Dr.Yaseen PMS

Dr.Yaseen PMS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr.Yaseen PMS, Doctor, Melattur, Malappuram.

12/07/2020
12/12/2019

റോയൽ യുനാനി ഹോസ്പിറ്റലിന്റെ ഉൽഘാടനത്തോടനുബന്ധിച്ച് സൗജന്യ യൂനാനി വേദന നിവാരണ, അലർജി ക്യാമ്പ്

2019 ഡിസംബർ 14 ശനി രാവിലെ 9 മണി മുതൽ 3 മണി വരെ.
മേലാറ്റൂർ റോയൽ യൂനാനി ഹോസ്പിറ്റലിൽ.

ക്യാമ്പിൽ ചികിത്സ നിർണയിക്കുന്ന രോഗങ്ങൾ:

അസ്ഥി-സന്ധി-ഞരമ്പ് രോഗ വിഭാഗം
•മുട്ടുവേദന , എല്ലുതേയ്മാനം
•മുട്ട് മടക്കാൻ പ്രയാസം
•നടുവേദന , ഊര വേദന
•കഴുത്ത് വേദന, ഫ്രോസൻ ഷോൾഡർ
•കൈ വേദന , കൈ തരിപ്പ്
•കാൽ വേദന , കാൽ തരിപ്പ്
•ഡിസ്ക് പ്രശ്നങ്ങൾ
•കൈകാൽ ചുട്ടുപുകച്ചിൽ
•പനിക്ക് ശേഷമുള്ള ശരീര വേദന
•കഴുത്തിൽ നിന്ന് കൈകളിലേക്ക് ഇറങ്ങുന്ന വേദന
•നടുവിൽ നിന്ന് കാലിലേക്ക് ഇറങ്ങുന്ന വേദനയും കടച്ചിലും
•ശരീരവേദന, സന്ധിവേദന
•കൈകാൽ കുഴച്ചിൽ
•ഉപ്പൂറ്റി വേദന
•രക്തവാതം, ആമവാതം, സന്ധിവാതം
•ഉറക്കമില്ലായ്മ, അപസ്മാരം
തുടങ്ങി അസ്ഥി-സന്ധി-ഞരമ്പ് സംബന്ധമായ എല്ലാ രോഗങ്ങൾക്കും

യുനാനി അലർജി&ENT-കഫ-ശിരോ രോഗ വിഭാഗം
•അലർജി, തുമ്മൽ
•മൈഗ്രൈൻ
•ആസ്ത്മ, ശ്വാസം മുട്ടൽ
•വിട്ടുമാറാത്ത ചുമ
•മൂക്കിൽ ദശ, മൂക്കിന്റെ പാലം വളവ് (DNS)
•സൈനസൈറ്റിസ്
•തല കറക്കം
•ചെവി പഴുപ്പ്, ചെവിയിൽ മൂളൽ
•ചൊറിച്ചിൽ
•സോറിയാസിസ്, എക്‌സിമ
•വെള്ളപ്പാണ്ട്
•മുടികൊഴിച്ചിൽ, താരൻ
•മുഖക്കുരു
•കാലിലെ ആണി രോഗം
•കൈകാൽ വിള്ളൽ
•അരിമ്പാറ
•തൈറോയ്ഡ് പ്രശ്നങ്ങൾ
•ശരീരം ചൊറിഞ്ഞ് പൊങ്ങൽ
തുടങ്ങി എല്ലാവിധ അലർജി&ENT-കഫ-ശിരോ രോഗങ്ങൾക്കും

പ്രഗത്ഭ യുനാനി ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും ചെക്കപ്പും ഉണ്ടായിരിക്കും

പരിശോധന ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 8896 400 200

ചീഫ് കൺസൽട്ടന്റ് :
*ഡോ. സയ്യിദ് യാസീൻ PMS (BUMS) - Reg No: 59

റോയൽ യൂനാനി ഹോസ്പിറ്റൽ
ഗ്ലോബൽ ഐ കെയറിന് സമീപം, പാണ്ടിക്കാട് റോഡ്, മേലാറ്റൂർ.

+91 8896 400 200

May Almighty Allah's peace and blessings be upon you and your loved onesتقبل اللہ منا ومنکم
04/06/2019

May Almighty Allah's peace and blessings be upon you and your loved ones

تقبل اللہ منا ومنکم

Free Unani Allergy CampBooking no: 8086453555
22/11/2018

Free Unani Allergy Camp
Booking no: 8086453555

Address

Melattur
Malappuram
679326

Telephone

9645337733

Website

Alerts

Be the first to know and let us send you an email when Dr.Yaseen PMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Yaseen PMS:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category