Fathima Poly Clinic Malappuram

Fathima Poly Clinic Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fathima Poly Clinic Malappuram, Hospital, Kottapadi, Malappuram.

11/02/2020

Pharmasist Vacancy at Malappuram
9349590950

11/02/2020

Pharmasist Vacancy at Malappuram
Contact.9349590950

11/02/2020

Pharmasist Vacancy
@ Malappuram
Contact .9349590950

ഈ ലക്ഷണങ്ങൾ  പ്രകടമായാൽ  ഉടൻ തന്നെ അടുത്തുള്ള  ആരോഗ്യ  കേന്ദ്രത്തെ  സമീപിക്കുക.
13/08/2019

ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുക.

സഹോദരങ്ങളുടെ ശ്രദ്ധക്ക്...
10/08/2019

സഹോദരങ്ങളുടെ ശ്രദ്ധക്ക്...

ഹംസ തയ്യിൽ നാളെ (4-8-19) ഉച്ചക്ക് 2 മണിക്ക് മലപ്പുറം ഫാത്തിമ ക്ലിനിക്കിൽ രോഗികളെ പരിശോധിക്കുന്നു...
03/08/2019

ഹംസ തയ്യിൽ നാളെ (4-8-19) ഉച്ചക്ക് 2 മണിക്ക് മലപ്പുറം ഫാത്തിമ ക്ലിനിക്കിൽ രോഗികളെ പരിശോധിക്കുന്നു...

11/07/2019
03/07/2019

നമ്മുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് വരെ ശ്രദ്ധിക്കാത്തവർക്കായി

0-50 units - 2.90 രൂപ
51-100 units - 3.40 രൂപ
101-150 units - 4.50 രൂപ
151-200 units - 6.10 രൂപ
201-250 units - 7.30 രൂപ
251 -300 units ( For entire Unit) 5.50 രൂപ
301-350 units ( For entire Unit) 6 .20 രൂപ
351-400 units ( For entire Unit) 6 .50 രൂപ
401-500 units ( For entire Unit) 6.70 രൂപ
Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ ഉപഭോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.

എന്നാൽ ഇത് 201 യൂണിറ്റ് ആണെങ്കിൽ 201 X 7.30 = 1467.3 വൃത്യാസം 247.3.

ഫ്രിഡ്സും മറ്റും കുറച്ചു നേരം ഓഫ് ചെയ്തിട്ടുകൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം!!!

ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കൂ......
ഒന്ന് ട്രൈ ചെയ്തു നോക്കൂക...

#ഷെയർ_ചെയ്യാൻ_മറക്കല്ലേ
കൂടുതൽ നാട്ടു വാർത്തകൾ/വിശേഷങ്ങൾ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക.
#ഫാത്തിമ_പോളി_ക്ലിനിക്ക്
#മലപ്പുറം_കോട്ടപ്പടി

20/06/2019

സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ സൂപ്പർ സ്പെഷാലിറ്റി യൂറോളജിസ്റ്റ്...

#ഡോ: #ഹംസ #തയ്യിൽ , , (Urology)
23.06.19( #ഞായർ) #രോഗികളെ #പരിശോധിക്കുന്നു.
മൂത്രതടസ്സം, മൂത്രത്തിൽ കല്ല് ,സ്ത്രീ പുരുഷ വന്ധ്യത ചികിത്സ ,സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിൽ കാണുന്ന അനിയന്ത്രിത മൂത്രംപോക്ക്, ശീഘ്രസ്ഖലനം, ഉദ്ദാരണ കുറവ്, മൂത്രമൊഴിക്കാൻ തിടുക്കം അനുഭവപ്പെടുക, തുള്ളിതുള്ളിയായി മൂത്രം പോകുക, മൂത്രത്തിലൂടെ രക്തം വരിക, വേദന അനുഭവപ്പെടുകയോ ശക്തി കുറയുകയോ ചെയ്യുക, എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുക, അറിയാതെ മൂത്രം പോകുക, ശസ്ത്രക്രിയ കൂടാതെ മൂത്രത്തിലെ കല്ല് നീക്കം ചെയ്യൽ, കിഡ്നി മൂത്രാശയസംബന്ധമായ ക്യാൻസറുകൾ, ലൈംഗികശേഷിക്കുറവ് ലൈംഗികരോഗങ്ങൾ വൃക്കയിലെ കല്ല് കുട്ടികളുടെ മൂത്രസംബന്ധമായ അസുഖങ്ങൾ.......
#ഫാത്തിമ #പോളിക്ലിനിക്ക്.. #മലപ്പുറം. #കോട്ടപ്പടി
#ഫോൺ: 9400251020, 9037151020

20/06/2019

സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ സൂപ്പർ സ്പെഷാലിറ്റി യൂറോളജിസ്റ്റ്...

#ഡോ: #ഹംസ #തയ്യിൽ , , (Urology)
16.06.19( #ഞായർ) #രോഗികളെ #പരിശോധിക്കുന്നു.
മൂത്രതടസ്സം, മൂത്രത്തിൽ കല്ല് ,സ്ത്രീ പുരുഷ വന്ധ്യത ചികിത്സ ,സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിൽ കാണുന്ന അനിയന്ത്രിത മൂത്രംപോക്ക്, ശീഘ്രസ്ഖലനം, ഉദ്ദാരണ കുറവ്, മൂത്രമൊഴിക്കാൻ തിടുക്കം അനുഭവപ്പെടുക, തുള്ളിതുള്ളിയായി മൂത്രം പോകുക, മൂത്രത്തിലൂടെ രക്തം വരിക, വേദന അനുഭവപ്പെടുകയോ ശക്തി കുറയുകയോ ചെയ്യുക, എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നുക, അറിയാതെ മൂത്രം പോകുക, ശസ്ത്രക്രിയ കൂടാതെ മൂത്രത്തിലെ കല്ല് നീക്കം ചെയ്യൽ, കിഡ്നി മൂത്രാശയസംബന്ധമായ ക്യാൻസറുകൾ, ലൈംഗികശേഷിക്കുറവ് ലൈംഗികരോഗങ്ങൾ വൃക്കയിലെ കല്ല് കുട്ടികളുടെ മൂത്രസംബന്ധമായ അസുഖങ്ങൾ.......
#ഫാത്തിമ #പോളിക്ലിനിക്ക്.. #മലപ്പുറം. #കോട്ടപ്പടി
#ഫോൺ: 9400251020, 9037151020

20/06/2019

ഒരിക്കലെങ്കിലും T T ഇൻജെക്ഷൻ എടുക്കാത്തവരായി ആരും ഉണ്ടാകില്ല. ചെറിയൊരു മുറിവുണ്ടായാലോ, കാലിൽ ആണി പൊത്തു കയറിയാലോ ഉടനെ പഴുക്കാതിരിക്കാൻ T T ഇൻജെക്ഷൻ എടുക്കണം എന്ന് പറയുന്നവരാണ് നമ്മൾ. ഇടയ്ക്കിടക്ക് T T ഇൻജെക്ഷൻ എടുക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. T T ഇൻജെക്ഷനെക്കുറിച്ചും, എന്തിനാണ് ഈ ഇൻജെക്ഷൻ എന്നും കൂടുതലറിയാ൦. വീഡിയോ കണ്ടു നോക്കൂ, എല്ലാവരിലേക്കും ഈ വീഡിയോ ഷെയർ ചെയ്യൂ..!!

Medical Information: Dr Danish Salim, Emergency Department Head, PRS hospital, Trivandrum.

Like Fathima Clinic

19/06/2019

സ്ത്രീകളുടെയും പുരുഷൻമാരുടെയും മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധനായ ഡോക്ടറുടെ സേവനത്തിനായി ബുക്ക് ചെയ്യുക.
Next Visit: 23-06-2019 (ഞായർ)

Dr. Hamza Thayyil കോഴിക്കോട്. MBBS, MS, MCh (Senior Consultant Urology)
For Booking Call: 9037151020, 9400251020

Address

Kottapadi
Malappuram
676505

Telephone

+919400251020

Website

Alerts

Be the first to know and let us send you an email when Fathima Poly Clinic Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Fathima Poly Clinic Malappuram:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category