Meditrina Hospital Palakkad

Meditrina Hospital Palakkad Discover a personalized healthcare experience. Your path to good health begins here

ചെവിയിലുണ്ടാകുന്ന വേദനയോ, മൂളലോ നിങ്ങളെ അസ്വസ്ഥതരാക്കുന്നുണ്ടോ? കേൾവിക്കുറവ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ പാ...
07/11/2025

ചെവിയിലുണ്ടാകുന്ന വേദനയോ, മൂളലോ നിങ്ങളെ അസ്വസ്ഥതരാക്കുന്നുണ്ടോ? കേൾവിക്കുറവ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ പാലക്കാട് മെഡിട്രീന ആശുപത്രിയിലെ വിദഗ്ദ്ധരായ ഇ എൻ ടി ഡോക്ടർസിന്റെ കൺസൽട്ടിങ്ങും, ആധുനിക ചികിത്സാ രീതിയിലൂടെ പരിഹാരവും നേടാം.
അപ്പോയിൻമെന്റിനായി വിളിക്കു 0491 350 0300 | +91 97789 91122

_________________________________

Department of Paediatrics
06/11/2025

Department of Paediatrics

ഗർഭകാലം മുതൽ പ്രസവം വരെ അമ്മയുടെയും, കുഞ്ഞിൻ്റെയും ആരോഗ്യപരിപാലനത്തിൽ ഏറ്റവും കരുതലോടെയുള്ള പരിചരണം പാലക്കാട് മെഡിട്രീന ...
03/11/2025

ഗർഭകാലം മുതൽ പ്രസവം വരെ അമ്മയുടെയും, കുഞ്ഞിൻ്റെയും ആരോഗ്യപരിപാലനത്തിൽ ഏറ്റവും കരുതലോടെയുള്ള പരിചരണം പാലക്കാട് മെഡിട്രീന ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിൽ.
✅പരിചയ സമ്പന്നരായ ഗൈനക്കോളജിസ്റ്റുകളുടെ 24 / 7 സേവനം.
✅നഴ്‌സിംഗ് സ്റ്റാഫിൻ്റെ 24 / 7 പരിചരണം.
✅കുട്ടിയുടെ ഹൃദയമിടിപ്പ് സി ടി ജി മോണിറ്ററിലൂടെ നിരീക്ഷിക്കുന്നു.
✅അമ്മയുടെ വെറ്റൽസ് നിരന്തരമായി നിരീക്ഷിക്കുന്നു.
✅പ്രസവ സമയത്തും ഏറ്റവും മികച്ച പരിചരണം
കൺസൾട്ടേഷനായി വിളിക്കേണ്ട നമ്പർ 0491 3500 300 | 09778991122
______________________________

🌿 Kerala Piravi Wishes! 🌿Meditrina Hospitals extends heartfelt wishes to all Keralites on this special occasion. 💚With s...
01/11/2025

🌿 Kerala Piravi Wishes! 🌿
Meditrina Hospitals extends heartfelt wishes to all Keralites on this special occasion. 💚
With state-of-the-art facilities and personalized care — your health is our priority. 🏥✨
📍 Branches: Kollam | Palakkad | Trivandrum
📞 +91 3500300

🧠 Every Minute Counts! ⏱️This World Stroke Day, let’s raise awareness about the signs of stroke and the importance of ti...
29/10/2025

🧠 Every Minute Counts! ⏱️
This World Stroke Day, let’s raise awareness about the signs of stroke and the importance of timely medical care.
Recognize the signs. Act FAST. Save lives. ❤️ stay one step ahead of stroke.

𝐃𝐫. 𝐏𝐫𝐚𝐭𝐡𝐚𝐩 𝐊𝐮𝐦𝐚𝐫: 𝐂𝐨𝐧𝐬𝐢𝐬𝐭𝐞𝐧𝐭𝐥𝐲 𝐔𝐧𝐬𝐭𝐨𝐩𝐩𝐚𝐛𝐥𝐞!Hear ye, hear ye! 🌟Great honour hath befallen the house of Meditrina, as our...
28/10/2025

𝐃𝐫. 𝐏𝐫𝐚𝐭𝐡𝐚𝐩 𝐊𝐮𝐦𝐚𝐫: 𝐂𝐨𝐧𝐬𝐢𝐬𝐭𝐞𝐧𝐭𝐥𝐲 𝐔𝐧𝐬𝐭𝐨𝐩𝐩𝐚𝐛𝐥𝐞!
Hear ye, hear ye! 🌟
Great honour hath befallen the house of Meditrina, as our esteemed Chairman and Managing Director, Dr. Prathap Kumar, returneth from the noble halls of CCT Kobe 2025, where minds of brilliance from across the world did convene to advance the art of healing hearts. ❤️
Forsooth, this year marked a chapter of triumph most splendid — Dr. Prathap Kumar became the first Indian to chair a live case demonstration at CCT, a feat that shall echo with pride through the corridors of Meditrina and beyond our nation’s shores. 🇮🇳
With wisdom forged through years of toil and collaboration with the finest masters of Japan, he hath built bridges of learning that strengthen the craft of interventional cardiology across lands and seas.
And lo! The tale continues — for in the year 2026, Meditrina shall host the grand IJCTO (Indo-Japanese CTO Club) in Trivandrum, welcoming noble experts from Japan once more to share their art from June 5–7, 2026.
Thus, we raise our hearts in gratitude and pride, for in Dr. Prathap Kumar’s journey, we behold the spirit of knowledge, courage, and unyielding dedication — the very soul of Meditrina itself. 🌿✨

28/10/2025

ചെവി-തൊണ്ട സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും, തൊണ്ട വേദന, കഴുത്തിലെ മുഴകൾ തുടങ്ങിയവക്കും

കൂടുതൽ വിവരങ്ങൾക്കും ബുക്ക് ചെയ്യാനും വിളിക്കു 04913500300 | 📧info@meditrinahospital.com | Visit www.meditrinahospitals.com

Discover a personalized healthcare experience. Your path to good health begins here

🩵 World Polio Day | 24th OctoberEvery drop counts. Every child matters.Together, let’s make polio history — not a threat...
24/10/2025

🩵 World Polio Day | 24th October
Every drop counts. Every child matters.
Together, let’s make polio history — not a threat.

At Meditrina Hospitals, we’re committed to protecting every child, everywhere.
Because prevention isn’t just medicine — it’s hope. 💧✨

23/10/2025

മെഡിട്രീന ഹോസ്പിറ്റലിൽ OCTOBER 24 - 30 തീയ്യതികളിൽ ജനറൽ സർജറിയുമായ് ബന്ധപ്പെട്ട് രാവിലെ 9 മുതൽ 5 മണി വരെ സൗജന്യ കൺസൾട്ടേഷനും പരിശോധനകൾക്ക് 20% ഇളവോടും കൂടിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
To consult with our experts, Book your appointments now : 📞 04913500300 ,+91 9778996677

Discover a personalized healthcare experience. Your path to good health begins here

World Trauma Day 💙Trauma isn’t just about physical injuries — it can also be an emotional or mental scar left by a painf...
17/10/2025

World Trauma Day 💙
Trauma isn’t just about physical injuries — it can also be an emotional or mental scar left by a painful experience.
Let’s take a moment to understand, prevent, and respond to trauma with care and compassion.
🗓 October 17
⚕️ Model Safety Every Day: For a Stronger Tomorrow
🚑 24/7 Emergency & Trauma Care at Meditrina Hospitals
mercy college junction palakkad
📞 +913500300

ANESTHESIA  IN HEALTH EMERGENCIES
16/10/2025

ANESTHESIA IN HEALTH EMERGENCIES

കുടുംബത്തിന് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കാറുണ്ടോ?സ്ത്രീ രോഗങ്ങൾക്ക് ഏറ്റവും മികച്ച...
11/10/2025

കുടുംബത്തിന് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന സ്ത്രീകൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കാറുണ്ടോ?
സ്ത്രീ രോഗങ്ങൾക്ക് ഏറ്റവും മികച്ച ഒരു ചികിത്സാകേന്ദ്രമാണ് നിങ്ങൾ തേടുന്നതെങ്കിൽ തൊട്ടടുത്ത് ഞങ്ങളുണ്ട്. ഒരു സുഹൃത്തിനെ പോലെ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും, പരിഹാരം കാണാനും ഏറ്റവും മികച്ച ഗൈനക്കോളജിസ്റ്റുകളും, മെഡിക്കൽ ടീമും പാലക്കാട്‌ മെഡിട്രീന ഹോസ്പിറ്റലിൽ.

അപ്പോയ്ൻമെന്റിനായി വിളിക്കു 0491 3500300 | 97789 91122

Address

Mercy Junction, Shornur Rd, Thondikulam, Nurani, Palakkad, India
Palghat

Alerts

Be the first to know and let us send you an email when Meditrina Hospital Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Meditrina Hospital Palakkad:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category