Marian Medical Centre, Pala

Marian Medical Centre, Pala Marian Medical Centre is a charitable hospital under the management of FCC

Marian Medical Centre Hospital was started in 1973 under the management of Franciscan Clarist Congregation, Alphonsa Province, in the Diocese of Pala. Our institution aims to serve the poor and the marginalized people, without any discrimination, in the areas of health, education & Social development.

ലോക രോഗി ദിനത്തോടനുബന്ധിച്ചു മരിയൻ മെഡിക്കൽ സെന്ററിലെ സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിനികൾ ഹോസ്പിറ്റലിൽ ഫ്ലാഷ് മോബ് നടത്ത...
11/02/2026

ലോക രോഗി ദിനത്തോടനുബന്ധിച്ചു മരിയൻ മെഡിക്കൽ സെന്ററിലെ സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിനികൾ ഹോസ്പിറ്റലിൽ ഫ്ലാഷ് മോബ് നടത്തി.

2026 February -11, World day of the sick & Feast day of Our Lady of Lourde.
11/02/2026

2026 February -11,
World day of the sick &
Feast day of Our Lady of Lourde.

From Today onwards @ Department of Ophthalmology
04/02/2026

From Today onwards
@ Department of Ophthalmology

പാലാ മരിയൻ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിന്റെ 53-ാം വാർഷികത്തോട് അനുബന്ധിച്ചു പുതിയതായി നിർമിച്ച സെന്റ് ജെയിംസ് വാർഡിന്റെയു...
03/02/2026

പാലാ മരിയൻ മെഡിക്കൽ സെന്റർ ഹോസ്പിറ്റലിന്റെ 53-ാം വാർഷികത്തോട് അനുബന്ധിച്ചു പുതിയതായി നിർമിച്ച സെന്റ് ജെയിംസ് വാർഡിന്റെയും നവീകരിച്ച ലേബർ റൂം കോംപ്ലക്സിന്റെയും, ഓൾഡ് ഏജ് ഹോമിന്റെയും, വെഞ്ചിരിപ്പ് കർമ്മം ഹോസ്പിറ്റൽ ചാപ്ലിൻ റവ.ഡോ.ഫാ.ജോർജ് ഞാറാകുന്നേൽ, പാളയം പള്ളി വികാരി ഫാ. മാത്യു അറക്കപറമ്പിൽ, എന്നിവർ ചേർന്ന് വെഞ്ചിരിച്ചു. പ്രൊവിൻഷ്യൽ സൂപ്പീരിയർ സി.ലിസ്ബിൻ പുത്തൻപുര ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി.ലിൻസി, മെഡിക്കൽ സൂപ്പർഡന്റ് ഡോ. മാത്യു തോമസ്, പി. ആർ. ഒ സി. ബെൻസി, മറ്റു ഡോക്ടർമാർ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

Happy Republic Day
25/01/2026

Happy Republic Day

Happy New Year
31/12/2025

Happy New Year

Merry Christmas
25/12/2025

Merry Christmas

Christmas cake cutting all together with our Doctors.
24/12/2025

Christmas cake cutting all together with our Doctors.

Address

Marian Medical Centre Arunapuram P. O
Palai
686574

Alerts

Be the first to know and let us send you an email when Marian Medical Centre, Pala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Marian Medical Centre, Pala:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram