09/11/2025
ആരോഗ്യ രംഗത്തെ
ഒരു ദശാബ്ദകാലത്തെ ജൈത്രയാത്ര തുടരുകയാണ്.
ആരോഗ്യ രംഗത്തെ മാറ്റങ്ങൾക്കൊപ്പം മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ടുള്ള യാത്ര തുടരുകയാണ് ടീം മെഡികെയർ.
ഈ യാത്രയിൽ അനേകരുടെ വേദനകൾ അകറ്റാനും, അനേകർക്ക് സൗഖ്യദായകരാകാനും ഞങ്ങൾക്ക് കഴിഞ്ഞു. പ്രളയത്തിൻ്റെയും രോഗാതുരമായ ഒരു കാലഘട്ടത്തിൻ്റെയും യാതനകളെ തരണം ചെയ്ത മലയോര മക്കൾക്ക് ആരോഗ്യം അടിസ്ഥാനാവകാശമാണ്. ഏറ്റവും ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം തുടർന്നും നല്കാൻ ഞങ്ങൾ അക്ഷീണം പരിശ്രമിക്കും.
ഒരു ദശാബ്ദകാലം ഞങ്ങളെ സ്നേഹിച്ചവർ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ ,രാഷ്ട്രീയ,വിമർശിച്ചവർ സാംസ്കാരിക പ്രവർത്തകർ, വിവിധ മത സംഘടനകൾ ,നിരവധി ആരോഗ്യ പ്രവർത്തകർ, ഡോക്ടേഴ്സ്, മെട്രോ പ്ലസ് ലാബ്, നഴ്സസ് ,ആംബുലൻസ് , ഓട്ടോറിക്ഷാ - ടാക്സി തൊഴിലാളികൾ, എന്നിവരോടുള്ള നിസീമമായി അറിയിച്ചു കൊള്ളട്ടെ.
ഏവരുടെയും അനുഗ്രഹശിസുകൾ പ്രതീക്ഷിച്ച് കൊണ്ട് ഇനിയുള്ള യാത്രയിൽ താങ്ങായി തണലായി ടീം മെഡികെയർ നിങ്ങളോടൊപ്പം ഉണ്ടാകും.
ടീം മെഡികെയർ.