26/11/2021
നടുവു വേദന ,മുട്ടുവേദന , കഴുത്ത് വേദന ,ഡിസ്ക്ക് സംബന്ധിയോ തേയ്മാന സംബന്ധിയോ ആയ വേദനകൾക്കുള്ള സമഗ്ര പദ്ധതിയാണ് പന്തളത്തെ ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നത്. ഗൃഹാന്തരീക്ഷത്തിന് സമാനമായ ചുറ്റുപാടിലാണ് ഇവിടെ ആരോഗ്യ ചികിത്സ ഒരുക്കിയിരിക്കുന്നത്.
Repost: Channel I'M