IJ Medical Centre

IJ Medical Centre Health Clinic Kanjikkulam

26/02/2026
Healing hands. Compassionate hearts. Tireless dedication.This Doctor’s Day, we honour those who make health and hope pos...
01/07/2025

Healing hands. Compassionate hearts. Tireless dedication.
This Doctor’s Day, we honour those who make health and hope possible every single day.
Happy Doctor’s Day to all the real-life heroes in white coats!

ഐജെ മെഡിക്കൽ സെന്ററിൽ എല്ലാ ദിവസവും രാവിലെ 08:30 മുതൽ രാത്രി 08:00 വരെ ഡോക്‌ടറുടെ സേവനം ലഭ്യമാണ്.Dr. Shelwin CEmergency ...
01/07/2025

ഐജെ മെഡിക്കൽ സെന്ററിൽ എല്ലാ ദിവസവും രാവിലെ 08:30 മുതൽ രാത്രി 08:00 വരെ ഡോക്‌ടറുടെ സേവനം ലഭ്യമാണ്.

Dr. Shelwin C
Emergency Department

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

കൊച്ചു കുട്ടികളുടെ സൗകര്യവും മഴക്കാലത്തിന്റെ ബുദ്ധിമുട്ടുകളും പരിഗണിച്ചു കൊണ്ട് ഐ ജെ മെഡിക്കൽ സെന്ററിൽ പീഡിയാട്രീഷ്യന്റെ...
29/06/2025

കൊച്ചു കുട്ടികളുടെ സൗകര്യവും മഴക്കാലത്തിന്റെ ബുദ്ധിമുട്ടുകളും പരിഗണിച്ചു കൊണ്ട് ഐ ജെ മെഡിക്കൽ സെന്ററിൽ പീഡിയാട്രീഷ്യന്റെ സേവനം 28.06.2025 തിങ്കളാഴ്ച മുതൽ 4 മണി മുതൽ 5:30 വരെ.

ബുക്കിങ്ങിനായി വിളിക്കൂ
PH :9539431020
04924 291020

ഇന്ത്യയിലും വിദേശത്തുമായി കാൽനൂറ്റാണ്ടോളം വരുന്ന പ്രവൃത്തി പരിചയമുള്ള പ്രശസ്ത ന്യുറോളജിസ്റ്റ് ഡോക്ടർ വിനോദ് തമ്പി നാരായണ...
28/06/2025

ഇന്ത്യയിലും വിദേശത്തുമായി കാൽനൂറ്റാണ്ടോളം വരുന്ന പ്രവൃത്തി പരിചയമുള്ള പ്രശസ്ത ന്യുറോളജിസ്റ്റ് ഡോക്ടർ വിനോദ് തമ്പി നാരായണൻ ഐ ജെ മെഡിക്കൽ സെന്ററിൽ എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 4 മണി മുതൽ രോഗികളെ പരിശോധിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

ഓപ്പറേഷൻ ഇല്ലാതെ തന്നെ കാൽമുട്ട് വേദനക്കും തോളെല്ല് വേദനക്കും പരിഹാരം നേടാം, PRP ട്രീറ്റ്മെന്റിലൂടെ. കൂടുതൽ വിവരങ്ങൾക്കു...
26/06/2025

ഓപ്പറേഷൻ ഇല്ലാതെ തന്നെ കാൽമുട്ട് വേദനക്കും തോളെല്ല് വേദനക്കും പരിഹാരം നേടാം, PRP ട്രീറ്റ്മെന്റിലൂടെ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

ജീവിതശൈലി രോഗങ്ങൾക്കായി ഐജെ മെഡിക്കൽ സെന്ററിൽ വിപുലീകരിച്ച ജനറൽ മെഡിസിൻ, ഡയബറ്റോളജി വിഭാഗം. ഡോക്ടർ മുഹമ്മദ് ഷാഫിയുടെ കൺസ...
25/06/2025

ജീവിതശൈലി രോഗങ്ങൾക്കായി ഐജെ മെഡിക്കൽ സെന്ററിൽ വിപുലീകരിച്ച ജനറൽ മെഡിസിൻ, ഡയബറ്റോളജി വിഭാഗം.

ഡോക്ടർ മുഹമ്മദ് ഷാഫിയുടെ കൺസൾട്ടേഷൻ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കൂ
PH :9539431020
04924 291020

എല്ലുകൾക്ക് നൽകാം ഉറപ്പുള്ള സംരക്ഷണം..നടുവേദന, കാൽ വേദന തുടങ്ങി കളിക്കളത്തിൽ ഉണ്ടാകുന്ന പരിക്കുകൾ മൂലം വരുന്ന വേദനകൾക്ക്...
24/06/2025

എല്ലുകൾക്ക് നൽകാം ഉറപ്പുള്ള സംരക്ഷണം..
നടുവേദന, കാൽ വേദന തുടങ്ങി കളിക്കളത്തിൽ ഉണ്ടാകുന്ന പരിക്കുകൾ മൂലം വരുന്ന വേദനകൾക്ക് വരെ ഓപ്പറേഷൻ ഇല്ലാതെ തന്നെ ഫലപ്രാപ്തി നൽകുന്ന അതിനൂതനമായ ഓർത്തോപീഡിക് ചികിത്സ ഐജെ മെഡിക്കൽ സെന്ററിൽ നിന്നും ലഭിക്കും.

ഓർത്തോപീഡിക് മേഖലയിലെ വിദഗ്ദനായ ഡോക്ർ മാത്യു പനക്കാത്തോട്ടത്തിന്റെ കൺസൾട്ടേഷൻ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കുമായി ഇപ്പോൾ തന്നെ വിളിക്കൂ..
PH :9539431020
04924 291020

മുടിയിഴകൾക്ക് കൂടുതൽ കരുത്തു നൽകാനും മുടി കൂടുതൽ വളർന്നു വരാനുമായി സഹായിക്കുന്ന തെറാപ്പിയാണ് PRP ( Platelet-Rich-Plasma ...
23/06/2025

മുടിയിഴകൾക്ക് കൂടുതൽ കരുത്തു നൽകാനും മുടി കൂടുതൽ വളർന്നു വരാനുമായി സഹായിക്കുന്ന തെറാപ്പിയാണ് PRP ( Platelet-Rich-Plasma ) തെറാപ്പി. ഐ ജെ മെഡിക്കൽ സെന്റർ കോസ്‌മെറ്റോളജി വിഭാഗം നിങ്ങൾക്ക് മികച്ച റിസൾട്ട് കിട്ടുന്ന ഫലപ്രദമായ ചികിത്സയാണ് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ ഓർത്ത് ഇനി ആശങ്ക വേണ്ട. ഐജെ മെഡിക്കൽ സെന്ററിൽ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകീട്ട്...
20/06/2025

കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ ഓർത്ത് ഇനി ആശങ്ക വേണ്ട.
ഐജെ മെഡിക്കൽ സെന്ററിൽ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകീട്ട് 6 മണി മുതൽ 7.30 വരെ ഡോക്ടർ ശോഭ കുഞ്ഞുങ്ങളെ പരിശോധിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

നിങ്ങളുടെ മുഖം പറയും, നിങ്ങളുടെ ആത്മവിശ്വാസം.സ്കിൻ റിലേറ്റഡ് ആയ പ്രശ്നങ്ങൾക്ക് ഐജെ മെഡിക്കൽ സെന്ററിൽ ഫലപ്രദമായ പരിഹാരങ്ങ...
20/06/2025

നിങ്ങളുടെ മുഖം പറയും, നിങ്ങളുടെ ആത്മവിശ്വാസം.
സ്കിൻ റിലേറ്റഡ് ആയ പ്രശ്നങ്ങൾക്ക് ഐജെ മെഡിക്കൽ സെന്ററിൽ ഫലപ്രദമായ പരിഹാരങ്ങൾ ലഭിക്കും
Dr. Andrea Panackathottam എല്ലാ തിങ്കളാഴ്ചയും വൈകീട്ട് 6 മണി മുതൽ പരിശോധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കൂ
PH :9539431020
04924 291020

Address

IJ Medical Centre Kanjikkulam Check Post Kalladikode
Mannarkkad
678596

Opening Hours

Monday 6:30am - 8pm
Tuesday 6:30am - 8pm
Wednesday 6:30am - 8pm
Thursday 6:30am - 8pm
Friday 6:30am - 8pm
Saturday 6:30am - 8pm

Website

Alerts

Be the first to know and let us send you an email when IJ Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category