PKM Hospital

PKM Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKM Hospital, Hospital, Melattur Road, Pandikkad.

💊✨ Behind every prescription is dedication, knowledge, and a heart that truly cares.On this World Pharmacists Day, let's...
25/09/2025

💊✨ Behind every prescription is dedication, knowledge, and a heart that truly cares.

On this World Pharmacists Day, let's celebrate the unsung heroes who ensure our health and safety every day. 💙

ചർമ്മ ആരോഗ്യം ഇനി വിദഗ്ധരുടെ കരുതലിൽപി.കെ.എം ഹോസ്‌പിറ്റൽ ത്വക്ക് രോഗ വിഭാഗത്തിൽ വിദഗ്‌ധ ഡോക്ടർമാരുടെ സമഗ്ര പരിചരണംDr. Ri...
24/09/2025

ചർമ്മ ആരോഗ്യം ഇനി വിദഗ്ധരുടെ കരുതലിൽ
പി.കെ.എം ഹോസ്‌പിറ്റൽ ത്വക്ക് രോഗ വിഭാഗത്തിൽ വിദഗ്‌ധ ഡോക്ടർമാരുടെ സമഗ്ര പരിചരണം
Dr. Ridha Padiyath
MBBS, MD (Dermatology) Consultant Dermatologist

Dr. Sivaprasad R
MBBS, MD (Dermatology) Consultant Dermatologist

പാണ്ടിക്കാട് പി കെ എം ഹോസ്പിറ്റൽ -ത്വക്ക് രോഗ വിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നു. പുതുതായിDr. Sivaprasad RMBBS,MD(Dermatol...
21/09/2025

പാണ്ടിക്കാട് പി കെ എം ഹോസ്പിറ്റൽ -ത്വക്ക് രോഗ വിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നു. പുതുതായി

Dr. Sivaprasad R

MBBS,MD(Dermatology) Consultant Dermatologist

Dr. Ridha Padiyath

MBBS, MD

Consultant Dermatologist

സേവനം തുടർന്നും ലഭ്യമാണ്

🧠💙 ഓർമ്മകളെ സൂക്ഷിക്കാൻ നമ്മൾ ഒരുമിച്ച് മുന്നോട്ട് പോവാം.മാനസികാരോഗ്യം, മറവി രോഗത്തെ തടയാനും നിയന്ത്രിക്കാനും ഏറ്റവും വല...
21/09/2025

🧠💙 ഓർമ്മകളെ സൂക്ഷിക്കാൻ നമ്മൾ ഒരുമിച്ച് മുന്നോട്ട് പോവാം.
മാനസികാരോഗ്യം, മറവി രോഗത്തെ തടയാനും നിയന്ത്രിക്കാനും ഏറ്റവും വലിയ കരുത്താണ്.
ഈ World Alzheimer’s Day (21st September), നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനായി കരുതലോടെ മുന്നോട്ടു പോകാം. 🌿👩‍⚕️👵

---

🚨 **We’re Hiring!** 🚨Join **PKM Hospital, Pandikkad** as a **Public Relations Officer (Male)** 👔✔️ Open to both experien...
20/09/2025

🚨 **We’re Hiring!** 🚨
Join **PKM Hospital, Pandikkad** as a **Public Relations Officer (Male)** 👔
✔️ Open to both experienced candidates & freshers
✔️ Showcase your communication & people skills in a reputed healthcare organization.

📧 Submit your CV: [hrpkmhospital@gmail.com](mailto:hrpkmhospital@gmail.com)
📞 Contact: 9061 553 812 | 9809 558 527

Be the face of our hospital and grow your career with us! 🌟

\

🌍💙 On this World Patient Safety Day, let’s honor the trust patients place in us and reaffirm our commitment to safe, qua...
17/09/2025

🌍💙 On this World Patient Safety Day, let’s honor the trust patients place in us and reaffirm our commitment to safe, quality care every single day.
PKM Hospital – where your health & safety always come first. 💙✨

❤‍🩹 ജീവരക്ഷയ്ക്ക് ആദ്യ ചുവട്September 13 – World First Aid Dayഅപകടങ്ങളിൽ ജീവൻ നിലനിർത്താൻ, നമുക്ക് കൈത്താങ്ങാകാം. 🙌✨📍 PK...
13/09/2025

❤‍🩹 ജീവരക്ഷയ്ക്ക് ആദ്യ ചുവട്
September 13 – World First Aid Day
അപകടങ്ങളിൽ ജീവൻ നിലനിർത്താൻ, നമുക്ക് കൈത്താങ്ങാകാം. 🙌✨

📍 PKM Hospital, Pandikkad
📞 0483 2784197 | 91889 22003 | 91889 22004

---

മസ്തിഷ്ക ജ്വരംപ്രധാന ലക്ഷണങ്ങൾതീവ്രമായ തലവേദന, പനി, ഓക്കാനം ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് വെളിച്ചത്തിലേക്ക്...
11/09/2025

മസ്തിഷ്ക ജ്വരം

പ്രധാന ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് ബോധക്ഷയം, ഓർമ്മക്കുറവ്, അപസ്മാരം ഭക്ഷണത്തിനോടുള്ള വിരക്തി

പ്രതിരോധ മാർഗ്ഗങ്ങൾ
കെട്ടിക്കിടക്കുന്നതും മലിനവുമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ്‌പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
വെള്ളത്തിൽ കളിക്കുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
ചെവിയിൽ പഴുപ്പ് ഉള്ളവരും മൂക്കിലോ തലയിലോ ശസ്ത്രക്രിയ കഴിഞ്ഞവരും ഇത്തരം വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക

ശ്രദ്ധിക്കുക: മസ്‌തിഷ്‌ക ജ്വരം ഒരു അടിയന്തര രോഗാവസ്ഥയാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

🏥 PKM Hospital, Pandikkad
📍 Pandikkad, Malappuram
📞 0483 2784197 | 91889 22003 | 91889 22004

ആരോഗ്യത്തോടെ ചേർത്ത് പിടിക്കാം, ആശംസകൾ കൊണ്ട് മനസുകൾ നിറക്കാം…എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼💛— Team PKM Hospital, ...
04/09/2025

ആരോഗ്യത്തോടെ ചേർത്ത് പിടിക്കാം, ആശംസകൾ കൊണ്ട് മനസുകൾ നിറക്കാം…
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼💛

— Team PKM Hospital, Pandikkad

🤰 മാതൃത്വത്തിന്റെ ലോകത്തേക്ക് സുരക്ഷിതമായൊരു യാത്ര... ❤️✨PKM Hospital, Pandikkad – വിശ്വസനീയമായ Obstetrics & Gynaecology...
31/08/2025

🤰 മാതൃത്വത്തിന്റെ ലോകത്തേക്ക് സുരക്ഷിതമായൊരു യാത്ര... ❤️✨
PKM Hospital, Pandikkad – വിശ്വസനീയമായ Obstetrics & Gynaecology പരിചരണത്തിനായി.

📍 PKM Hospital, Pandikkad
📞 For Booking: 0483 2784197 | 91889 22003 | 91889 22004

🧪 ആരോഗ്യം കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള സ്ഥിരം ഹെൽത്ത് ചെക്കപ്പുകൾ ഇനി കുറഞ്ഞ നിരക്കിൽ!PKM Hospital, Pandikkad-ൽ ഇപ്പോൾ ...
18/08/2025

🧪 ആരോഗ്യം കാത്തുസൂക്ഷിക്കാൻ വേണ്ടിയുള്ള സ്ഥിരം ഹെൽത്ത് ചെക്കപ്പുകൾ ഇനി കുറഞ്ഞ നിരക്കിൽ!
PKM Hospital, Pandikkad-ൽ ഇപ്പോൾ Special Health Checkup Packages ലഭ്യമാണ്.

🔹 Basic Package – ₹449 മാത്രം
(CBC | FBS | PPBS | Lipid Profile | RFT | LFT | ECG | Urine R/E)

🔹 Advanced Package – ₹1299 മാത്രം
(CBC | FBS | PPBS | Lipid Profile | RFT | LFT | TFT | A*O | Ca | RA | CRP | ECG | Urine R/E)

✨ ആരോഗ്യ പരിശോധനകൾക്ക് ഇന്ന് തന്നെ സമയം കണ്ടെത്തൂ.
✨ രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സ്ഥിരം ലാബ് ടെസ്റ്റുകൾ അത്യാവശ്യമാണ്.

📍 സ്ഥലം: PKM Hospital, Pandikkad
📞 ബുക്കിംഗിന് വിളിക്കുക: 0483 2784197 | 91889 22003 | 91889 22004

---

🇮🇳 United in spirit, bound by pride!PKM Hospital, Pandikkad, joyfully celebrated Independence Day with the unfurling of ...
15/08/2025

🇮🇳 United in spirit, bound by pride!
PKM Hospital, Pandikkad, joyfully celebrated Independence Day with the unfurling of our national flag, honoring the sacrifices and dreams that built our great nation.
Here's to health, unity, and a brighter future for all. ✨

Address

Melattur Road
Pandikkad
676521

Telephone

+914832784197

Website

Alerts

Be the first to know and let us send you an email when PKM Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to PKM Hospital:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category