21/04/2021
ഉദ്യോഗാർഥികൾ കാത്തിരുന്ന വിജ്ഞാപനം വന്നു | ഡിഗ്രി യോഗ്യ തയുള്ളവർക്ക് സുവർണ്ണാവസരം | 27,800 രൂപ മുതൽ തുടക്ക ശമ്പളം
📘കേരള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരി ക്കുകയാണ്
📘ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
📘പ്രായം: 18 - 36 വയസ്സ് (SC/ST/OBC നിയമാനുസൃത വയസ്സിളവ് ലഭിക്കും)
📘തിരഞ്ഞെടുക്കപ്പെട്ടാൽ ₹27,800 മുതൽ ₹59,400 രൂപ വരെ ശമ്പളം
📘 നിരവധി ഒഴിവുകളാണ് പ്രതീക്ഷി ക്കുന്നത്. ഒഴിവുകളുടെ എണ്ണം കണ ക്കാക്കപ്പെട്ടിട്ടില്ല
📘ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2021 മെയ് 05
📘 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.
📘 പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. കേരള സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
ഈ വിവരം നിങ്ങളിലേക്ക് എത്തിക്കുന്നത്,
ജനനി.ഇൻ ഓൺലൈൻ സർവീസസ്
ജനസേവനകേന്ദ്രം (CSC Approved)
Near പോലീസ് സ്റ്റേഷൻ
മതിലകം
📱 +91 9072787877
🪀 wa.me/+91 9072787877
📧 jananiin18@gmail.com
Follow this link to join our What’s App group;-
https://chat.whatsapp.com/Jgxo95lw5vxBNm8Vxc757H
Follow our Face Book Page:-
https://www.facebook.com/Janani.in2018
••●○◇☆▬▬▬▬▬☆◇○●••
കോവിഡ്-19 (കെറോണ)
ആശങ്കയല്ല വേണ്ടത്,
ജാഗ്രതയേടെയുള്ള പ്രതിരോധമാണ്
••●○◇☆▬▬▬▬▬☆◇○●•
Janani.in................
We are handle all type of online Registration, Applications, Payments,