Valluvanad Hospital

Valluvanad Hospital From humble beginnings, we have bloomed into a multi – specialty, 300 bedded -hospital with all the latest and advanced diagnostic and treatment facilities.

Warm welcome to our team 💙Welcome to the VHCL Family,Dr. Sneha Sadan PMBBS, MD (Anaesthesiology)We are delighted to have...
07/01/2026

Warm welcome to our team 💙

Welcome to the VHCL Family,
Dr. Sneha Sadan P
MBBS, MD (Anaesthesiology)

We are delighted to have you join Valluvanad Hospital Complex Ltd.
Wishing you a rewarding journey of care, compassion, and excellence with us. 🏥✨
Valluvanad Hospital Complex Ltd., Kanniyampuram P.O., Ottapalam
- 679104.
📞 0466 2344900

📱 090613 40123

TeamVHCL

Welcome to the VHCL family, Dr. Adhil Ameen K 🌟Consultant Emergency Physician | MBBS, DNBTogether for better emergency c...
07/01/2026

Welcome to the VHCL family, Dr. Adhil Ameen K 🌟
Consultant Emergency Physician | MBBS, DNB
Together for better emergency care at Valluvanad Hospital Complex Ltd., Kanniyampuram P.O., Ottapalam
- 679104.
📞 0466 2344900
📱 090613 40123

ആരോഗ്യവും ആശ്വാസവും പ്രതീക്ഷയും നിറഞ്ഞഒരു പുതുവത്സരത്തിലേക്ക്… ✨എല്ലാവർക്കും വള്ളുവനാട് ഹോസ്പിറ്റലിന്റെഹൃദയം നിറഞ്ഞ പുതു...
31/12/2025

ആരോഗ്യവും ആശ്വാസവും പ്രതീക്ഷയും നിറഞ്ഞ
ഒരു പുതുവത്സരത്തിലേക്ക്… ✨
എല്ലാവർക്കും വള്ളുവനാട് ഹോസ്പിറ്റലിന്റെ
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 💙

📍 Valluvanad Hospital Complex Ltd.
Kanniyampuram P.O, Ottapalam – 679104
📞 0466-2344900 | 📱 090613 40123

ഈ ക്രിസ്മസിൽ… ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം 🎁കരുണയും പരിചരണവും വിശ്വാസവും നിറഞ്ഞValluvanad Hospital Complex Ltd...
25/12/2025

ഈ ക്രിസ്മസിൽ… ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം 🎁

കരുണയും പരിചരണവും വിശ്വാസവും നിറഞ്ഞ
Valluvanad Hospital Complex Ltd., Ottapalam
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ
എപ്പോഴും ഒപ്പമുണ്ട് ❤️

✨ Merry Christmas ✨
സന്തോഷവും ആരോഗ്യവും നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു!

📍 Kanniyampuram P.O., Ottapalam – 679104
📞 0466-2344900 | 📱 090613 40123



HealthyChristmas

22/12/2025

സന്തോഷവും സ്നേഹവും നിറഞ്ഞ
X’mas & New Year ആഘോഷങ്ങൾ
വള്ളുവനാട് ഹോസ്പിറ്റലിൽ 💫
പുതുവർഷം എല്ലാവർക്കും ആരോഗ്യവും പ്രതീക്ഷയും കൊണ്ടുവരട്ടെ ❤️
FestiveMoments KeralaHospitals PositiveVibes

പാലക്കാട് ജില്ലയിൽ ഒരു ചരിത്ര നേട്ടം ❤️‍🩹വള്ളുവനാട് ആശുപത്രിയിൽ ആദ്യമായി Leadless Pacemaker Implantation വിജയകരമായി നടത്...
17/12/2025

പാലക്കാട് ജില്ലയിൽ ഒരു ചരിത്ര നേട്ടം ❤️‍🩹
വള്ളുവനാട് ആശുപത്രിയിൽ ആദ്യമായി Leadless Pacemaker Implantation വിജയകരമായി നടത്തി 🫀✨

അത്യാധുനിക ഹൃദ്രോഗ ചികിത്സയിലൂടെ രോഗികൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന വലിയ മുന്നേറ്റം.
ഡോ. നവീൻ, ഡോ. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലും കാത്ത് ലാബ് ടീമിന്റെ വിദഗ്ധ സഹകരണത്തോടെയുമാണ് ഈ നേട്ടം കൈവരിച്ചത്.

ആധുനിക ചികിത്സ, കരുതലുള്ള സേവനം, വിശ്വാസം –
ഇത് വള്ളുവനാട് ആശുപത്രി 💙

📍 Kanniyampuram P.O., Ottapalam
📞 90613 40123 | 0466-2344900

CardiacCare MedicalMilestone AdvancedHealthcare HeartCare TrustedCare Ottapalam

15/12/2025

🫁 ശ്വാസകോശ രോഗങ്ങൾ
കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന
അത്യാധുനിക Keyhole പരിശോധന

🔬 THORACOSCOPY TEST

വിശദീകരിക്കുന്നു 👇
👨‍⚕️ Dr. Vishnu K
MBBS, MD, DM
(Department of Pulmonology)

✨ പാലക്കാട് ജില്ലയിൽ ആദ്യമായി!
THORACOSCOPY TEST
ഇപ്പോൾ Valluvanad Hospital-ൽ ലഭ്യമാണ്

🏥 Valluvanad Hospital Complex Ltd.
📍 Kanniyampuram P.O, Ottapalam, Palakkad – 679104

📞 0466-2344900
📱 +91 90613 40123

👉 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ
👉 Video പൂർണ്ണമായി കാണൂ | Save & Share




Pulmonology
LungCare
ChestCare
Palakkad
Ottapalam
HealthAwareness
MedicalReel

പാലക്കാട് ജില്ലയിലെ ആദ്യമായി! 🫁✨Thoracoscopy Test ഇപ്പോൾ വള്ളുവനാട് ആശുപത്രിയിൽശ്വാസകോശത്തിലെ നീരുകെട്ടൽ, വായുകെട്ടൽ, പഴ...
12/12/2025

പാലക്കാട് ജില്ലയിലെ ആദ്യമായി! 🫁✨
Thoracoscopy Test ഇപ്പോൾ വള്ളുവനാട് ആശുപത്രിയിൽ
ശ്വാസകോശത്തിലെ നീരുകെട്ടൽ, വായുകെട്ടൽ, പഴുപ്പ്, അണുബാധ, അർബുദം, ട്യൂമർ തുടങ്ങി നിരവധി പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്താനുള്ള ആധുനിക പരിശോധനാ സൗകര്യം.

🫁 Department of Pulmonology
Dr. Vishnu K – MBBS, MD, DM
Dr. Ron J***y – MBBS, MD, FNB
Dr. Arun M – MBBS, MD
Dr. Nikhil P – MBBS, MD

📍 Valluvanad Hospital, Ottapalam
📞 0466-2344900 | 📱 90613 40123

Pulmonology LungHealth Ottapalam

📣 We Are Hiring – CT & MRI Radiographer!Valluvanad Hospital Complex Ltd., Ottapalam is inviting applications from qualif...
10/12/2025

📣 We Are Hiring – CT & MRI Radiographer!
Valluvanad Hospital Complex Ltd., Ottapalam is inviting applications from qualified professionals.

✨ Requirements:
• Minimum 2 years experience
• BSc Radiology qualification
• Accommodation provided
• Salary negotiable

📩 Send your resume:
valluvanadhospitalhr@gmail.com

🌐 Website:
www.valluvanadhospital.com

📞 For more details:
+91 98099 11199, +91 81297 08134

👉 Apply now and be part of our dedicated healthcare team!

🚨 Breaking News | Valluvanad Hospital, Ottapalam16-വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ഹെയർപിൻ ബ്രോങ്കോസ്‌കോപ്പിയിലൂട...
08/12/2025

🚨 Breaking News | Valluvanad Hospital, Ottapalam
16-വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ഹെയർപിൻ ബ്രോങ്കോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു!
X-rayിൽ കണ്ടെത്തിയ പിന്‍ Pulmonology ടീമിന്റെ അതിവേഗ ഇടപെടലിലൂടെ വിജയകരമായി നീക്കം ചെയ്തു.

👨‍⚕️ Pulmonology Team:
Dr. Ron J***y | Dr. Arun M | Dr. Vishnu K | Dr. Nikhil

🏥 Valluvanad Hospital, Kanniyampuram, Ottapalam – 679104
📞 Contact: +91 90613 40123 | 0466 2344900

EmergencyCare MedicalNews PatientSafety HealthcareKerala Ottapalam SpecialistTeam

A warm welcome to Dr. Shehabudeen E.A, our new Consultant Anaesthesiologist at VHCL!Your expertise strengthens our missi...
25/11/2025

A warm welcome to Dr. Shehabudeen E.A, our new Consultant Anaesthesiologist at VHCL!
Your expertise strengthens our mission of compassionate, quality healthcare. 🌟

🏥 Valluvanad Hospital Complex Ltd.
📍 Kanniyampuram, Ottapalam – 679104
📞 0466-2344900 | 090613 40123
🌐 www.valluvanadhospital.com

Anaesthesiology MedicalExpert HealthcareExcellence DoctorAnnouncement HospitalTeam CompassionateCare TrustedHealthcare

Address

SH-23
Ottappalam
679104

Alerts

Be the first to know and let us send you an email when Valluvanad Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Valluvanad Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category