06/11/2025
ഇരട്ടി മധുരം ഇത്തരം മെസ്സേജുകൾ വരുമ്പോൾ ആണ്. വര്ഷങ്ങളായി ചികിൽസിച്ചിട്ടും ശെരിയാവത്ത വന്ധ്യത 5 മാസത്തെ ഹോമിയോ ചികിത്സക്കൊണ്ട് ശെരിയാവുകയും ആരോഗ്യമുള്ള ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരിക്കുന്നു... ഹോർമോൺ variation ആയിരുന്നു പ്രധാന പ്രശ്നം.. കൃത്യമായ ഹോമിയോപതി ചികിത്സക്കൊണ്ട് ഹോർമോൺ പ്രവർത്തനം normal ആവുകയും ആരോഗ്യമുള്ള നാച്ചുറൽ ആയുള്ള ഗർഭധാരണം നടക്കുകയും ചെയ്തു...
Thanks to Homoeopathy ❤️
Dr. Narayana prakash. BHMS, CGO
AROKYA HOMOEO SPECIALITY CLINIC
MANNARKKAD. KATAMPAZHIPPURAM