Pathanjali yoga vidhya peethom,Mannarkkad

Pathanjali yoga vidhya peethom,Mannarkkad Pathanjali yoga vidhyapeethom is a yoga institution,where you can practice and can pursue more infor

സുപ്ത വജ്രാസനം.
20/11/2025

സുപ്ത വജ്രാസനം.

❗ *യോഗ പരിശീലിക്കൂ... ആരോഗ്യത്തോടെ ജീവിക്കാം*🧘🏻‍♀️🧘🏻‍♂️ *രാവിലെയും വൈകിട്ടും'                         ഒരു മണിക്കൂർ വീതമു...
12/11/2025

❗ *യോഗ പരിശീലിക്കൂ... ആരോഗ്യത്തോടെ ജീവിക്കാം*

🧘🏻‍♀️🧘🏻‍♂️ *രാവിലെയും വൈകിട്ടും' ഒരു മണിക്കൂർ വീതമുള്ള ബാച്ചുകൾ - ഇപ്പോൾ നേരിട്ടും, ഓൺ ലൈനിലും*
❗⏰ *സമയം*
രാവിലെ -
5.30 - 6.30,
7.00.- 8.00,
10.00 -11.00
വൈകീട്ട് -
5.00 - 6.00 ,
7.00 - 8.00
🎯 *തുടക്കക്കാർക്കും പരിശിലനം മുടങ്ങിയ വർക്കും പങ്കെടുക്കാം*

https://wa.me/message/A62L2M22EX2BG1
👆👆👆👆
👉 *പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂക!!*

🔥 *വിശദ വിവരങ്ങൾക്ക് 9995017199 9567610850*

*പതഞ്ജലി യോഗ വിദ്യാപീഠം*
*ഹെൽത്ത് & വെൽനസ്സ് സെൻ്റർ മണ്ണാർക്കാട്*

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.അദ്ദേഹം മുഖ്യ ...
12/11/2025

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ ചെറിയ കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി... കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും. അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി .
ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം.. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

((( എന്തിനും നമുക്ക് വേണ്ടത് തിരിച്ചറിവാണ് )))👆

ഇത് പറയാൻ കാണിച്ച ടി. എൻ. ശേഷൻ sir ന്റെ മനസ്സ് 👍
MUST APPRECIATE IT🙏

ഇന്ന് (10/11/25) തിരുനെല്ലായി നാരായണ അയ്യർ ( ടി. എൻ. ശേഷൻ ) ഓർമദിനം 🙏❤️

28/10/2025
സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ചതിൽ സനാതനം ധർമ്മ പാഠശാല പാലക്കാട് കുടുംബാഗങ്ങളും പ്രധാന ആചാര്യൻ ശ്രീ ...
01/10/2025

സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം ലഭിച്ചതിൽ സനാതനം ധർമ്മ പാഠശാല പാലക്കാട് കുടുംബാഗങ്ങളും പ്രധാന ആചാര്യൻ
ശ്രീ രാജേഷ് ജി നാദാപുരവും പ്രിയപെട്ടവർ നൽകിയ സ്നേഹം വിലമതിക്കാനാവത്തത്!

ഹൃദയം നിറഞ്ഞ സ്നേഹം! സന്തോഷം!

യോഗാചാര്യൻ സന്തോഷ് മണ്ണാർക്കാട്

വൃക്ഷാസനം
25/09/2025

വൃക്ഷാസനം

ഇനി നവരാത്രിക്കാലം!ഏല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
24/09/2025

ഇനി നവരാത്രിക്കാലം!

ഏല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Address

Pathanjali Yoga Vidhyapeethom
Mannarkkad
9995017199

Telephone

9995017199

Website

Alerts

Be the first to know and let us send you an email when Pathanjali yoga vidhya peethom,Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram