KSRTC Pathanamthitta

KSRTC Pathanamthitta KSRTC Pathanamthitta (UNOFFICIAL). Page was created by a group of KSRTC Wellwishers & Passengers.
(1)

പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട ഫാസ്റ്റ് !!പത്തനംതിട്ട - പട്ടാഴി - കൊട്ടാരക്കര - ടെക്നോപാ...
04/11/2025

പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട
ഫാസ്റ്റ് !!
പത്തനംതിട്ട - പട്ടാഴി - കൊട്ടാരക്കര - ടെക്നോപാർക് - തിരുവനന്തപുരം
via: ചന്ദനപള്ളി, കൊടുമണ്, ഏഴംകുളം, കാടുവാത്തോട്, പട്ടാഴി, മൈലം, കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ടെക്നോപാർക്, TVM മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ...
●പത്തനംതിട്ട : 05.20
●പട്ടാഴി : 06.00
●കൊട്ടാരക്കര :06.25
●തിരുവനന്തപുരം : 08.40

തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട - മുണ്ടക്കയം - കട്ടപ്പന
via കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ...
●തിരുവനന്തപുരം: 09:30
●പുനലൂർ: 11:25
●പത്തനംതിട്ട: 12:30 (food break)
●മുണ്ടക്കയം: 14:25
●കട്ടപ്പന: 16:15

കട്ടപ്പന - മുണ്ടക്കയം - പത്തനംതിട്ട
via: ഏലപ്പാറ,കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി...
●കട്ടപ്പന : 17:00
●മുണ്ടക്കയം : 18:50
●എരുമേലി : 19:15
●പത്തനംതിട്ട : 20:15

Photo: Sankar

വർഷങ്ങളായി അതിരാവിലെ പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ സീതത്തോട്, ചിറ്റാർ, മണിയാർ,വടശ്ശേരിക്കര ഭാഗത്തു നിന്നും...
02/11/2025

വർഷങ്ങളായി അതിരാവിലെ പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ സീതത്തോട്, ചിറ്റാർ, മണിയാർ,വടശ്ശേരിക്കര ഭാഗത്തു നിന്നും കോട്ടയം, എറണാകുളം ഭാഗത്തേക്ക് ഉള്ള സർവിസ്!!

★★ ആങ്ങമൂഴി - സീതത്തോട് -പത്തനംതിട്ട- എറണാകുളം ★★
:::::::::::::::::: ലിമിറ്റഡ് സ്റ്റോപ്പ്‌ :::::::::::::::::::

Via ; സീതത്തോട് , ചിറ്റാര്‍ , മണിയാര്‍ , വടശ്ശേരിക്കര , കുമ്പളാംപൊയ്ക , മൈലപ്ര , പത്തനംതിട്ട , കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം, കാഞ്ഞിരമറ്റം, വൈറ്റില

■ അങ്ങമൂഴി :- 03:50am
■ സീതത്തോട് :- 04.00 am
■ പത്തനംതിട്ട - 5:10 am
■ എറണാകുളം :- 9:10 am
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

■ 03.50 am from Angamoozhy to Eranakulam
■ 03:20 pm from Ernakulam to Angamoozhy

Photo: Suhail

◆◆◆കരിമാൻതോട് - പുനലൂർ - തിരുവനന്തപുരം◆◆◆●●●Karimanthode - Punalur - Thiruvananthapuram●●●Via: കോന്നി, പത്തനാപുരം, പുനലൂ...
02/11/2025

◆◆◆കരിമാൻതോട് - പുനലൂർ - തിരുവനന്തപുരം◆◆◆
●●●Karimanthode - Punalur - Thiruvananthapuram●●●

Via: കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം, പട്ടം, ബേക്കറി

●●കരിമാൻതോട് - തിരുവനന്തപുരം●●
■ കരിമാൻതോട് : 04.15 AM
■ തിരുവനന്തപുരം : 08.15 AM

●●തിരുവനന്തപുരം - കരിമാൻതോട്●●
■ തിരുവനന്തപുരം : 05.05 PM
■ കരിമാൻതോട് : 09.05 PM

Data Outsourced from KSRTC passengers group PTA
Photo : വൈശാഖ്
Schedule Operation : KSRTC Pathanamthitta

തിരുവനന്തപുരം Medical College / Exam or Interview / College / School / Office - ൽ പോകുന്നവർക്ക് രാവിലെ 9മണിക്ക് മുൻപ് തിരുവനന്തപുരം എത്താം...

വൈകിട്ട് തിരികെ college / office ടൈം ഇൽ നേരിട്ട് തിരുവനന്തപുരം - കരിമാൻത്തോട് സർവിസ് ആയതിനാൽ ദീർഘദൂര യാത്രക്കാർക്ക് കോന്നിയിൽ എത്തി ബസ്സ് മാറി കയറി പോകേണ്ട സാഹചര്യം ഇല്ല!

 #മണിമല_ഫാസ്റ്റ് പാലാ - പത്തനംതിട്ട - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ദിവസേന രാവിലെ 5 മണിക്ക് പാലായിൽ നിന്ന്.ഉച്ചയ്ക്ക് 1...
02/11/2025

#മണിമല_ഫാസ്റ്റ്

പാലാ - പത്തനംതിട്ട - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ

ദിവസേന രാവിലെ 5 മണിക്ക് പാലായിൽ നിന്ന്.
ഉച്ചയ്ക്ക് 12:30 ന് തിരുവനന്തപുരത്തു നിന്നും

വഴി: പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മണിമല, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, കിളിമാനൂർ, വെഞ്ഞാറമൂട്.

സമയക്രമം:
=====================
05:00 AM പാലാ
05:35 AM പൊൻകുന്നം
05:45 AM കാഞ്ഞിരപ്പള്ളി
06:10 AM മണിമല
06:40 AM റാന്നി
07:15 AM പത്തനംതിട്ട
07:30 AM കോന്നി
08:00 AM പത്തനാപുരം
08:40 AM പുനലൂർ
10:40 AM തിരുവനന്തപുരം
===================
12:30 PM തിരുവനന്തപുരം
02:30 PM പുനലൂർ
03:00 PM പത്തനാപുരം
03:30 PM കോന്നി
03:45 PM പത്തനംതിട്ട
04:20 PM റാന്നി
05:00 PM മണിമല
05:35 PM കാഞ്ഞിരപ്പള്ളി
05:45 PM പൊൻകുന്നം
06:20 PM പാലാ

കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ... കെ.എസ്.ആർ.ടി.സി. പാലാ, ഫോൺ: 04822 212250.

സുഖയാത്ര സുരക്ഷിത യാത്ര... കെ.എസ്.ആർ.ടി.സി യോടൊപ്പം...!!!


Photo : Anuraj VS

★★കരിമാൻതോട് - പത്തനംതിട്ട - വൈറ്റില - തൃശൂർ★★◆◆KARIMANTHODE - PATHANAMTHITTA - VYTILA - THRISSUR◆◆Via:  തണ്ണിത്തോട്, കോ...
02/11/2025

★★കരിമാൻതോട് - പത്തനംതിട്ട - വൈറ്റില - തൃശൂർ★★
◆◆KARIMANTHODE - PATHANAMTHITTA - VYTILA - THRISSUR◆◆
Via: തണ്ണിത്തോട്, കോന്നി, പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, ആലപ്പുഴ, ചേർത്തല, വൈറ്റില, ആലുവാ, അങ്കമാലി, ചാലക്കുടി

കരിമാൻതോട് - തൃശൂർ
■ കരിമാൻതോട് : 04.45
■ കോന്നി : 05.25
■ പത്തനംതിട്ട : 05.55
■ തിരുവല്ല : 06.50
■ ചങ്ങനാശ്ശേരി : 07.05
■ ആലപ്പുഴ : 07.55
■ വൈറ്റില : 09.30
■ ആലുവാ : 10.15
■ അങ്കമാലി : 10:40
■ തൃശൂർ : 11.55
(Data Outsourced from KSRTC passengers group PTA)

തൃശൂർ - വൈറ്റില - കോന്നി
■ തൃശൂർ : 12.50
■ ചാലക്കുടി : 13.40
■ അങ്കമാലി : 14.05
■ ആലുവാ : 14.30
■ വൈറ്റില : 15.05
■ ചേർത്തല : 16.20
■ ആലപ്പുഴ : 16.50
■ ചങ്ങനാശ്ശേരി : 17.45
■ തിരുവല്ല : 18.00
■ പത്തനംതിട്ട : 18.50
■ കോന്നി : 19.20
(KSRTC PTA unofficial)

കോന്നി - കരിമാൻതോട്
■ കോന്നി : 21.00
■ കരിമാൻതോട് : 21.40

Photo : C.P
Schedule Operation : KSRTC Konni

നവംബർ 4 മുതൽ ആരംഭിക്കുന്നു... പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട ഫാസ്റ്റ് !!പത്തനംതിട്ട - പട...
01/11/2025

നവംബർ 4 മുതൽ ആരംഭിക്കുന്നു...
പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട
ഫാസ്റ്റ് !!

പത്തനംതിട്ട - പട്ടാഴി - കൊട്ടാരക്കര - ടെക്നോപാർക് - തിരുവനന്തപുരം
via: ചന്ദനപള്ളി, കൊടുമണ്, ഏഴംകുളം, കാടുവാത്തോട്, പട്ടാഴി, മൈലം, കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ടെക്നോപാർക്, TVM മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ...
●പത്തനംതിട്ട : 05.20
●കൊട്ടാരക്കര :06.25
●തിരുവനന്തപുരം : 08.40

തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട - മുണ്ടക്കയം - കട്ടപ്പന
via കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ...
●തിരുവനന്തപുരം: 09:30
●പുനലൂർ: 11:25
●പത്തനംതിട്ട: 12:30 (food break)
●മുണ്ടക്കയം: 14:25
●കട്ടപ്പന: 16:15

കട്ടപ്പന - മുണ്ടക്കയം - പത്തനംതിട്ട
via: ഏലപ്പാറ,കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി...
●കട്ടപ്പന : 17:00
●മുണ്ടക്കയം : 18:50
●എരുമേലി : 19:15
●പത്തനംതിട്ട : 20:15

പത്തനംതിട്ട - കോയമ്പത്തൂർ - ബംഗളൂരു | സ്ലീപ്പർಪತ್ತನಂತಿಟ್ಟ - ಕೊಯಮತ್ತೂರು - ಬೆಂಗಳೂರು | ನಿದ್ರಿಸುವವನುPathanamthitta - Coimbat...
31/10/2025

പത്തനംതിട്ട - കോയമ്പത്തൂർ - ബംഗളൂരു | സ്ലീപ്പർ
ಪತ್ತನಂತಿಟ್ಟ - ಕೊಯಮತ್ತೂರು - ಬೆಂಗಳೂರು | ನಿದ್ರಿಸುವವನು
Pathanamthitta - Coimbatore - Bengaluru | SLEEPER

via: കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മുവാറ്റുപുഴ, കൂത്താട്ടുകുളം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, സേലം, ഹൊസൂർ, മടിവാള

via: Kozhencherry, Thiruvalla, Changanassery, Kottayam, Koothattukulam, Muvattupuzha, Perumbavoor, Angamaly, Chalakudy, Thrissur, Palakkad, Coimbatore, Salem, Hosur, Madivala

Online Booking : onlineksrtcswift.com
👉🏻● കോഴഞ്ചേരി (PTA) - ബെംഗളൂരു
👉🏻● കുമ്പനാട് (PTA) - ബംഗളുരു
👉🏻● തിരുവല്ല (PTA) - ബംഗളുരു
സീറ്റ് ബുക്ക് ചെയ്യുവാനവും...

TIMINGS

PTA - BLR
PATHANAMTHITTA : 17.00
KOZHENCHERRY : 17.45
KUMBANAD : 17.50
THIRUVALLA 18.00
KOTTAYAM : 19.15
THRISSUR : 22:50
PALAKKAD : 00:10
COIMBATORE : 01:10
BENGALURU : 07:30

BLR-PTA
BENGALURU : 17:00
COIMBATORE : 23.34
PALAKKAD : 00:34
THRISSUR : 02:04
KOTTAYAM : 05:30
PATHANAMTHITTA : 07:30

Photo: Chappy Pallipadinjattethil

★ കൊട്ടാരക്കര ● പത്തനംതിട്ട ● ആലുവ ★ Via ; കൈപ്പട്ടൂര്‍ , പത്തനംതിട്ട , റാന്നി , എരുമേലി , കൂവപ്പള്ളി , കാഞ്ഞിരപ്പള്ളി ,...
31/10/2025

★ കൊട്ടാരക്കര ● പത്തനംതിട്ട ● ആലുവ ★
Via ; കൈപ്പട്ടൂര്‍ , പത്തനംതിട്ട , റാന്നി , എരുമേലി , കൂവപ്പള്ളി , കാഞ്ഞിരപ്പള്ളി , ഈരാറ്റുപേട്ട , മുട്ടം , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂര്‍.

:::::::::::: FAST PASSENGER :::::::::::::::
■ കൊട്ടാരക്കര : 07.00 AM
■ അടൂർ : 07.20 AM
■ പത്തനംതിട്ട : 08.00 AM (Approx.)
■ എരുമേലി - எருமேலி : 09.00 AM
■ ആലുവ : 01.00 PM

Data : Pathanamthitta KSRTC passengers group.

★ആലുവ ● എരുമേലി (எருமேலி) ● പത്തനംതിട്ട ● കൊട്ടാരക്കര★
Via: പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി -எருமேலி (പമ്പാ Connection), റാന്നി, പത്തനംതിട്ട, തട്ട, അടൂർ

:::::::::::: FAST PASSENGER :::::::::::::::
■ ആലുവ : 02.10 PM
■ തൊടുപുഴ : 03.35 PM
■ എരുമേലി - எருமேலி : 05.30 PM
■ പത്തനംതിട്ട : 06.30 PM (Approx.)
■ അടൂർ: 07.00
■ കൊട്ടാരക്കര : 07.30 PM

■■■■■■■■■■■■

Photo : Anuraj V S

ഡ്യൂട്ടി നമ്പർ 5:- അഞ്ചുമണി കോഴിക്കോട് പ്രീമിയം സൂപ്പർ !!!! പത്തനംതിട്ടയിൽ നിന്നും വൈകുംനേരം അഞ്ചുമണിക്ക്  കോഴഞ്ചേരി,.തി...
30/10/2025

ഡ്യൂട്ടി നമ്പർ 5:- അഞ്ചുമണി കോഴിക്കോട് പ്രീമിയം സൂപ്പർ !!!!
പത്തനംതിട്ടയിൽ നിന്നും വൈകുംനേരം അഞ്ചുമണിക്ക് കോഴഞ്ചേരി,.തിരുവല്ല, ചങ്ങനാശേരി, കോട്ടയം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, എടപ്പാൾ, യൂണിവേഴ്‌സിറ്റി വഴി രാത്രി 01.30 നു കോഴിക്കോട്‌ എത്തിച്ചേരുന്ന പത്തനംതിട്ട - കോഴിക്കോട് പ്രീമിയം സൂപ്പർ ഫാസ്റ്റ് ആയി upgrade ചെയ്തിരിക്കുന്നു ..

പത്തനംതിട്ട - കോഴിക്കോട്
പത്തനംതിട്ട : 05.05PM
കോഴിക്കോട്: 01.30AM
Seat Booking: onlineksrtcswift.com

കോഴിക്കോട് - പത്തനംതിട്ട
കോഴിക്കോട് : 06.15AM
പത്തനംതിട്ട : 02.45PM
Seat Booking: onlineksrtcswift.com

NB: 06.30 പത്തനംതിട്ട - മാനന്തവാടി സൂപ്പർ പഴയപോലെ SUPER FAST ആയി സർവിസ് നടത്തും...

Photo: YP Sakeer

ഉടൻ ആരംഭിക്കുന്നു... പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട ഫാസ്റ്റ് !!പത്തനംതിട്ട - പട്ടാഴി - ക...
30/10/2025

ഉടൻ ആരംഭിക്കുന്നു...
പത്തനംതിട്ട - പട്ടാഴി - തിരുവനന്തപുരം - കട്ടപ്പന - പത്തനംതിട്ട
ഫാസ്റ്റ് !!

പത്തനംതിട്ട - പട്ടാഴി - കൊട്ടാരക്കര - ടെക്നോപാർക് - തിരുവനന്തപുരം
via: ചന്ദനപള്ളി, കൊടുമണ്, ഏഴംകുളം, കാടുവാത്തോട്, പട്ടാഴി, മൈലം, കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, പോത്തൻകോട്, ടെക്നോപാർക്, TVM മെഡിക്കൽ കോളേജ്, ജനറൽ ഹോസ്പിറ്റൽ...
●പത്തനംതിട്ട : 05.20
●കൊട്ടാരക്കര :06.25
●തിരുവനന്തപുരം : 08.40

തിരുവനന്തപുരം - പുനലൂർ - പത്തനംതിട്ട - മുണ്ടക്കയം - കട്ടപ്പന
via കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ...
●തിരുവനന്തപുരം: 09:30
●പുനലൂർ: 11:25
●പത്തനംതിട്ട: 12:30 (food break)
●മുണ്ടക്കയം: 14:25
●കട്ടപ്പന: 16:15

കട്ടപ്പന - മുണ്ടക്കയം - പത്തനംതിട്ട
via: ഏലപ്പാറ,കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി...
●കട്ടപ്പന : 17:00
●മുണ്ടക്കയം : 18:50
●എരുമേലി : 19:15
●പത്തനംതിട്ട : 20:15

★പത്തനംതിട്ട -കോട്ടയം- അമൃത ആശുപത്രി★ ::::::::::::: FAST PASSENGER :::::::::::::::★ Pathanamthitta - Amrutha Hospital ★V...
29/10/2025

★പത്തനംതിട്ട -കോട്ടയം- അമൃത ആശുപത്രി★
::::::::::::: FAST PASSENGER :::::::::::::::
★ Pathanamthitta - Amrutha Hospital ★
Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , വൈക്കം , വൈറ്റില ഹബ്ബ്
Via ; Thiruvalla , Changanacherry , Kottayam , Vaikom , Vytilla Hub
-----------------------------------
■ പത്തനംതിട്ടയില് നിന്നും പുറപ്പെടുന്ന സമയം :- 5:30 am
■ Departure from Pathanamthitta :- 5:30 am
■ തിരുവല്ല :- 6:35 am
■ Thiruvalla :- 6:35 am
■ കോട്ടയം :- 7:20 am
■ Kottayam :- 7:20 am
■ വൈറ്റില ഹബ്ബ് :- 9 am
■ Vytilla Hub :- 9 am
■ അമൃത ആശുപത്രി :- 9:20 am
■ Amrutha Hospital :- 9:20 am
=======★★★★★★========
■ അമൃത ആശുപത്രിയില് നിന്നും പുറപ്പെടുന്ന സമയം :- 10:00 am
■ Departure from Amrutha Hospital :- 10.00 am
■ വൈറ്റില ഹബ്ബ് :- 10:30 am
■ Vytilla Hub :- 10:30 am
■ കോട്ടയം :- 12:30 pm
■ Kottayam :- 12:30 pm
■ പത്തനംതിട്ട :- 2:10 pm
■ Pathanamthitta :- 2:10 pm

■ പത്തനംതിട്ടയില് നിന്നും അമൃത ആശുപത്രിയിലേക്കുളള ബസുകളുടെ സമയ വിവരങ്ങള് :- 4:40 am , 5:30 am, 06.35 am, 05.45 am, 06.15 am,

|||||||| KSRTC Pathanamthitta ||||||||||
Photo: Respected Owner

Address

KSRTC Bus Stand , Ring Road
Pathanamthitta
689645

Alerts

Be the first to know and let us send you an email when KSRTC Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KSRTC Pathanamthitta:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram