Bhaishajya Ayurvedic Cosmetology Hospital

Bhaishajya Ayurvedic Cosmetology Hospital BHAISHAJYA
An ayurvedic Cosmetology ☘️🌿
Subsidiary of BADARINATH AYURVEDA

ചർമ്മ സംബന്ധമായും ആരോഗ്യപരമായും നിങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും മികച്ച പരിചരണവുമായി Bhaishajya Ayurveda Cosmetol...
14/12/2025

ചർമ്മ സംബന്ധമായും ആരോഗ്യപരമായും നിങ്ങളെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും മികച്ച പരിചരണവുമായി Bhaishajya Ayurveda Cosmetology Hospital
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

12/12/2025

ഈ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമുക്കുവേണ്ടി മാത്രമായി കുറച്ച് സമയം മാറ്റിവെച്ചാലോ...

അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം, anxiety, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ നിങ്ങൾ..??
മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവ് നൽകാൻ ഭൈഷജ്യ ആയുർവേദ കോസ്മറ്റോളജി ഹോസ്പിറ്റലിൽ ഒരു ദിവസം മുതലുള്ള Rejuvenation Treatments നിങ്ങൾക്കായി ലഭ്യമാണ്..

മനസ്സിനും ചർമ്മത്തിനും നവോന്മേഷം നൽകാം ഭൈഷജ്യ ആയൂർവേദയിലൂടെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക...
10/12/2025

ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരൻ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ വളരെ വലുതാണ്. താരൻ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്നുമുള്ളതിനെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും നിലനിൽക്കുന്നു

സെബോറിക് ഡെർമറ്റൈറ്റിസ് (Seborrheic dermatitis) എന്ന രോഗാവസ്ഥയുടെ തീവ്രതകുറഞ്ഞ വകഭേദമായാണ് താരനെ നിർവചിച്ചിട്ടുള്ളത്. താരനുണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണമാണ് സെബോറിക് ഡെർമറ്റൈറ്റിസ്. ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ മൂന്നാണ്.

1. മാലസീസിയാ (Malassezia)എന്ന പൂപ്പലിന്റെ സാന്നിധ്യം.
2. വ്യക്തിഗതമായ ശരീരിക സവിശേഷതകൾ (Individual Susceptibiltiy).
3. രോഗപ്രതിരോധ ശേഷിയിലെ കുറവ് (Immune dsyregulation).
മാലസീസിയ എന്ന പൂപ്പൽ ചർമത്തിലെ പുറംപാളിയിൽ സാധാരണമായി സഹവസിക്കുന്ന (Commensal) ഒന്നാണ്. മിക്കപ്പോഴും മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടാക്കാറില്ല. എന്നാൽ, ചിലസമയങ്ങളിൽ താരനും മറ്റും കാരണമാകുകയും ചെയ്യും.

For more details consult our doctors : 7736072770

ചർമ്മത്തിന് നിറവും തിളക്കവും നൽകുന്നതിനും ഒപ്പം തന്നെ നല്ല ആന്റിഓക്സിഡൻറ് ഗുണമുള്ള ഒന്നാണ് ഞവര...ഇതിനുപുറമേ സൗന്ദര്യ സംര...
08/12/2025

ചർമ്മത്തിന് നിറവും തിളക്കവും നൽകുന്നതിനും ഒപ്പം തന്നെ നല്ല ആന്റിഓക്സിഡൻറ് ഗുണമുള്ള ഒന്നാണ് ഞവര...

ഇതിനുപുറമേ സൗന്ദര്യ സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നുതന്നെയാണ് ഞവര...

ഞവര ഉപയോഗിച്ചുള്ള HYDRA FACIAL ഭൈഷജ്യയുടെ പ്രത്യേക ഒരു ട്രീറ്റ്മെൻറ് ആണ്....

ത്വക്കിന്റെ താൽക്കാലിക തിളക്കം മാത്രമല്ല ആന്തരികമായ ആരോഗ്യവും നമ്മുടെ ഈ ഞവര സ്പെഷ്യൽ ഫേഷ്യൽ വഴി ഉറപ്പാക്കാൻ സാധിക്കും...

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ..

𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐇𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

മുടിയഴകൾക്ക് നൽകാം പഴമയുടെ കരസ്പർശംമുടികൊഴിച്ചിൽ, താരൻ, അകാലനര.. എന്നിങ്ങനെ മുറിയുടെ പ്രശ്നങ്ങൾ എന്തുമാകട്ടെ പാർശ്വഫലങ്ങ...
06/12/2025

മുടിയഴകൾക്ക് നൽകാം പഴമയുടെ കരസ്പർശം

മുടികൊഴിച്ചിൽ, താരൻ, അകാലനര.. എന്നിങ്ങനെ മുറിയുടെ പ്രശ്നങ്ങൾ എന്തുമാകട്ടെ പാർശ്വഫലങ്ങൾ ഇല്ലാത്ത മികച്ച ചികിത്സ
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

ചർമ്മ സംരക്ഷണത്തിനായി ഒരിടം....🥰😍ഭൈഷജ്യ ആയുർവേദ കോസ്മെറ്റോളജി ഹോസ്പിറ്റൽകൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄...
04/12/2025

ചർമ്മ സംരക്ഷണത്തിനായി ഒരിടം....🥰😍

ഭൈഷജ്യ ആയുർവേദ കോസ്മെറ്റോളജി ഹോസ്പിറ്റൽ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐇𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

02/12/2025

തലവേദനക്കു(stress related,മൈഗ്രൈൻ,sinusitis) ചെയ്യാവുന്ന ഹെഡ് മസ്സാജ് 🥰🥰🥰
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐏𝐑𝐎𝐂𝐓𝐎𝐂𝐀𝐑𝐄 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

മനസ്സിന്റെ ചെറുപ്പം ഇപ്പോൾ ചർമ്മത്തിനും...🥰വിവിധ കാരണങ്ങളാൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാം, എന്നാൽ നിങ്ങളുടെ ചർമ്മത്ത...
29/11/2025

മനസ്സിന്റെ ചെറുപ്പം ഇപ്പോൾ ചർമ്മത്തിനും...🥰

വിവിധ കാരണങ്ങളാൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാം, എന്നാൽ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും പുതുമയും നൽകാൻ ഇനി സൗന്ദര്യ സംരക്ഷണം ഭൈഷജ്യ ആയുർവേദയിലൂടെ തുടരാം ..
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋📍 Valepuram,Athani Near Cochin Internation...
27/11/2025

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ

𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎ ‪+91 7736972770‬, ‪+917736942770‬

25/11/2025

ആയുർവേദ Detoxification ചികിത്സ രീതിയെക്കുറിച്ച് അറിഞ്ഞാലോ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐇𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

മനസ്സിനും ചർമ്മത്തിനും നവോന്മേഷം നൽകാം ഭൈഷജ്യ ആയൂർവേദയിലൂടെ𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋📍 Valepuram,Athani Ne...
24/11/2025

മനസ്സിനും ചർമ്മത്തിനും നവോന്മേഷം നൽകാം ഭൈഷജ്യ ആയൂർവേദയിലൂടെ
𝐁𝐇𝐀𝐈𝐒𝐇𝐀𝐉𝐘𝐀 𝐀𝐘𝐔𝐑𝐕𝐄𝐃𝐀 𝐂𝐎𝐒𝐌𝐄𝐓𝐎𝐋𝐎𝐆𝐘 𝐇𝐎𝐒𝐏𝐈𝐓𝐀𝐋
📍 Valepuram,Athani Near Cochin International Airport
☎️ +91 7736972770, +917736942770

Address

BHAISHAJYA AYURVEDA COSMETOLOGY CLINIC, VALEPURAM, ATHANI, NEDUMBASSERY, ERNAKULAM
Nedumbasarrey
683585

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm
Sunday 9am - 7pm

Alerts

Be the first to know and let us send you an email when Bhaishajya Ayurvedic Cosmetology Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category