Sukhada Holistics

Sukhada Holistics Acupuncture Treatment,
Hypno-counselling,Mind tuning,
Mind Design Training,
Su-Jok and Touch therapy

എല്ലാവർക്കും ആഹ്ലാദപൂർവ്വമായ ആശംസകൾ 🌹🌹🌹 #സുഖദ_ഹോളിസ്റ്റിക്സ്  വെൽനസ്സ്സെൻറർ, #അമൃതധാര  ഹൈഡ്രജൻ റിച്ച് ആൽക്കലൈൻ വാട്ടർ 🙏
01/11/2025

എല്ലാവർക്കും ആഹ്ലാദപൂർവ്വമായ ആശംസകൾ 🌹🌹🌹
#സുഖദ_ഹോളിസ്റ്റിക്സ് വെൽനസ്സ്സെൻറർ,
#അമൃതധാര ഹൈഡ്രജൻ റിച്ച് ആൽക്കലൈൻ വാട്ടർ 🙏

I gained 1,383 followers, created 19 posts and received 66 reactions in the past 90 days! Thank you all for your continu...
22/10/2025

I gained 1,383 followers, created 19 posts and received 66 reactions in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

ഏവർക്കും ദീപാവലി ആശംസകൾ,🕉️ആഘോഷങ്ങൾ സുരക്ഷിതമായി ആരോഗ്യകരമായി ആചരിക്കുവാൻ ശ്രദ്ധിച്ചാലും❤️🙏
19/10/2025

ഏവർക്കും ദീപാവലി ആശംസകൾ,🕉️
ആഘോഷങ്ങൾ സുരക്ഷിതമായി ആരോഗ്യകരമായി ആചരിക്കുവാൻ ശ്രദ്ധിച്ചാലും❤️🙏

ധന്വന്തരി ജയന്തി ആശംസകൾ🕉️ധന്വന്തരീ മന്ത്രം ''🙏ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവാമയവിനാശനായ ത്രൈലോക്യനാ...
19/10/2025

ധന്വന്തരി ജയന്തി ആശംസകൾ🕉️

ധന്വന്തരീ മന്ത്രം ''🙏
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവാമയവിനാശനായ ത്രൈലോക്യനാഥായ ശ്രീ മഹാവിഷ്ണവേ നമ

(ഈ മന്ത്രം ആരോഗ്യത്തിനും രോഗശാന്തിക്കുമായി ജപിക്കുന്നതാണ്.)

, ധന്വന്തരി ഗായത്രി മന്ത്രം🙏
ഓം വാസുദേവായ വിദ്മഹേ വൈദ്യരാജായ ധീമഹി തന്നോ ധന്വന്തരി പ്രചോദയാത്🙏

*എന്താണ് മരുന്നുകൾ?* 1. നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും ഔഷധമാണ്. 2. പ്രഭാതത്തിൽ ദൈവത്തെ സ്മരിക്കുന്നത് ഔ...
06/10/2025

*എന്താണ് മരുന്നുകൾ?*

1. നേരത്തെ ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും ഔഷധമാണ്.
2. പ്രഭാതത്തിൽ ദൈവത്തെ സ്മരിക്കുന്നത് ഔഷധമാണ്.
3. യോഗ, പ്രാണായാമം, വ്യായാമം എന്നിവ ഔഷധങ്ങളാണ്.
4. രാവിലെയും വൈകുന്നേരവും നടക്കുന്നതും ഔഷധമാണ്.
5. ഉപവാസം എല്ലാ രോഗങ്ങൾക്കും ഔഷധമാണ്.
6. സൂര്യപ്രകാശവും ഔഷധമാണ്.
7. മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ഒരു ഔഷധമാണ്.
8. കൈകൊട്ടലും ഔഷധമാണ്.
9. നന്നായി ചവയ്ക്കുന്നത് ഔഷധമാണ്.
10. വെള്ളം കുടിക്കുന്നതും ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതും ഔഷധങ്ങളാണ്.
11. സന്തോഷവാനായിരിക്കാൻ തീരുമാനിക്കുന്നത് ഔഷധമാണ്.
12. ചിലപ്പോൾ, നിശബ്ദത ഔഷധമാണ്.
13. ചിരിയും തമാശകളും ഔഷധങ്ങളാണ്.
14. സംതൃപ്തി ഔഷധമാണ്.
15. മനസ്സിൻ്റെയും ശരീരത്തിൻ്റെയും സമാധാനമാണ് ഔഷധം.
16. സത്യസന്ധതയും പോസിറ്റിവിറ്റിയും ഔഷധങ്ങളാണ്.
17. നിസ്വാർത്ഥ സ്നേഹവും വികാരങ്ങളും ഔഷധങ്ങളാണ്.
18. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നത് ഔഷധമാണ്.
19. പുണ്യം നൽകുന്ന കാര്യം ചെയ്യുന്നത് ഔഷധമാണ്.
20. മറ്റുള്ളവരുമായി ഇണങ്ങി ജീവിക്കുന്നത് ഔഷധമാണ്.
21. ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ഔഷധമാണ്.
22. ഓരോ നല്ല സുഹൃത്തും പണമില്ലാത്ത ഒരു സമ്പൂർണ്ണ മെഡിക്കൽ സ്റ്റോറാണ്.
23. തണുപ്പും തിരക്കും ആരോഗ്യവും ഉത്സാഹവും ഉള്ളത് ഔഷധമാണ്.
24. ഓരോ പുതിയ ദിവസവും പൂർണ്ണമായി ആസ്വദിക്കുന്നത് ഔഷധമാണ്.
25. *അവസാനം...* ഈ സന്ദേശം ആർക്കെങ്കിലും അയച്ച് ഒരു നല്ല കാര്യം ചെയ്യുമ്പോഴുള്ള സന്തോഷവും ഔഷധമാണ്. *പ്രകൃതിയുടെ മഹത്വം* മനസ്സിലാക്കുന്നത് ഔഷധമാണ്.

ഈ മരുന്നുകളെല്ലാം പൂർണ്ണമായും സൗജന്യമാണ്! 🙏🏻 🙋🏻‍♀️
(Courtesy of unknown )

#സുഖദ_ഹോളിസ്റ്റിക്സ്

തട്ടാരമ്പലം ,മാവേലിക്കര
☎️ 098470 15437


#അമൃതധാര


02/10/2025
ഇന്ന് ലോക വൃദ്ധദിനം🙏വാർദ്ധക്യത്തിൽ എത്തിയവർക്ക് മാനസികമായി നൽകേണ്ട ചില കാര്യങ്ങൾ ഇതാ: * അനുഭവങ്ങൾ കേൾക്കാൻ സമയം കണ്ടെത്ത...
01/10/2025

ഇന്ന് ലോക വൃദ്ധദിനം🙏
വാർദ്ധക്യത്തിൽ എത്തിയവർക്ക് മാനസികമായി നൽകേണ്ട ചില കാര്യങ്ങൾ ഇതാ:
* അനുഭവങ്ങൾ കേൾക്കാൻ സമയം കണ്ടെത്തുക: അവർക്ക് പറയാനുള്ള കഥകളും അനുഭവങ്ങളും ക്ഷമയോടെ കേൾക്കുക. ഇത് അവർക്ക് തങ്ങളുടെ ജീവിതം വിലപ്പെട്ടതാണെന്ന് തോന്നാൻ സഹായിക്കും.
* സ്നേഹവും പരിഗണനയും: ഒറ്റയ്ക്കല്ല എന്ന തോന്നൽ നൽകുക. ചെറിയ കാര്യങ്ങളിൽ പോലും അവരുടെ അഭിപ്രായം ചോദിക്കുകയും അതിന് പരിഗണന നൽകുകയും ചെയ്യുക.
* വിനോദങ്ങളിൽ പങ്കാളിയാക്കുക: സിനിമ കാണാനോ, പുസ്തകങ്ങൾ വായിക്കാനോ, ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാനോ അവരെ പ്രോത്സാഹിപ്പിക്കുക. അല്ലെങ്കിൽ കുടുംബത്തിലെ പരിപാടികളിൽ അവരെയും ഉൾപ്പെടുത്തുക.
* പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുക: സ്മാർട്ട്‌ഫോൺ ഉപയോഗിക്കാനോ, ഓൺലൈൻ വിവരങ്ങൾ അറിയാനോ അവരെ സഹായിക്കുക. ഇത് അവർക്ക് പുതിയ ലോകം തുറന്നു കൊടുക്കും.
* ആരോഗ്യം ശ്രദ്ധിക്കുക: പതിവായി ഡോക്ടറെ കാണാനും മരുന്നുകൾ കൃത്യസമയത്ത് കഴിക്കാനും അവരെ ഓർമ്മിപ്പിക്കുക. പ്രായമേറിയ വർക്ക് പലപ്പോഴും തങ്ങളുടെ ന്യൂറോ സിസ്റ്റം ശരിയായി പ്രവർത്തിക്കാറില്ല എന്ന് മനസ്സിലാക്കാൻ പോലും കഴിയാതെ വരും അപ്പോൾ അവരുടെ സംസാരത്തിലും എല്ലാം ചില പ്രശ്നങ്ങൾ നമുക്ക് തോന്നാം. അത് സ്വാഭാവികമാണ് എന്ന് മനസ്സിലാക്കി അവരെ കൂടുതൽ ചേർത്തുനിർത്തുകയും പ്രായോഗികമായി യുവാക്കൾക്ക് മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ പ്രവർത്തിക്കുകയും ആണ് വേണ്ടത്,
പ്രായമുള്ളവർക്ക് അക്കുറസി കുറയുന്നതുമൂലവും ബോഡി ബാലൻസ് കൃത്യമല്ലാത്തത് മൂലവും കാഴ്ച പരിമിതികൾ കൊണ്ടും വീഴ്ചയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് വളരെ ശ്രദ്ധിക്കേണ്ട കുടുംബാംഗങ്ങളുടെ ചുമതലയാണ്,
പ്രമേഹം ന്യൂറോപ്പതി വെരിക്കോസ് വെയിൻ ഇവ മൂലം കാലിലേക്കുള്ള രക്തചങ്കർമണം കുറയും നീയും സ്പർശനശേഷി കുറയുകയും ചെയ്യുന്നതിനാൽ തട്ടിയും മുട്ടിയും മുറിവുകൾ ഉണ്ടാകാനും മുറിവുകൾ വേദന കുറവായതിനാൽ അറിയാതെ പോകാനും സാധ്യതയുണ്ട് അതിനാൽ പാദപരിചരണം വളരെ പ്രാധാന്യമുള്ളതാണ് വാർദ്ധക്യത്തിൽ, അവരുടെ പൊതുവായ മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ശ്രദ്ധ നൽകുക.
#സുഖദ_ഹോളിസ്റ്റിക്സ്

ഹൈഡ്രജൻ-റിച്ച് ആൽക്കലൈൻ വാട്ടറിൻ്റെ പ്രധാന ആൻ്റിഓക്സിഡൻ്റ് തന്മാത്രാ ഹൈഡ്രജൻ (molecular hydrogen or H₂) ആണ്.പ്രവർത്തനരീത...
22/09/2025

ഹൈഡ്രജൻ-റിച്ച് ആൽക്കലൈൻ വാട്ടറിൻ്റെ പ്രധാന ആൻ്റിഓക്സിഡൻ്റ് തന്മാത്രാ ഹൈഡ്രജൻ (molecular hydrogen or H₂) ആണ്.
പ്രവർത്തനരീതി
* തിരഞ്ഞെടുത്ത പ്രവർത്തനം: H₂ തന്മാത്രകൾക്ക് ദോഷകരമായ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ (ഉദാഹരണത്തിന്, ഹൈഡ്രോക്സിൽ റാഡിക്കിൾ) മാത്രം നിർവീര്യമാക്കാൻ കഴിയും. ശരീരത്തിന് ആവശ്യമായ മറ്റ് നല്ല റാഡിക്കലുകളെ ഇത് ബാധിക്കില്ല.
* വേഗത്തിലുള്ള വ്യാപനം: വളരെ ചെറിയ തന്മാത്രയായതിനാൽ H₂ ശരീരത്തിലെ കോശഭിത്തികളിലൂടെയും രക്ത-മസ്തിഷ്ക തടസ്സത്തിലൂടെയും എളുപ്പത്തിൽ കടന്നുചെല്ലുന്നു. ഇത് ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പെട്ടെന്ന് ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ എത്തിക്കാൻ സഹായിക്കുന്നു.
* ആൽക്കലൈൻ ഗുണങ്ങൾ: ഹൈഡ്രജൻ വാട്ടറിൻ്റെ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ അതിൻ്റെ pH നിലയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. എന്നാൽ, ചില ഹൈഡ്രജൻ വാട്ടർ ഉത്പന്നങ്ങൾ വെള്ളത്തെ ആൽക്കലൈൻ ആക്കാൻ കാൽസ്യം, മഗ്നീഷ്യം പോലുള്ള ക്ഷാര ധാതുക്കളും അടങ്ങിയിരിക്കുന്നു. ഈ ധാതുക്കൾക്ക് അവയുടേതായ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. ആൻ്റിഓക്സിഡൻ്റ് ഗുണം നൽകുന്നത് തന്മാത്രാ ഹൈഡ്രജൻ തന്നെയാണ്.
ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്,
***താഴെ കൊടുത്തിരിക്കുന്ന ചാർട്ടിലെ ഭക്ഷ്യവസ്തുക്കളെ കാൾ അത്രയും മടങ്ങ് ഓക്സിഡൻറ്സ് #അമൃതധാര ആൽക്കലൈൻ വാട്ടറിൽ അടങ്ങിയിരിക്കുന്നു
അന്വേഷണങ്ങൾക്ക്,
☎️ 098470 15437

#സുഖദ_ഹോളിസ്റ്റിക്സ്
#അമൃതധാര #ഹൈഡ്രജൻറിച്ച്ആൽക്കലൈൻവാട്ടർ



മാർക്കറ്റിംഗ് സപ്ലൈ രംഗത്തുള്ള റ്റൂ വീലർ ഉള്ള വനിതകൾക്ക് ഒരു അധിക വരുമാനം:മാവേലിക്കരയിലും തൊട്ട് പരിസരത്തും ഉള്ള താല്പര്...
15/09/2025

മാർക്കറ്റിംഗ് സപ്ലൈ രംഗത്തുള്ള റ്റൂ വീലർ ഉള്ള വനിതകൾക്ക് ഒരു അധിക വരുമാനം:
മാവേലിക്കരയിലും തൊട്ട് പരിസരത്തും ഉള്ള താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
9847015437.

ആശംസകൾ🌹 #സുഖദഹോളിസ്റ്റിക്സി ന്റെ  #അമൃതധാര  ഹൈഡ്രജൻ ആൽക്കലൈൻ വാട്ടർ,☎️ 098470 15437
13/09/2025

ആശംസകൾ🌹
#സുഖദഹോളിസ്റ്റിക്സി ന്റെ #അമൃതധാര ഹൈഡ്രജൻ ആൽക്കലൈൻ വാട്ടർ,
☎️ 098470 15437





പ്രിയപ്പെട്ടവരെ,നമ്മുടെ ഒരു സംരംഭമാണ്,ആരോഗ്യ സംരക്ഷണത്തിനും ആൻറി ഏജിങ്ങിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം സഹായകമായ ഹ...
10/09/2025

പ്രിയപ്പെട്ടവരെ,
നമ്മുടെ ഒരു സംരംഭമാണ്,
ആരോഗ്യ സംരക്ഷണത്തിനും ആൻറി ഏജിങ്ങിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം സഹായകമായ ഹൈഡ്രജനേറ്റഡ് ആൽക്കലൈൻ വാട്ടർ #അമൃതധാര " #സുഖദ_ഹോളിസ്റ്റിക്സ് ൽ നിന്നും പ്രീമിയം ക്വാളിറ്റിയിൽ ലഭ്യമാണ്,
വിദേശ മാർക്കറ്റുകളിലും ഫൈവ് സ്റ്റാർ മാളുകളിലും ഉയർന്ന വിലയ്ക്ക് മാത്രം ലഭ്യമായിരുന്ന അതേ നിലവാരത്തിലുള്ള ഉൽപ്പന്നം വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,അത് സാധാരണ പ്ലാസ്റ്റിക് ബോട്ടിൽ.ഫുഡ് ഗ്രേഡ് പെറ്റ് ബോട്ടിൽ,സ്റ്റീൽ ബോട്ടിൽ,5 ലിറ്റർ 10 ലിറ്റർ കണ്ടെയ്നറുകളിലും ലഭ്യമാണ്.കൂടാതെ പച്ചക്കറിയിലെയും മത്സ്യ മാംസങ്ങളിലെയും വിഷങ്ങളെ നിർവീര്യമാക്കുന്ന ഇലക്ട്രോളൈസ്ഡ് അസിഡിക് വാട്ടർ (EAW) ഉം ലഭ്യമാണ്, താല്പര്യമുള്ളവർ സ്വന്തം ഉപയോഗത്തിനും മാർക്കറ്റിങ്ങിനും ബന്ധപ്പെട്ടാലും -
☎️ 98470 15437
#സുഖദ_ഹോളിസ്റ്റിക്സ്
തട്ടാരമ്പലം,മാവേലിക്കര

Address

Mattom South, Thattarambalam, Mavelikara & Charummoodu
Mavelikara
690103

Alerts

Be the first to know and let us send you an email when Sukhada Holistics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram