്ങൾMBBS, DFM (RCGP-UK), BCCPM Family Physician...
08/03/2024

ആസ്‌റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത‌ ഫാമിലി ഫിസിഷ്യൻ

ഡോ. മുഹമ്മദ് സുഹൈബ് തങ്ങൾ
MBBS, DFM (RCGP-UK), BCCPM Family Physician, Aster MIMS Kottakkal Reg. No: 45339 (TCMC)

ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, പകർച്ചപ്പനി, ശരീര വേദന, ക്ഷീണം, തളർച്ച, മഞ്ഞപ്പിത്തം, വയറുവേദന, ആസ്ത്മ, അലർജി തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും പകർച്ച വ്യാധികൾക്കും ഫലപ്രദമായ ചികിത്സ.

എല്ലാ തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ 5.00 PM മുതൽ 7.00 PM വരെ രോഗികളെ പരിശോധിക്കുന്നു.

ബുക്കിംഗിന് വിളിക്കൂ..
☎️ 7902289414 9961070414

KPH മെഡിക്കൽ സെൻ്റർ
കൊടിഞ്ഞി, ചെറുപ്പാറ

KPH Medical Center

08/03/2024

ജീവിത ശൈലി രോഗങ്ങൾക്ക് വിട

Life Style Diseases അഥവാ ജീവിത ശൈലി രോഗങ്ങൾ തുടക്കത്തിൽ ലക്ഷണങ്ങളൊന്നും കാണി ക്കാത്ത ഒരു പറ്റം അസുഖങ്ങളാണ്. അത് ശരീരം അറിഞ്ഞു തുടങ്ങുമ്പോഴേക്കും അങ്ങേയറ്റം എ ത്തിയിട്ടുണ്ടാകും. അത് കൊണ്ട് തന്നെ 30-35 വയസ്സ് കഴിഞ്ഞവരും Family History (പാരമ്പര്യം) ഉള്ള വരും നിർബന്ധമായും വർഷത്തിൽ ഒരിക്കലെങ്കിലും ശരീരം പരിശോധിക്കുകയും മുൻകൂട്ടി അസുഖ ങ്ങളില്ല എന്ന് ഉറപ്പ് ‌വരുത്തുകയും വേണം.

ജീവിത ശൈലി രോഗങ്ങളായ പ്രഷർ, ശുഗർ, കൊളസ്ട്രോൾ, അമിത വണ്ണം, എല്ല് തേയ്‌മാനം, ഡിസ്‌ക് സംബന്ധമായ വേദന എല്ലാം തുടക്കത്തിലെ കണ്ടെത്തി മരുന്നില്ലാതെ തന്നെ ജീവിത ശൈലി ശരിയാക്കി കഴിഞ്ഞാൽ ഒരു പരിധി വരെ പൂർണ്ണമായും മരുന്നില്ലാതെ ഇല്ലായ്‌മ ചെയ്യാൻ സാധിക്കും. പ്രത്യേകിച്ച് ഇത്തരത്തിലുള്ള അസുഖമുള്ളവരും, പാരമ്പര്യമുള്ളവരും 30 വയസ്സ് കഴിഞ്ഞവരാണെ ങ്കിൽ അവരുടെ ജീവിത ശൈലി മാറ്റിയാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറക്കാവുന്നതാണ്.

ജീവിത ശൈലി ശരിയാക്കിയിട്ടും അസുഖം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ചെറിയ ഡോ സിൽ മരുന്ന് കഴിച്ച് ഈവക രോഗങ്ങൾ നിർബന്ധമായും നിയന്ത്രിക്കേണ്ടതാണ്. അല്ലാത്തപക്ഷം മരു ന്ന് കൊണ്ട് ഭേതമാകാത്ത പ്രയാസങ്ങൾക്കും ഇത് കാരണമാകും. അത് കൊണ്ട് രോഗി ആകുന്നതി ന് മുമ്പ് തന്നെ ജീവിത ശൈലി ശരിയാക്കി കൊണ്ട് പോകുന്നതിന് പകരം അസുഖം വന്നിട്ട് ചികിത്സിക്കാം

എന്ന തെറ്റായ ധാരണ ഒഴിവാക്കുന്നതാണ് നല്ലത്. Prevention is Better than Cure അസുഖം വരാതെ സൂക്ഷിക്കുന്നതാണ് ചികിത്സയേക്കാൾ അഭികാമ്യം.

KPH Medical Center

Address

Kodinhi Cheruppara
Malappuram
676309

Opening Hours

Monday 9am - 9:30pm
Tuesday 9am - 9:30pm
Wednesday 9am - 9:30pm
Thursday 9am - 9:30pm
Friday 9am - 9:30pm
Saturday 9am - 9:30pm
Sunday 9am - 9:30pm

Website

Alerts

Be the first to know and let us send you an email when KPH Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share