Health Care Homoeo Clinic Palottupalli

Health Care Homoeo Clinic Palottupalli Best Homeo clinic at Palottupally,Best Homoeopathic doctor in Mattannur,homoeopathy

17/06/2025
13/09/2024

എന്ത്കൊണ്ട് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഹോമിയോ ചികിത്സ വേണം?

✅കുഞ്ഞുങ്ങളുട രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

Call:8138033555

Whatsapp:https://wa.me/918138033555

Best Homeo clinic at Palottupally,Best Homoeopathic doctor in Mattannur,homoeopathy

   clinic     mattanur
11/09/2024

clinic mattanur

വിട്ടുമാറാത്തഅലർജി തുമ്മൽ, മൂക്കടപ്പ്, കണ്ണു ചൊറിച്ചിൽ, മൂക്കൊലിപ്പ്ഈ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ ??എനി സംഭൂർണ്ണ പ...
15/01/2023

വിട്ടുമാറാത്ത
അലർജി തുമ്മൽ, മൂക്കടപ്പ്, കണ്ണു ചൊറിച്ചിൽ, മൂക്കൊലിപ്പ്
ഈ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ ??

എനി സംഭൂർണ്ണ പരിഹാരം
ഹെൽത്ത് കെയർ ഹോമിയോ ക്ലിനിക്കിൽ.

Health Care Homeo Clinic Palottupalli, Mattannur

For Booking- 081380 33555

ഇന്ന്  ഏറ്റവും കൂടുതൽ സ്ത്രീകൾ നേരിടുന്ന ഒരു രോഗാവസ്ഥയാണ്  പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD).സ്ത്രീകളിൽ കൗമാരം കാലം മുത...
07/01/2023

ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീകൾ നേരിടുന്ന ഒരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD).

സ്ത്രീകളിൽ കൗമാരം കാലം മുതൽ ആർത്തവവിരാമം കാലം വരെ എപ്പോ വേണമെങ്കിലും വരുന്നൊരു രോഗാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ഇത് ഒരു ജനിതക രോഗമാണ്, കൂടാതെ ഹോർമോൺ പ്രവർത്തനത്തിന്റെ വ്യതിയാനങ്ങൾ കൊണ്ടുമാണ് ഉണ്ടാകുന്നത്.

ഇതു പോലെ സ്ത്രീകളിൽ കാണപ്പെടുന്ന രോഗങ്ങളായ

●ആർത്തവ ക്രമക്കേടുകൾ
●രക്ത കുറവ്
●കൊടിഞ്ഞി(Migraine)
●വെള്ളപോക്ക്(Leucorrhoea)
●മുടികൊഴിച്ചിൽ,താരൻ
●വിറ്റാമിൻ ഡി യുടെ കുറവ്(Vitamin D- deficiency
●കാൽസ്യ കുറവ്(Calcium deficiency)എന്നിവക്കും ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാണ്

Health Care Homoeo Clinic
Palottupally, Mattannur

CALL:8138033555

WHATSAPP:https://wa.me/918138033555

2023 is Now OPEN. Wishing a Happy New Year to You and Your Family. Glad to be the part of Health Care Homeo Clinic Palot...
01/01/2023

2023 is Now OPEN. Wishing a Happy New Year to You and Your Family. Glad to be the part of Health Care Homeo Clinic Palottupalli.

Merry Christmas 💥
25/12/2022

Merry Christmas 💥

Health care homoeo clinics brochures
21/12/2022

Health care homoeo clinics brochures

വിട്ടുമാറാത്ത ചുമ, തലവേദന, ശരീരവേദന, ക്ഷീണം, മാനസിക പിരിമുറുക്കം എന്നിങ്ങനെയുള്ള കോവിഡാനന്തര ചികിത്സയ്ക്ക്ചെങ്കണ്ണ് (Con...
20/12/2022

വിട്ടുമാറാത്ത ചുമ, തലവേദന, ശരീരവേദന, ക്ഷീണം, മാനസിക പിരിമുറുക്കം എന്നിങ്ങനെയുള്ള കോവിഡാനന്തര ചികിത്സയ്ക്ക്

ചെങ്കണ്ണ് (Conjunctivitis)

കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും, കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ, കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമേ കൺപോളകൾക്ക് തടിപ്പും തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കിട്ടുക, പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത കണ്ണിൽ കരട് പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്.

ചെങ്കണ്ണ് പോലെയുള്ള സാംക്രമിക രോഗങ്ങൾ ചികിത്സിക്കാനും പ്രതിരോധിക്കാനും ഹോമിയോ മരുന്നുകൾ ഫലപ്രദമാണ്.

Health Care Homoeo Clinic
PALOTTUPALLI

CALL:8138033555

WHATSAPP:https://wa.me/918138033555

Address

Aleema Plaza
Mattanur
670702

Opening Hours

Monday 10am - 1pm
3pm - 6pm
Tuesday 10am - 1pm
3pm - 6pm
Wednesday 10am - 1pm
3pm - 6pm
Thursday 10am - 1pm
3pm - 6pm
Friday 10am - 1pm
3pm - 6pm
Saturday 10am - 1pm
3pm - 6pm

Telephone

+91 81380 33555

Website

Alerts

Be the first to know and let us send you an email when Health Care Homoeo Clinic Palottupalli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health Care Homoeo Clinic Palottupalli:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category