22/10/2025
അവരെ കാണുമ്പോൾ കണ്ണടയ്ക്കരുത്! 👁️
കാഴ്ച വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് സമൂഹത്തിലും പൊതുസ്ഥലങ്ങളിലും മുൻഗണന നൽകേണ്ടത് അനിവാര്യമാണ്.
നിരന്തരമായ കണ്ണ് പരിശോധനയും ശരിയായ മുൻകരുതലുകളും പാലിച്ചാൽ, കാഴ്ച നഷ്ടപ്പെടുന്നതിൽ ഭൂരിഭാഗവും തടയാനും ചികിത്സിക്കാനും സാധിക്കും. ✨