27/02/2026
ഗ്ലോക്കോമ പൂർണ്ണമായും കാഴ്ച്ചശക്തി ഇല്ലാതാക്കുമോ?
കണ്ണിലെ പ്രഷർ കൂടുമ്പോൾ കാഴ്ച്ച ഞരമ്പുകൾക്ക ക്ഷതം സംഭവിക്കുകയും, കൃത്യ സമയത്തു ചികിത്സ ലഭിക്കാതിരുന്നാൽ സ്ഥിരമായി കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്നു.
സൗജന്യ നേത്ര പരിശോധന മാർച്ച് 8 മുതൽ 14 വരെ
മുളമൂട്ടിൽ ഐ ഹോപ്‌സിറ്റലിൽ...
മുൻകൂട്ടി ബുക്ക് ചെയ്‌യേണ്ടതാണ് .
Contact Number : +91 468 2213644, 2982244, 2984144
Mulamoottil Eye Hospital & Research Center
Kozhencherry, Pathanamthitta district.