PMC Hospital Panakkad

PMC Hospital Panakkad PMC Hospital

20/12/2020
19/12/2020

കുട്ടികളിലെ അപസ്മാരം, വളർച്ച കുറവ്, തൂക്ക കുറവ്, കഫക്കെട്ട്, പനി, തല വേദന,ജലദോഷം തുടങ്ങിയവക്ക് പരിചയ സമ്പന്നനായ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് Dr അബ്‌ദുൽ മാലിക് MBBS,DCH, DNB
എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 1:30 pm മുതൽ PMC ഹോസ്പിറ്റൽ പരിശോധിക്കുന്നു

മറ്റു സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സ്.............................................

> കാർഡിയോളജി
Dr ഷിജി തോമസ്
(ഞായർ രാവിലെ 10.00 മുതൽ)

> ഗൈനക്കോളജിസ്റ്റ്
Dr ഷംന
(ശനി ഉച്ചക്ക് 1.30 മുതൽ)

> ജനറൽ സർജൻ
Dr നബീൽ എം വി
(ചൊവ്വ,ശനി, രാവിലെ 10.30 മുതൽ)

> കുട്ടികളുടെ വിഭാഗം
Dr അബ്ദുൽ മാലിക്
(ശനി ഉച്ചക്ക് 1.30 മുതൽ)

> ENT വിഭാഗം
Dr റിജിത് സലീം
(തിങ്കൾ ഉച്ചക്ക് 12.30 മുതൽ)

> ചർമരോഗ വിഭാഗം
Dr ഷബീർ അലി
(ചൊവ്വ 6.00 Pm)

> ജനറൽ മെഡിസിൻ
Dr ഹർഷദ് (9.30 Am-07.30 Pm)
Dr മുഹ്‌സിന (5.00 Pm-6.00 Pm)

ഫുൾ ബോഡി ചെക്കപ്പ് ₹ 350

☎️ 9207 544 544

PMC Hospital

19/12/2020

സ്ത്രീകളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഹോർമോൺ വ്യതിയാനം, അസ്ഥി ഉരുക്കം, മെൻസ്ട്രൽ ഡിസോഡർ,അമിതമായ ബ്ലീഡിങ് തുടങ്ങിയ രോഗങ്ങൾക്ക് പ്രശസ്ത ഗൈനക്കോളജി വിഭാഗം Dr ഷംന MBBS,DGO,
ഇപ്പോൾ പാണക്കാട് മെഡിസിറ്റിയിൽ ജോയിൻ ചെയ്തിരിക്കുന്നു
എല്ലാ ശനിയാഴ്ചയും ഉച്ചക്ക് 1.30 മുതൽ പരിശോധിക്കുന്നതാണ്..

ഫുൾ ബോഡി ചെക്കപ്പ് ₹ 350

☎️ 9207 544 544

PMC Hospital

നമ്മുടെ ശരീരത്തിലെ ശ്വസനനാളങ്ങള്‍ ചുരുങ്ങുകയും ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വിടാനുള്ള പ്രയാസമാണ് ആസ്മ. ഇത് ശ...
19/12/2020

നമ്മുടെ ശരീരത്തിലെ ശ്വസനനാളങ്ങള്‍ ചുരുങ്ങുകയും ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വിടാനുള്ള പ്രയാസമാണ് ആസ്മ. ഇത് ശ്വസനത്തെ ബാധിക്കുകയും ചുമ ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചില ആസ്മകള്‍ ചെറിയ തരം രോഗങ്ങള്‍ മാത്രമാകുമ്പോള്‍ മറ്റൊരു വിഭാഗം വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നമായി മാറുന്നു. ഇത്തരം ആസ്മ രോഗങ്ങള്‍ പൂര്‍ണമായും സുഖപ്പെടുത്താനാവില്ല. രോഗലക്ഷണങ്ങള്‍ ഓരോ സമയത്തിന് (കാലാവസ്ഥ) അനുസരിച്ച് മാറിയെന്നു വരാം. നിങ്ങളുടെ രോഗലക്ഷണങ്ങള്‍ മനസിലാക്കി അതിനനുസരിച്ചുളള ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. മറ്റു പലര്‍ക്കും ആസ്മയില്ലാതിരുന്നിട്ടും ചിലര്‍ക്ക് മാത്രമെന്തേ ഈ രോഗം എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം കണ്ടത്താനായിട്ടില്ല. പാരമ്പര്യമായോ, പാരിസ്ഥിതിക കാരണങ്ങളോ എല്ലാം ആസ്മയുണ്ടാകുന്നതിന് കാരണമാകാറുണ്ട്.

ആസ്മയ്ക്കുള്ള കാരണങ്ങള്‍

ഃചില വസ്തുക്കളോടുള്ള അലര്‍ജി ആസ്മയുടെ ലക്ഷണമായി കാണുന്നു
ഃവായുവുമായി ബന്ധപ്പെട്ട് അസ്വസ്ഥത ഉണ്ടാകുന്ന പൊടിശല്യം, പൂമ്പൊടി, ചില പൂക്കളുടെ മണം, വളര്‍ത്തുമ്യഗങ്ങളുടെ രോമം, പാറ്റയുടെ വിസര്‍ജ്യം …. ഇവയൊക്കെ അലര്‍ജിക്ക് കാരണമാകാറുണ്ട്.

ഃസാധാരണ നിലയിലെ തണുപ്പ്
ഃആയാസമുള്ള ജോലികള്‍ ചെയ്യുന്നത്
ഃതണുത്ത കാറ്റ്
ഃവൈകാരിക നിമിഷങ്ങള്‍, മനോവിഷമങ്ങള്‍
ഃഅസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള പുക
ഃആസ്പിരിന്‍, ഐബുപ്രൊഫന്‍, ബെറ്റാബ്ലോക്കേഴ്‌സ്, നാപ്രോക്‌സന്‍ പോലെയുള്ള മരുന്നുകള്‍
ഃപ്രിസര്‍വേറ്റിവുകള്‍, സള്‍ഫേറ്റുകള്‍
ഃജി.ആര്‍.ഡി.ഇ. അല്ലെങ്കില്‍ ഗാസ്‌ട്രോ എസോഫജിയന്‍ രോഗം
ഃആസ്മ കൂടാനിടയാകുന്ന കാരണങ്ങള്‍
ഃആസ്മയുമായി ബന്ധപ്പെട്ട മറ്റൊരു രോഗം ഉണ്ടാകുക
ഃഅലര്‍ജി മൂലമുണ്ടാകുന്ന ജലദോഷം, ചര്‍മ്മപ്രശ്‌നങ്ങള്‍
ഃഉയര്‍ന്ന അളവിലുള്ള പുകവലി
ഃ ബി.എംആര്‍. കൂടിയ അവസ്ഥ
ഃവല്ലപ്പോഴുമുള്ള പുകവലി
ഃവായു മലിനീകരണം, പൊടിശല്യം
ഃരാസവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള ജോലി

രോഗ നിര്‍ണയവും ചികിത്സയും

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നിര്‍ബന്ധമായും പരിശോധന ആവശ്യമാണ്. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മിനറി ഡീസീസ, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടോയെന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ പരിശോധനകളിലൂടെ സാധിക്കും. ടെസ്റ്റുകള്‍ നടത്തുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ കൂടി ചോദിച്ചറിഞ്ഞാകും ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുക

ശ്വാസകോശ പരിശോധന:

ശ്വസന പ്രക്രീയയിലൂടെ എത്ര അളവില്‍ ശ്വാസം ഉള്ളില്‍ ചെല്ലുന്നെന്നും പുറത്തേക്ക് പോകുന്നെന്നും ശ്വാസകോശ പരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കും.
സ്പിറോമെട്രി- ഒരു ദീര്‍ഘ നിശ്വാസത്തില്‍ ശ്വാസനാളിയിലൂടെ പുറത്തേക്ക് പോകുന്ന വായുവിന്റെ (നിശ്വാസ വായു) അളവ് കണ്ടെത്താന്‍ ഈ ടെസ്റ്റിലൂടെ സാധിക്കും.

പീക്ക്-ഫ്‌ളോ:

നിശ്വാസ വായുവിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പീക്ക് ഫ്‌ളോ മീറ്റര്‍. മീറ്ററിലെ റീഡിങ് താഴ്ന്ന നിലയിലാണെങ്കില്‍ ശ്വാസകോശം നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആസ്മ ബാധിച്ചിട്ടുണ്ടെന്നും മനസിലാക്കാം. പീക്ക് ഫ്‌ളോ മീറ്ററിലെ കണ്ടെത്തലുകള്‍ വിദഗ്ധനായ ഒരു ഡോക്ടറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
ബ്രോണ്‍ചോഡിലേറ്റര്‍ എന്ന മരുന്ന് ശ്വാസകോശ പരിശോധനയ്ക്ക് മുന്‍പോ ശേഷമോ കഴിയ്ക്കുന്നത് ശ്വസന നാളങ്ങള്‍ തുറക്കാന്‍ സഹായിക്കും.പൂര്‍ണമായും ചികിത്സിച്ച് ഭേതമാക്കാനാകില്ല എങ്കിലും ചികിത്സയിലൂടെ രോഗത്തിന് താല്‍ക്കാലിക ശമനം നല്‍കാന്‍ സാധിക്കും

രോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താനാകും, ലാബ് ടെസ്റ്റുകളുടെ ആവശ്യമില്ല. ഗുരുതരാവസ്ഥയിലുള്ള ആസ്മ വര്‍ഷങ്ങളോളം അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കാം.

രോഗലക്ഷണങ്ങള്‍ഃ

നെഞ്ചുവേദന
ശ്വാസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
ശ്വാസംമുട്ടല്‍
തൊണ്ടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
വായില്‍ കൂടി ശ്വാസം വിടുക
നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടുക

30/06/2020

SSLC പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നു....
നിങ്ങൾ ആഗ്രഹിച്ച മാർക്ക് നിങ്ങളുടെ മക്കൾക്ക് ലഭിച്ചിട്ടില്ലങ്കിൽ
ഈ കോവിഡ് പ്രതിസന്ധിയാലാണെന്ന് ഉൾക്കൊണ്ട് പൂർവാധികം ശക്തിയോടെ അവർ തിരിച്ചുവരും.

Address

Panakkad, Ernad
Othukkungal
676519

Telephone

+919207544544

Website

Alerts

Be the first to know and let us send you an email when PMC Hospital Panakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PMC Hospital Panakkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category