13/08/2025
🔬താങ്കൾ ഒരു ലബോറട്ടറി ഉടമയാണോ ...
എങ്കിൽ താങ്കൾക്ക് ഒരു ലബോറട്ടറി ബില്ലിംഗ് ആൻഡ് റിസൽട്ടിങ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താം.
✓ ബില്ലുകളും റിസൾട്ടുകളും ആര്, എപ്പോൾ, സേവ് അല്ലെങ്കിൽ എഡിറ്റ് ചെയ്തത് അറിയാൻ കഴിയും.
✓ അഡ്മിൻ യൂസർക്ക് മാത്രമേ ബില്ല് ഡിലീറ്റ് ചെയ്യാനോ മാറ്റം വരുത്താനോ കഴിയുകയുള്ളൂ.
✓ ലാബ്, എക്സ്റേ, സ്കാനിംഗ് ബില്ലിംഗ് സിസ്റ്റം.
✓ ബില്ലിൽ ഡിസ്‌കൗണ്ട് ആര് കൊടുത്തു,എന്തിനു കൊടുത്തു എന്നിവ അറിയാനുള്ള ഓപ്ഷൻ .
✓ ഫ്രീ ബില്ലുകൾ, ഡിസ്‌കൗണ്ട് ബില്ലുകൾ, പ്രത്തേകം സേർച്ചു ചെയ്യാൻ സാദിക്കും.
✓ പുറത്തു നിന്നുള്ള ലബോറട്ടറികൾക്കുള്ള ഡിസ്‌കൗണ്ട് ചാർജ് ഓട്ടോമാറ്റിക് ആയിട്ട് കാണിക്കുന്നു.
✓ ബില്ല് ചെയ്യാതെ റിസൾട്ട് നൽകാൻ കഴിയുന്നതല്ല.
✓ ബിൽ ചെയ്ത ടെസ്റ്റുകൾക്ക് മാത്രമേ റിസൾട്ട് നൽകാൻ സാധിക്കൂ.
✓ സ്ഥിരമായി വരുന്ന രോഗികളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ബിൽ ചെയ്യുവാനുള്ള "Quick Billing" സിസ്റ്റം.
✓ ക്യാഷ് , ക്രെഡിറ്റ് ഓപ്ഷൻ.
✓ ലാബ് റിപ്പോർട്ട് : LDL, VLDL, ALBUMIN, GLOBULIN, RATIO, PCV, MCV, MCH, MCHC, തുടങ്ങിയ റിസൾട്ട് ഓട്ടോമാറ്റിക് കാല്കുലേഷൻ.
✓ ഒന്നിൽ കൂടുതൽ നോർമൽ വാല്യൂ വരുന്ന ടെസ്റ്റുകൾക്കു, രോഗിയുടെ വയസും സെക്‌സും അനുസരിച്ചുള്ള നോർമൽ വാല്യൂ മാത്രം ഓട്ടോമാറ്റിക് ആയി കാണിക്കാനുള്ള ഓപ്ഷൻ.
✓ ഡീറ്റൈൽഡ് സ്പെഷ്യൽ റിപ്പോർട്ടിങ് സിസ്റ്റം ( Culture , PAP Smear, FNAC, Biopsy).
✓ പഴയ റിപോർട്ടുകൾ ഡോക്ടറുടെ പേര്, ടെസ്റ്റ്, patient ന്റെ പേര് , മൊബൈൽ നമ്പർ തുടങ്ങിയവ നൽകി സേർച് ചെയ്യവാനുള്ള സൗകര്യം.
✓ റിസൾട്ട് എൻട്രി ചെയ്യാത്ത രോഗികളുടെ ലിസ്റ്റ് പ്രത്തേകം റിമൈൻഡ് ചെയ്യിക്കുന്നു, ഇതുവഴി റിപ്പോർട്ട് എൻട്രി ചെയ്യാതെ മറന്നു പോകുന്ന സാഹചര്യം ഇല്ലാതാകുന്നു.
✓ വരവ് ചെലവ് കണക്കുകൾ, search expenses , ഒരു മാസത്തിൽ ഒരു ഡോക്ടറുടെ കളക്ഷൻ, ടോട്ടൽ കളക്ഷൻ, ഏതൊക്കെ ഡോക്ടർസ് ആണ് കൂടുതൽ കളക്ഷൻ ലെവൽ , ഗ്രാഫ് റിപ്പോർട്ട് , മാസ,വർഷ ഗ്രാഫ് റിപ്പോർട്ട്.
✓ ഡെയിലി ബുക്ക് പൈ ചാർട്ട് എന്നിങ്ങിനെ തുടങ്ങുന്ന എല്ലാ വിധ റിപ്പോർട്ടുകളും ലഭിക്കും.
✓ പർച്ചേസ്, ക്യാഷ് കൊടുക്കുവാനുള്ളത്, എന്നിങ്ങനെയുള്ള റിപ്പോർട്ട്സ് .
✓ ലാബിന്റെ ലറ്റർപാഡിലും അല്ലാതെയും ഇമെയിൽ, വാട്സാപ്പ്, റിപ്പോർട്ടിങ് സിസ്റ്റം.
✓ ലാബിന്റെ ലറ്റർപാഡിലും അല്ലാതെയും റിപോർട്ടുകൾ PDF ആയി സേവ് ചെയ്യുവാൻ സാധിക്കും.
✓ റിപ്പോർട്ടിൻ്റെ കൂടെ ലാബ് ടെക്‌നീഷ്യൻ്റെ/ഡോക്ടറുടെ പേരും ഡിജിറ്റൽ സീലും, സൈനും നൽകുവാനുള്ള സൗകര്യം.
✓ ഓട്ടോമാറ്റിക് ഇമെയിൽ ഡെയിലി റിപ്പോർട്ട് : വരവ് ചെലവ് (ലാബ് ടോട്ടൽ, എക്സ് റേ ടോട്ടൽ , സ്കാനിംഗ് ടോട്ടൽ , ആകെ തുക, ) ഡോക്ടർസ് റിപ്പോർട്സ്,,, പർച്ചേസ് റിപ്പോർട്ട് തുടങ്ങിയവ ഓട്ടോമാറ്റിക് ആയിട്ട് അഡ്മിനിസ്ട്രേറ്റർ ഈമെയിലിലേക്ക് ലഭിക്കുന്നു.
തുടങ്ങിയ ഒട്ടേറെ സവിശേഷതകളുള്ള ലബോറട്ടറി സോഫ്റ്റ്‌വെയർ .. താല്പര്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക.
9946047796