17/10/2017
പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജിതമാകണത്തിന്റെ ഭാഗമായി കുട്ടികൾ പാലിയേറ്റീവ് പ്രവർത്തനങ്ങളും മറ്റും പഠിപികുന്നതിനും ഒരു ഏകദിന ശില്പശാല 18. 10. 2017 ഞായർ രാവിലെ 9. 30 മുതൽa വൈകുന്നേരം 4 മണി വരെ മക്കരപ്പറമ്പ് അമ്പലപ്പടി മദ്രസ ഹാളിൽ വെച്ച് നടത്തുകയാണ് ഈ വിവരം സോണലിന്റെ കീഴിലുള്ള 11 പാലിയേറ്റീവും അറിഞ്ഞിരിക്കും എന്നു വിശ്വസിക്കുന്നു
എന്തെങ്കിലും കാരണത്താൽ അറിഞ്ഞില്ലെങ്കിലും ഇതൊരു അറിയിപ്പായി കണക്കി ഒരു ക്ലിനിക്കിൽ നിന്നു 4 കുട്ടികളും sip കൺവീനറും പങ്കെടുക്കണമെന്ന് വിനീതമായി അറിയിക്കുന്നു
എന്ന്
അക്ബർ ചെറുകര (ഏലംകുളം പാലിയേറ്റീവ് ക്ലിനിക് )
SIP സോണൽ കൺവീനർ