Ayurdan Ayurveda Hospital

Ayurdan Ayurveda Hospital Welcome to Ayurdan Ayurveda Hospital

പൈൽസ് ഒരിക്കലും അവഗണിക്കരുത്.തുടക്കത്തിൽ തന്നെ ചികിത്സ തേടുക.Ayurdan Ayurveda-യിൽ സംരക്ഷണം ഉറപ്പ്.🌿 piles ലക്ഷണങ്ങൾ – വേ...
20/10/2025

പൈൽസ് ഒരിക്കലും അവഗണിക്കരുത്.
തുടക്കത്തിൽ തന്നെ ചികിത്സ തേടുക.
Ayurdan Ayurveda-യിൽ സംരക്ഷണം ഉറപ്പ്.

🌿 piles ലക്ഷണങ്ങൾ – വേദന, അസ്വസ്ഥത, രക്തസ്രാവം
✅ piles തടയാൻ ആരോഗ്യകരമായ ഭക്ഷണം & ജീവിതശൈലി
💧 മതിയായ വെള്ളം കുടിക്കൽ piles പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു

Ayurdan Ayurveda Hospital-ലേക്ക് ബന്ധപ്പെടൂ നിങ്ങളുടെ ആരോഗ്യത്തിന് സ്വാഭാവിക പരിഹാരങ്ങൾ ലഭിക്കും 🌿

📞 Hospital services: 9048502449
🌐 www.ayurdanayurveda.in
📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

19/10/2025

ജീവിതത്തിലേക്ക് തിരികെ കൈപിടിക്കാൻ ആയുർദാൻ 🤝💚

🌿സ്ട്രോക്ക് – ജീവിതത്തെ താറുമാറാക്കുന്ന ഒരു ആകസ്മിക വെല്ലുവിളി.
പക്ഷേ, സമയബന്ധിതമായ ചികിത്സയും ശരിയായ പരിചരണവും ലഭിച്ചാൽ ജീവിതം വീണ്ടും സാധാരണമാക്കാം.

ആയുർദൻ ആയുർവേദ ആശുപത്രിയിൽ സ്‌ട്രോക്കിന് ശേഷം പുനരധിവാസത്തിനും, ശരീരവികാസത്തിനും, ചലനശേഷി വീണ്ടെടുക്കാനും പ്രത്യേകമായ ആയുർവേദ ചികിത്സ ലഭ്യമാണ് 🌿

✅ വ്യക്തിഗത അവസ്ഥയെ അടിസ്ഥാനമാക്കി ചികിത്സ
✅ പഞ്ചകർമ, നാഡി ചികിൽസ, ഫിസിയോ – സംയോജിത പരിചരണം
✅ പരിചയസമ്പന്നരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടം
✅ ദീർഘകാല ആരോഗ്യവും ആത്മവിശ്വാസവും ഉറപ്പാക്കുന്ന സമഗ്ര സമീപനം

പന്തളം ആയുർദാൻ ആയുർവേദ ആശുപത്രിയിൽ 50 വർഷത്തിലേറെ
എക്സ്പീരിയൻസ് ഉള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ, ആയുർവേദത്തിന്റെ പാരമ്പര്യ രീതികൾ ഉപയോഗിച്ച് ഫലപ്രദമായ ചികിത്സ നൽകുന്നു.

📞 Hospital services: 9048502449
🌐 www.ayurdanayurveda.in
📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

നടുവേദനയോട് വിട പറയൂ 🌿ഇനി സഹിക്കേണ്ടതില്ല!ആയുർദൻ ആയുര്‍വേദ ഹോസ്പിറ്റലിൽ ആയുര്‍വേദ ചികിത്സയുടെ ശക്തിയോടെനടുവേദനക്ക് സ്ഥിര...
18/10/2025

നടുവേദനയോട് വിട പറയൂ 🌿
ഇനി സഹിക്കേണ്ടതില്ല!

ആയുർദൻ ആയുര്‍വേദ ഹോസ്പിറ്റലിൽ ആയുര്‍വേദ ചികിത്സയുടെ ശക്തിയോടെ
നടുവേദനക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തൂ! 🌿💪

📞 Hospital services: 9048502449
🌐 www.ayurdanayurveda.in

📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

Happy Dhanvantari Jayanti! 🙏 May the divine physician, Lord Dhanvantari, bless you with the supreme wealth of health and...
18/10/2025

Happy Dhanvantari Jayanti! 🙏

May the divine physician, Lord Dhanvantari, bless you with the supreme wealth of health and well-being. As we celebrate his birth, let's honor the ancient wisdom of Ayurveda.

17/10/2025

🌞 നല്ലൊരു ദിവസം നല്ലൊരു പ്രഭാതഭക്ഷണത്തോടെ ആരംഭിക്കൂ! 🍽️
പലർക്കും സമയം കുറവിനാൽ പ്രഭാതഭക്ഷണം ഒഴിവാക്കാനുള്ള പതിവ് ഉണ്ടാകാം.
പക്ഷേ അതാണ് ശരീരത്തിനും മനസ്സിനും വലിയ തിരിച്ചടിയായി മാറുന്നത്.
✨ പ്രഭാതഭക്ഷണം ദിനത്തിന്റെ എനർജി ബൂസ്റ്ററാണ്!

🥣 പ്രഭാതഭക്ഷണത്തിന്റെ പ്രധാന ഗുണങ്ങൾ:
✅ ശരീരത്തിന് ആവശ്യമായ എനർജി ലഭിക്കുന്നു
✅ ശ്രദ്ധയും ഓർമ്മശക്തിയും മെച്ചപ്പെടുന്നു
✅ മെറ്റബോളിസം സജീവമാക്കി ദഹനം മെച്ചപ്പെടുത്തുന്നു
✅ അനാവശ്യമായ ഭക്ഷണാഭിലാഷം കുറയുന്നു
✅ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
✅ ദിവസത്തോളം സജീവതയും ഉത്സാഹവും നിലനിർത്തുന്നു

✨ ഓർമ്മിക്കുക:
നല്ല ആരോഗ്യം തുടങ്ങുന്നത് നല്ല ഭക്ഷണ ശീലങ്ങളിൽ നിന്നാണ്.
പ്രഭാതഭക്ഷണം ഒഴിവാക്കരുത് 💪🌿

🌿 ആയുർദാനയിലെ സൗഖ്യം: ആലീസ് മാത്യുവിനും ഓമന സാമുവലിനും ലഭിച്ച ആശ്വാസം 🌸മുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന 👩‍⚕️ ആലീ...
16/10/2025

🌿 ആയുർദാനയിലെ സൗഖ്യം: ആലീസ് മാത്യുവിനും ഓമന സാമുവലിനും ലഭിച്ച ആശ്വാസം 🌸

മുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന 👩‍⚕️ ആലീസ് മാത്യു, വർഷങ്ങളോളം മറ്റുള്ളവരുടെ ആരോഗ്യത്തിനായി പ്രവർത്തിച്ചെങ്കിലും, സ്വന്തം ശരീരത്തെ കുറിച്ച് ശ്രദ്ധിക്കാനായില്ല.

ക്രമേണ വർധിച്ച ശരീരവേദനകളും ക്ഷീണവും അവരെ ഒരു നല്ല ചികിത്സാ മാർഗം തേടാൻ പ്രേരിപ്പിച്ചു.

അങ്ങനെയിരിക്കെയാണ് പന്തളത്തെ പ്രശസ്തമായ ആയുർദാൻ ആയുർവേദ ആശുപത്രിയെ 🌿 കുറിച്ച് ആലീസ് അറിഞ്ഞത്.

ചികിത്സ കഴിഞ്ഞ് മടങ്ങിയവരുടെ അനുഭവങ്ങൾ കേട്ട് അവർക്കു വളരെയധികം ആത്മവിശ്വാസം ലഭിച്ചു.

👩‍🦳 കുടുംബസുഹൃത്തായ ഓമന സാമുവൽ ആയുർദാനിൽ ചികിത്സ തേടി മികച്ച ഫലം ലഭിച്ചതായി പറഞ്ഞതോടെ, ഇരുവരും ഒരുമിച്ച് ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ പരിശോധനകൾക്ക് ശേഷം ആലീസ് മാത്യുവും ഓമന സാമുവലും ചികിത്സ ആരംഭിച്ചു.

💆‍♀️ ആലീസിന്റെ ശരീരവേദനയും 💪 ഓമന സാമുവലിന്റെ തോൾവേദനയും പരിഹരിക്കാൻ പ്രത്യേകം ആയുർവേദ ചികിത്സകൾ നടന്നു. ഒരു ആഴ്ചക്കുള്ളിൽ തന്നെ 🌸 ഇരുവരും അനുഭവിച്ച ആശ്വാസം പറയാനാവാത്തതായിരുന്നു.

വർഷങ്ങളായി അലട്ടിയിരുന്ന വേദനകൾക്ക് ശാശ്വത പരിഹാരം ലഭിച്ചതിൽ ഇരുവരുടെയും മുഖത്ത് സന്തോഷത്തിന്റെ തിളക്കം ✨ചികിത്സ പൂർത്തിയാക്കി പൂർണ്ണ ആരോഗ്യത്തോടെ,ആലീസ് മാത്യു മുംബൈയിലേക്കും 🚋 ഓമന സാമുവൽ പത്തനംതിട്ടയിലേക്കും 🏡 ഹൃദയപൂർവ്വം നന്ദി പറഞ്ഞ് ആയുർദാനിൽ നിന്ന് മടങ്ങി ❤️

📍 Ayurdan Ayurveda Hospital, Pandalam
📞 9048502449 | 🌐 www.ayurdanayurveda.in

15/10/2025

“വിമുക്തിയിലേക്ക് ആദ്യ ചുവട് — ശരീരത്തിനും മനസിനും പുതുജീവൻ!”

മദ്യം, പുകയില, മയക്കുമരുന്ന് പോലുള്ള ആസക്തികളിൽ നിന്ന് സുരക്ഷിതമായും ശാസ്ത്രീയമായും മോചനം നേടാനുള്ള സമഗ്ര ചികിത്സാ പ്രക്രിയയാണ് ഡീ-അഡിക്ഷൻ ചികിത്സ.

ഡീ-അഡിക്ഷൻ ചികിത്സയുടെ പ്രധാന ലക്ഷ്യം —
ആസക്തി വിട്ട് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുക
ശാരീരിക–മാനസിക ആരോഗ്യം പുനർസ്ഥാപിക്കുക
ആത്മവിശ്വാസവും ജീവിതോത്സാഹവും തിരികെ നേടുക
ഇത് ശരീര–മനസ്സ് ശുദ്ധീകരണത്തോടെയും സമതുലിതാവസ്ഥ പുനർസ്ഥാപിക്കലോടെയും നടത്തപ്പെടുന്നു.

🕊️ അടിമത്തത്തിൽ നിന്ന് വിമുക്തി നേടുക മാത്രമല്ല, അത് ശരീരത്തിനും മനസിനും പുതുജീവൻ നൽകുന്നൊരു യാത്രയാണ്.

📍 Ayurdan Ayurveda Hospital, Pandalam
📞 9048502449 | 🌐 www.ayurdanayurveda.in

14/10/2025

🌸 പ്രസവശേഷം അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ 🌸

ഒരു കുഞ്ഞിന്റെ ജനനം സന്തോഷത്തിന്റെ നിമിഷം മാത്രമല്ല —
അമ്മയുടെ ശരീരത്തിലും മനസ്സിലും അനവധി മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒരു യാത്രയുമാണ് അത്. 🤱💖

🩸 ഹോർമോൺ മാറ്റങ്ങൾ
💤 ഉറക്കക്കുറവും ക്ഷീണവും
💆‍♀️ മുടികൊഴിച്ചിലും ശാരീരിക വേദനകളും
🥗 പോഷകാഹാര കുറവും
🫶 മനോഭാവത്തിലെ മാറ്റങ്ങൾ

ഈ ഘട്ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ശ്രദ്ധയും സംരക്ഷണവും അത്യാവശ്യമാണ് 🌿

💚 അതിനാലാണ് — പ്രസവരക്ഷ 💚
പ്രസവശേഷം അമ്മയുടെ ശരീരത്തെയും കുഞ്ഞിന്റെ ആരോഗ്യമുള്ള വളർച്ചയെയും ഒരുമിച്ച് സംരക്ഷിക്കുന്ന ആയുർവേദ സഹായം. 🌼

🌿 പ്രസവശേഷം പൂർണ്ണ ആരോഗ്യം – ആയുദനിലെ പ്രസവരക്ഷയോടെ! 🌿

📞 കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ: 9048502449

13/10/2025

🌿 വേദനയില്ലാത്തൊരു പുതുജീവിതം 🌿

📍 കായംകുളം പുതുപള്ളിയിൽ നിന്നുള്ള സുധാകരൻ ചേട്ടൻ, ഏറെ നാളായി 🤕 തോളുവേദന കൊണ്ട് ബുദ്ധിമുട്ടി വരികയായിരുന്നു.
ദൈനംദിന പ്രവർത്തികൾ പോലും ചെയ്യാൻ പ്രയാസമായി — 👕 വസ്ത്രം ധരിക്കൽ, 🧺 എന്തെങ്കിലും എടുക്കൽ, 🙆‍♂️ കയ്യുയർത്തൽ — എല്ലാം വേദനയോടൊപ്പമായിരുന്നു.

ഇതാണ് സുധാകരൻ ചേട്ടനെ 🌿 ആയുർദാനിൽ എത്തിച്ചത്.

👨‍⚕️ ഡോ. ജോൺ കെ ജോർജ് ന്റെ മേൽനോട്ടത്തിൽ 14 ദിവസത്തെ ചികിത്സ പൂർത്തിയാക്കിയ ശേഷം,
ഇന്ന് ചേട്ടൻ വീണ്ടും അതേ 😊 ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു.

💬 “ഇപ്പോഴൊന്നും വേദനയില്ല, എന്റെ കൈ വീണ്ടും സ്വതന്ത്രമായി നീങ്ങുന്നു,” —
അങ്ങനെ സന്തോഷത്തോടെ പങ്കുവെക്കുകയാണ് സുധാകരൻ ചേട്ടൻ തന്റെ അനുഭവം.

✨ തോളുവേദനയോ ശരീരവേദനകളോ മൂലം ജീവിതം ബുദ്ധിമുട്ടാകുന്നവർക്ക്,
സുധാകരൻ ചേട്ടന്റെ കഥ പ്രതീക്ഷയുടൊരു സന്ദേശമാണ്. 💚

🌿 തോളുവേദനയോ ശരീരവേദനകളോ പോലുള്ള പ്രശ്നങ്ങളാൽ അലട്ടുന്നവർക്ക് എന്നും ഒരു സഹായിയാണ് – ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ, പന്തളം.

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ: 9048502449

12/10/2025

പൈൽസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണോ നിങ്ങൾ ?

പൈൽസ് എന്നു കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഇത് അനുഭവിക്കുന്നവരുടെ ആധി ചില്ലറയൊന്നുമല്ല.

ഇതു മൂലം പൊറുതിമുട്ടുന്നവർ പ്രായഭേദമന്യേ ഇപ്പോൾ നിരവധിയാണ്. അതി വേദനയും രക്തസ്രാവത്തിനും പുറമേ അസഹ്യമായ ചൊറിച്ചിലുമായി രോഗത്തിൻ്റെ രൂക്ഷത നാൾക്കുനാൾ ഏറിവരും.

പൈൽസിൻ്റെ പ്രധാന കാരണം മലബന്ധവും ഗ്യാസ് ട്രബിളുമാണ്. മലബന്ധം മൂലം ശോധനയ്ക്ക് കൃത്യത ഉണ്ടാകില്ല. മാത്രമല്ല അധിക സമയവും ഇതിനായി ചിലവഴിക്കേണ്ടതായും വരും.

ഇതു മൂലം ഇക്കൂട്ടർ അനുഭവിക്കുന്ന ശാരീരികവും അതിലുപരി മാനസീകവുമായ ബുദ്ധിമുട്ടുകളും ഏറെയാണ്.

അസുഖബാധിതരായി ആയുർദാനിൽ എത്തുന്നവരോട് വരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചു മനസ്സിലാക്കുകയാണ് ചികിത്സയുടെ ആദ്യപടി.

പന്തളം ആയുർദാൻ ആയുർവേദ ആശുപത്രിയിൽ 50 വർഷത്തിലേറെ
എക്സ്പീരിയൻസ് ഉള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ, ആയുർവേദത്തിന്റെ പാരമ്പര്യ രീതികൾ ഉപയോഗിച്ച് ഫലപ്രദമായ ചികിത്സ നൽകുന്നു.

📞 Hospital services: 9048502449
🌐 www.ayurdanayurveda.in
📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

💚 ആയുർദാന്റെ സ്നേഹസ്പർശം: സാറമ്മ മാത്യുവിന് ഒരു പുതുജീവിതം 🌸സാറമ്മ മാത്യുവിന്റെ അനുഭവം:എന്റെ ജീവിതം മുഴുവൻ വേദനയായിരുന്ന...
11/10/2025

💚 ആയുർദാന്റെ സ്നേഹസ്പർശം: സാറമ്മ മാത്യുവിന് ഒരു പുതുജീവിതം 🌸

സാറമ്മ മാത്യുവിന്റെ അനുഭവം:

എന്റെ ജീവിതം മുഴുവൻ വേദനയായിരുന്നു. ഓരോ ചുവടുവെപ്പിലും ക്ഷീണം, ഓരോ ദിവസവും മുന്നോട്ട് പോകാനുള്ള ഭയം... 😔

പത്തനംതിട്ടയിലെ സാറമ്മ മാത്യുവിന്റെ ജീവിതം രണ്ടാഴ്ച മുൻപ് വരെ ഇങ്ങനെയായിരുന്നു. തീവ്രമായ ശരീരവേദന 😣 അതോടൊപ്പം അലട്ടിയ അസഹനീയമായ ക്ഷീണം 🥺
ഈ ദുരിതങ്ങൾ ദിനങ്ങളെ തളർത്തിക്കളയുകയും, സന്തോഷം എന്താണെന്ന് പോലും മറന്ന് ജീവിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ആ വേദനയുടെ ഇരുണ്ട കാലത്തിന് വിരാമമിട്ടത് ✨ പന്തളത്തെ ആയുർദാൻ ആയുർവേദ ആശുപത്രിയാണ് 🌿

ആദ്യമായി ഇവിടെയെത്തുമ്പോൾ പ്രതീക്ഷയുടെ ഒരു തിളക്കം പോലും ഉണ്ടായിരുന്നില്ല 😞
എന്നാൽ, ഇവിടെനിന്നും ലഭിച്ച ആത്മാർത്ഥമായ പരിചരണവും ❤️ ശുദ്ധമായ ആയുർവേദ ചികിത്സയും 🌿 അതിലുപരി ഡോക്ടർമാരുടെയും ജീവനക്കാരുടെയും സ്നേഹപരിചരണവും 🤝 — ഇതെല്ലാം ചേർന്നാണ് സാറാമ്മ ആന്റിയെ ഒരു പുനർജന്മം പോലെ മാറ്റിമറിച്ചത് 🌸

രണ്ടാഴ്ചകൾക്കുള്ളിൽ ⏳ വർഷങ്ങളായി കൂടെയുണ്ടായിരുന്ന വേദനയും ക്ഷീണവും മാഞ്ഞുപോയി 💪 മനസ്സും ശരീരവും നിറഞ്ഞത് ആരോഗ്യവും 🧘‍♀️ ഊർജ്ജസ്വലതയും ⚡ പറഞ്ഞറിയിക്കാനാവാത്ത മനഃശാന്തിയുമാണ് ☀️

സാറാമ്മ ആന്റിയുടെ മുഖത്ത് ഇന്ന് കാണുന്ന ആ തിളക്കമുള്ള ചിരി 😊
അത് കേവലം ഒരു രോഗവിമുക്തിയുടെ വിജയം മാത്രമല്ല, ആയുർവേദത്തിന്റെ അത്ഭുതമാണ് 🌿✨

ചികിത്സ പൂർത്തിയാക്കി മടങ്ങുമ്പോൾ, നിറഞ്ഞ ഹൃദയത്തോടെ സാറാമ്മ ആന്റി പറഞ്ഞ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കുന്നതായി മാറി ❤️

ഇവിടെ എനിക്ക് ചികിത്സ മാത്രമല്ല ലഭിച്ചത്, കരുതലും സ്നേഹവുമാണ് 💚 ഇതാണ് യഥാർത്ഥ ആയുർവേദം 🌿

പൂർണ്ണ സന്തോഷവതിയായി 😊 സാറമ്മ മാത്യു ഇന്ന് സന്തോഷത്തോടെ, പുതിയൊരു അധ്യായത്തിലേക്ക് ഹസ്ബന്റിന്റെ കൈപിടിച്ച് 🤝 മടങ്ങി ❤️

ഞങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഇവിടെയെത്തുന്ന ഓരോരുത്തരുടെയും രോഗവിമുക്തിയാണ് ഇവിടെ ഞങ്ങൾ ചികിത്സിക്കുമ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ സന്തോഷം. ഓരോ പൂർണ്ണ സൗഖ്യവും, ഞങ്ങൾക്ക് ഒരു പുതിയ പിറവിയാണ്. 🌸🌿

📞 Hospital services: 9048502449
🌐 www.ayurdanayurveda.in
📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

10/10/2025

🌿സോറിയാസിസ് രോഗികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

സോറിയാസിസ് ഒരു ദീർഘകാല ചർമ്മരോഗമാണ്. ശരീരത്തെ മാത്രം അല്ല, മനസ്സിനെയും ബാധിക്കാവുന്ന രോഗം. അതിനാൽ ശരിയായ പരിചരണം, ജീവിതശൈലി നിയന്ത്രണം, മനസ്സിന്റെ ശാന്തത എന്നിവ സുപ്രധാനമാണ്. ആയുര്‍വേദം സോറിയാസിസിന് ദീർഘകാല പരിഹാരവും ആശ്വാസവും നൽകുന്നു. രോഗം കൂടുതൽ മോശമാകാതിരിക്കാൻ ചില കാര്യങ്ങൾ ദിവസേന ശ്രദ്ധിച്ചാൽ, മികച്ച ഫലങ്ങൾ നേടാം.🌿

🔸ചർമം വരണ്ടുപോകാതിരിക്കാൻ നിത്യവും മൃദുവായ തൈലങ്ങൾ ഉപയോഗിക്കുക

🔸പൊരിച്ചതും മസാലയേറിയതുമായ ആഹാരം ഒഴിവാക്കുക

🔸മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനവും യോഗവും അഭ്യസിക്കുക

🔸ഡോക്ടർ നിർദേശിച്ച മരുന്നുകൾ സമയത്ത് ഉപയോഗിക്കുക

നമ്മുടെ Ayurdan Ayurveda Hospital-ലെ സമഗ്രമായ ആയുർവേദ ചികിത്സകൾ
നിങ്ങളുടെ ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും ജീവിതം സന്തോഷകരമാക്കാനും സഹായിക്കും. 🌸

📞 Hospital services: 9048502449
🌐 www.ayurdanayurveda.in
📍 Trusted Ayurveda. Proven Results.
📌 Pandalam, Kerala

Address

Ayurdan Ayurveda Hospital And Panchakarma Center, Valiyakoikkal Temple Road, Near Pandalam Palace
Pandalam
689501

Alerts

Be the first to know and let us send you an email when Ayurdan Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurdan Ayurveda Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

Let’s go back to nature.

Our origins are rooted symbiotically with nature, yet we have started to forget where we came from, how we healed without the help of foreign drugs. We, at Ayurdan Ayurveda is focused on bringing back the natural method of treatment and lifestyle to the people in Kerala. We provide all sorts of Ayurvedic treatments to ail most of the diseases which are becoming widespread nowadays.