Muthoot Medical Centre Pathanamthitta

Muthoot Medical Centre Pathanamthitta Mar Gregorious Memorial Muthoot Medical Centre is a division of Muthoot Health Care

Wishing you a blessed Palm Sunday filled with peace, hope, and renewed faith. May this holy day bring comfort and joy to...
28/03/2026

Wishing you a blessed Palm Sunday filled with peace, hope, and renewed faith. May this holy day bring comfort and joy to your hearts.

Early detection is the first step toward ending TB. This World TB Day, get tested, start treatment early, and help build...
23/03/2026

Early detection is the first step toward ending TB. This World TB Day, get tested, start treatment early, and help build a TB-free future.

Water is one of the simplest and most powerful ways to support your health. This World Water Day, stay hydrated and take...
21/03/2026

Water is one of the simplest and most powerful ways to support your health. This World Water Day, stay hydrated and take a step toward a healthier tomorrow.

Wishing you and your loved ones a joyful Eid filled with peace, good health, and happiness. May this special day bring w...
19/03/2026

Wishing you and your loved ones a joyful Eid filled with peace, good health, and happiness. May this special day bring warmth and countless blessings.

16/03/2026

ബ്രെയിൻ ശസ്ത്രക്രിയയ്ക്ക് ശേഷം എന്തെന്ന ആശങ്ക വേണ്ട. അവയെക്കുറിച്ച് വിശദമാക്കുന്നു പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ കൺസൽട്ടൻറ് ന്യൂറോസർജൻ Dr. Harikrishnan S.

കൂടുതൽ വിവരങ്ങൾക്ക്
☎️+91 9645450211
📍MGM Muthoot Hospital, Pathanamthitta

16/03/2026

ദിവസവും എത്ര ലിറ്റർ വെള്ളം കുടിക്കണം? അത് തിരിച്ചറിയാനുള്ള വഴികൾ എന്തൊക്കെയെന്ന് അറിയാം. വിശദമാക്കുന്നു പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് Dr.Jyothipriya.

കൂടുതൽ വിവരങ്ങൾക്ക്
☎️+91 9645450211
📍MGM Muthoot Hospital, Pathanamthitta

14/03/2026

On the occasion of World Kidney Day, an awareness session was conducted at MGM Muthoot Hospitals, Pathanamthitta by
Dr. Jyothipriya, highlighting the importance of kidney health and early detection. 💙

🩺

11/03/2026

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് MGM Muthoot Hospitals സംഘടിപ്പിക്കുന്ന World Kidney Day Awareness Programme.

വൃക്കാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കാനും, വൃക്കരോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഈ പരിപാടിയിൽ:
✔️ വൃക്കരോഗങ്ങളെക്കുറിച്ചുള്ള മെഡിക്കൽ അവബോധ ക്ലാസ്
✔️ നെഫ്രോളജിസ്റ്റിനൊപ്പം സംശയനിവാരണ സെഷൻ
✔️ Salt Exhibition – ഭക്ഷണത്തിലെ ഉപ്പിന്റെ അളവിനെക്കുറിച്ചുള്ള അറിവ്
✔️ Home BP Monitoring Practical Session – വീട്ടിൽ BP ശരിയായി പരിശോധിക്കുന്ന വിധം
✔️ വൃക്കരോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് Interactive Session

🗓 മാർച്ച് 12
⏰ രാവിലെ 10:00 മണിക്ക്
📍 മുത്തൂറ്റ് ഹോസ്പിറ്റൽ, പത്തനംതിട്ട

Your kidneys work tirelessly to keep your body healthy. This World Kidney Day, take a step toward better kidney care wit...
11/03/2026

Your kidneys work tirelessly to keep your body healthy. This World Kidney Day, take a step toward better kidney care with healthy habits and regular checkups.

Glaucoma often develops silently and can gradually affect your vision. Early screening helps detect it in time and prote...
11/03/2026

Glaucoma often develops silently and can gradually affect your vision. Early screening helps detect it in time and protect your eyesight. Take a step toward better eye health today.

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് MGM Muthoot Hospitals, Pathanamthitta സംഘടിപ്പിക്കുന്ന World Kidney Day Awareness Programm...
11/03/2026

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് MGM Muthoot Hospitals, Pathanamthitta സംഘടിപ്പിക്കുന്ന World Kidney Day Awareness Programme.

ഈ പരിപാടിയിൽ:
✔️ വൃക്കരോഗങ്ങളെക്കുറിച്ചുള്ള മെഡിക്കൽ അവബോധ ക്ലാസ്
✔️ നെഫ്രോളജിസ്റ്റിനൊപ്പം സംശയനിവാരണ സെഷൻ
✔️ Salt Exhibition – ഭക്ഷണത്തിലെ ഉപ്പിന്റെ അളവിനെക്കുറിച്ചുള്ള അറിവ്
✔️ Home BP Monitoring Practical Session – വീട്ടിൽ BP ശരിയായി പരിശോധിക്കുന്ന വിധം
✔️ വൃക്കരോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് Interactive Session

🗓 മാർച്ച് 12
⏰ രാവിലെ 10:00 മണിക്ക്
📍 മുത്തൂറ്റ് ഹോസ്പിറ്റൽ, പത്തനംതിട്ട

10/03/2026

BP വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം എന്നും അതോടൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമാക്കുന്നു പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് Dr.Jyothipriya.

കൂടുതൽ വിവരങ്ങൾക്ക്
☎️+91 9645450211
📍MGM Muthoot Hospital, Pathanamthitta

Address

Muthoot Medical Center
Pathanamthitta
689645

Alerts

Be the first to know and let us send you an email when Muthoot Medical Centre Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Muthoot Medical Centre Pathanamthitta:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category

നിങ്ങളുടെ ആരോഗ്യസംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ്

പത്തനംതിട്ടയിലെ മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ ഭാഗമായ പ്രധാന ആശുപത്രികളിലൊന്നാണ് മുത്തൂറ്റ് ആശുപത്രി. വാസ്തുവിദ്യാ മികവോടെ നൂതനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും,പ്രകൃതി നന്മയാൽ ആരോഗ്യകരമായ അന്തരീഷം നിലനിക്കുന്നതുമായ മുത്തൂറ്റ് ഹോസ്പിറ്റലിൽ ലോകമെമ്പാടുമുള്ള രോഗികൾക്കായി മൾട്ടി-റേഞ്ച് കെയർ സൗകര്യം ഒരുക്കിയിരിക്കുന്നു.

പത്തനംതിട്ടയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ഹോസ്പിറ്റൽ 2003 ജൂലൈ 11 ന് മുതൽ തുടർച്ചയായി മികവ് നേടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ 300 കിടക്കകളുള്ള ഈ ആശുപത്രിയിൽ 12 സ്പെഷ്യാലിറ്റികളും 7 സൂപ്പർ സ്പെഷ്യാലിറ്റിയും ആശുപത്രിയിലുണ്ട്. ട്രോമാ കെയർ, ലബോറട്ടറി, ഫാർമസി, റേഡിയോളജി, സിടി, എം‌ആർ‌ഐ, ക്വാളിറ്റി, ഇൻ‌ഫെക്ഷൻ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് എന്നിവ ഉൾപ്പെടുന്ന മുത്തൂറ്റ് ഹോസ്പിറ്റലിലെ അത്യാധുനിക സാങ്കേതികവിദ്യയിൽ പുതിയ അത്യാധുനിക കാത്‌ലാബ് ഇപ്പോൾ പത്തനംതിട്ടയിലെ മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നു. ഇത് കാർഡിയോളജി ഡിപ്പാർട്ട്‌മെന്റിനെ മെച്ചപ്പെടുത്തി.

അംഗീകൃത NABH സേഫ് -1, ഐ‌എസ്ഒ 9001: 2008 സർട്ടിഫൈഡ് ഹോസ്പിറ്റലാണ് എം‌ജി‌എം എം‌എം‌സി പത്തനംതിട്ട. രോഗികളുടെ പരിചരണത്തിന്റെയും സുരക്ഷയുടെയും ഉയർന്ന മാനദണ്ഡങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.