Daya Medical Centre

Daya Medical Centre Daya Hospital is properly equipped to grant access to care in the field of pediatry and neurology, to pinpoint the illnesses and to cure most conditions.

ആയിരക്കണക്കിന് പുഞ്ചിരികൾ. 😊 രണ്ടാം വാർഷികാഘോഷ നിറവിൽ ദയ മെഡിക്കൽ സെന്റർ.
26/01/2026

ആയിരക്കണക്കിന് പുഞ്ചിരികൾ. 😊 രണ്ടാം വാർഷികാഘോഷ നിറവിൽ ദയ മെഡിക്കൽ സെന്റർ.

ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്റെ കരുത്ത്. കരുത്തുറ്റ ഭാരതത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഹാപ്പി റിപ്പബ്ലിക് ഡേ 🧡...
26/01/2026

ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്റെ കരുത്ത്. കരുത്തുറ്റ ഭാരതത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. ഹാപ്പി റിപ്പബ്ലിക് ഡേ 🧡🤍💚

Daya Medical Centre in Kongad is hiring an experienced Receptionist with a degree and English fluency, offering food and...
21/01/2026

Daya Medical Centre in Kongad is hiring an experienced Receptionist with a degree and English fluency, offering food and accommodation for the selected candidate.

കോങ്ങാട് ദയ മെഡിക്കൽ സെന്ററും ലയൺസ് ക്ലബ്ബ് കോങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി ...
08/01/2026

കോങ്ങാട് ദയ മെഡിക്കൽ സെന്ററും ലയൺസ് ക്ലബ്ബ് കോങ്ങാടും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 11 ഞായറാഴ്ച നടക്കുന്നു. ഹൃദ്രോഗ, യൂറോളജി സംബന്ധമായ അസുഖങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം.

02/01/2026
കരുതലോടെ കൂടെയുണ്ട്, പുതിയ വർഷത്തിലും... ഏവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
31/12/2025

കരുതലോടെ കൂടെയുണ്ട്, പുതിയ വർഷത്തിലും... ഏവർക്കും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

മലയാളികളുടെ സ്വന്തം ശ്രീനിവാസന് ആദാരാഞ്ജലികൾ
20/12/2025

മലയാളികളുടെ സ്വന്തം ശ്രീനിവാസന് ആദാരാഞ്ജലികൾ

Together, we can make a difference!DECEMBER 1 WORLD AIDS DAY
01/12/2025

Together, we can make a difference!

DECEMBER 1 WORLD AIDS DAY

കുട്ടികളിയല്ല കുട്ടിക്കാര്യം.അമ്മയാകാനുള്ള ഈ യാത്ര നമുക്ക് ഒരുമിച്ച് മനോഹരമാക്കാം.DEPARTMENT OF OBSTETRICS AND GYNAECOLO...
19/11/2025

കുട്ടികളിയല്ല കുട്ടിക്കാര്യം.

അമ്മയാകാനുള്ള ഈ യാത്ര നമുക്ക് ഒരുമിച്ച് മനോഹരമാക്കാം.

DEPARTMENT OF OBSTETRICS AND GYNAECOLOGY

കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പ്രകാരമുള്ള ചികിത്സ ദയ ഹോസ്പിറ്റലിൽ ലഭ്യമാണ്.

സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള മെഡിസെപ്പ് ഇൻഷുറൻസ് ചികിത്സ പദ്ധതി ദയ ഹോസ്പിറ്റലിൽ ലഭ്യമാണ്.

നിങ്ങളുടെ ചക്കരക്കും പഞ്ചാര വരാംCHILDREN'S DAY & WORLD DIABETES DAYNOVEMBER 14
14/11/2025

നിങ്ങളുടെ ചക്കരക്കും പഞ്ചാര വരാം

CHILDREN'S DAY & WORLD DIABETES DAY

NOVEMBER 14

കോങ്ങാട്  ഇതാ ആദ്യമായി !!!ആരോഗ്യ ഇൻഷുറൻസിലൂടെയും മെഡിസെപ്പ് പദ്ധതിയിലൂടെയും   ദയ മെഡിക്കൽ സെൻ്ററിൽ ചികിത്സ ലഭ്യമാണ്
06/11/2025

കോങ്ങാട് ഇതാ ആദ്യമായി !!!

ആരോഗ്യ ഇൻഷുറൻസിലൂടെയും മെഡിസെപ്പ് പദ്ധതിയിലൂടെയും ദയ മെഡിക്കൽ സെൻ്ററിൽ ചികിത്സ ലഭ്യമാണ്

Address

Palakkada Road, Kongad, Palakkad/
Palghat
678631

Alerts

Be the first to know and let us send you an email when Daya Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram