Star health care polyclinics nanminda14

Star health care polyclinics nanminda14 A good clinic working for 12 hours a day in nanminda.

15/08/2022
ജീവിതശൈലീ രോഗനിർണയ ക്യാമ്പ് എല്ലാ ചൊവ്വാഴ്ചയും.......
24/10/2021

ജീവിതശൈലീ രോഗനിർണയ ക്യാമ്പ് എല്ലാ ചൊവ്വാഴ്ചയും.......

15.08.2020-ന് (ശനിയാഴ്ച) നന്മണ്ട 14-ലെ Star Health Care ക്ലിനിക്ക് സന്ദർശിച്ച കാക്കൂർ സ്വദേശിക്ക് പിന്നീട് കോവിഡ് ബാധ സ്...
18/08/2020

15.08.2020-ന് (ശനിയാഴ്ച) നന്മണ്ട 14-ലെ Star Health Care ക്ലിനിക്ക് സന്ദർശിച്ച കാക്കൂർ സ്വദേശിക്ക് പിന്നീട് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം ഇന്നലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. അന്നേ ദിവസം സ്ഥാപനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അടക്കമുള്ള ജോലിക്കാർ ക്വാറന്റീനിൽ പ്രവേശിക്കുകയും ഇന്ന് മുതൽ സ്ഥാപനം തുടർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇതിനാൽ അറിയിക്കുന്നു.

15.08.2020-ന് രാവിലെ 11.30-നും 12 മണിക്കും ഇടയിൽ Star Health Care Clinic സന്ദർശിച്ചവർ സ്വയം ക്വാറന്റൈനിൽ പോവാനും ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കാനും നിർദേശിച്ചു.*

അണുനശീകരണത്തിന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിജു കേളോത്ത് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങളറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഷെയർ ചെയ്യുക.

http://m.facebook.com/starhealthclinics

28/05/2020

നന്മണ്ട സ്റ്റാറിൽ എല്ലാ വെള്ളിയാഴ്ചയും ഓർത്തോ ഡോക്ടറുടെ സേവനം ലഭ്യമാണ്. വിളിച്ചു ബുക്ക് ചെയ്യുക.

Address

Nanminda 14
Nanminda
673613

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+914952857565

Website

Alerts

Be the first to know and let us send you an email when Star health care polyclinics nanminda14 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Star health care polyclinics nanminda14:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram