13/03/2025
മുടിയുടെ പ്രശ്നങ്ങളുമായിട്ട് സങ്കടപ്പെടുന്ന എത്ര പേരുണ്ടെങ്കിലും ധൈര്യമായിട്ട് നമ്മുടെ പൈതൃക ക്ലിനിക്കിലോട്ട് പോര്.
പൈതൃകയിൽ മുടിക്ക് വേണ്ടിയിട്ടു മാത്രമായി പ്രത്യേകം സ്റ്റുഡിയോ ട്രീറ്റ്മെന്റ് തുടങ്ങിയിട്ടുണ്ട്. പല മരുന്നുകളും കഴിച്ചു മടുത്ത നിരാശരായിട്ടുള്ള ആൾക്കാരാണ് നമ്മുടെ ക്ലിനിക്കിൽ എത്തിപ്പെടാറ്. ഈ കേസും അതുപോലെ എല്ലാ മരുന്നുകളുടെയും പരീക്ഷണത്തിന്റെ അവസാനമാണ് പൈതൃകയിൽ ആരോ പറഞ്ഞ് അറിഞ്ഞതിൽ പ്രകാരം എത്തിയതും. വേറെ എവിടെയെങ്കിലും ട്രീറ്റ്മെന്റ് ചെയ്യാൻ പോകണമെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞിട്ടും വേറെയെങ്ങും ഞാൻ പോവില്ല ഞാൻ അവിടെ നിന്ന് ഇത്രയും ദൂരം താണ്ടി വന്നിട്ടുണ്ടെങ്കിൽ ഇവിടുത്തെ ട്രീറ്റ്മെറ്റിൽ ഉള്ള വിശ്വാസം കൊണ്ടാണ് എന്നയിരുന്നു മറുപടി.
നമ്മളെ വിശ്വസിക്കുന്നവർക്ക് 100% റിസൾട്ട് കൊടുക്കുക എന്നുള്ളത് നമ്മുടെ കടമ ആയതുകൊണ്ട് മാത്രമാണ് സക്സസ് ആവില്ല എന്ന് ഉറപ്പുള്ള ഈ കേസ് എടുത്ത് റിസർച്ചിന്റെ ഭാഗമാക്കിയത്. കാരണം കേരളത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളിലും, പേരുകേട്ട ഡോക്ടർമാരുടെ അടുത്തുനിന്നും അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, നാട്ടുമരുന്ന് ഒക്കെ ട്രീറ്റ്മെന്റ് എടുത്തിട്ടും സക്സസ് ആവാത്ത ഒരു സ്റ്റോറി ആണിത്.
ഇത്രയും critical stage, അതായത് പെട്ടെന്ന് പെട്ടെന്ന് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തിലോട്ട് പടർന്നുകൊണ്ടിരിക്കുന്ന കോശനാശത്തെ തടയാനും അതിനെ പുനർജീവിപ്പിക്കാനും ഒരിക്കലും കഴിയാത്ത ഒരു സ്റ്റേജ് ആയിരുന്നു.
മുടിയുടെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും 100% റിസൾട്ട് പൈതൃകയിൽ നിന്ന് തന്നെ കൊടുക്കാൻ പറ്റും എന്നുള്ളതിന് ഉള്ള വിശ്വാസം ആണ് ഈ കേസും.. electro homeopathy Studio treatment നോടൊപ്പം ഈ success story ക്ക് വേണ്ടി ഏറ്റവും കൂടുതൽ സഹായിച്ചത് നമ്മുടെ Paithruka herbal hair care oil തന്നെയാണ്.
മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ശ്വാസതമായിട്ടുള്ള പരിഹാരങ്ങൾക്ക് വേണ്ടിയാണ് Paithruka Clinic ഇൽ Hair ന് വേണ്ടി പ്രത്യേകമായ വിഭാഗം നമ്മൾ തുടങ്ങിയിരിക്കുന്നത്. മുടിയുടെ പ്രശ്നങ്ങൾ പറഞ്ഞു വിഷമിക്കുന്നവർക്ക് ആയി ഇത് ഷെയർ ചെയ്യുമല്ലോ.
Dr.PM
Paithruka clinic
Booking No 8111966694