Happy Colours

Happy Colours A Place Dedicated to Children's Development

*രണ്ടാൾക്ക് വെളിച്ചമേകി  കണ്ണുകൾ ഇനിയും തുടരും...*ഉറ്റവരുടെ വേർപാട് താങാനാവാത്ത വേദനയാണ്..! ആ കഠിന വേളയിലും പ്രിയപ്പെട്ട...
01/04/2026

*രണ്ടാൾക്ക് വെളിച്ചമേകി കണ്ണുകൾ ഇനിയും തുടരും...*

ഉറ്റവരുടെ വേർപാട് താങാനാവാത്ത വേദനയാണ്..! ആ കഠിന വേളയിലും പ്രിയപ്പെട്ടവരുടെ ഓർമ്മയ്ക്കൊപ്പം മറ്റ് ചിലത് കൂടി അവശേഷിപ്പിക്കാൻ സാധിക്കും...

ചങ്ങനാശേരി പെരുംപനച്ചി സ്വദേശി ടി.എസ്. മോഹനൻ ചേട്ടൻ പാതി വഴിയിൽ യാത്രയാകുമ്പോൾ, ആ വേർപാടിന്റെ വേദനയേക്കാൾ നാം ആദരിക്കുന്നത് ആ കുടുംബം എടുത്ത വലിയൊരു നന്മയെയാണ്.

രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കാഴ്ചാപരിമിതരുടെ പ്രാർത്ഥനയാണ് തങ്ങൾക്കും എന്നെങ്കിലും ഈ മനോഹരമായ ലോകം കാണാൻ അവസരം ലഭിക്കണമേ എന്നത്.

ആ പ്രാർത്ഥന ഹൃദയപൂർവ്വം സ്വീകരിച്ചുകൊണ്ട്, തങ്ങളുടെ പ്രിയപ്പെട്ടവന്റെ നേത്രങ്ങൾ ചാരമാക്കാതെ രണ്ട് പേർക്ക് കാഴ്ച കിട്ടുന്നതിനായി ദാനം നൽകാൻ മോഹനൻ ചേട്ടൻ്റെ കുടുംബം തയ്യാറായി.

#പകരുന്നകാഴ്ച #പടരുന്നനൻമ

കോട്ടയം സക്ഷമയുടെ പ്രേരണയിൽ നടക്കുന്ന 170-ാമത് നേത്രദാനമാണിത്. ഇതിലൂടെ 340-ാമത്തെ വ്യക്തിക്കാണ് കാഴ്ച ലഭിക്കാൻ പോകന്നത്..!

സക്ഷമ സംസ്ഥാന സെക്രട്ടറി ഓ ആർ ഹരിദാസിൻ്റെ സഹോദരി ഭർത്താവാണ് മോഹനൻ ചേട്ടൻ.

പ്രിയപ്പെട്ട മോഹനൻ ചേട്ടൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.


30/03/2026

ഒഴിവുകൾ
ഹാപ്പി കളേർസ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലേയ്ക്കു ജനറൽ വർക്കറെ ആവശ്യമുണ്ട്.
വിദ്യാഭ്യാസം-10-അം ക്ലാസ്സ്‌

മൊബ്. 9497579695

18/02/2026

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, പഠനവൈകല്യം, ബുദ്ധിപരമായ ന്യൂനതകൾ, പെരുമാറ്റ വൈകല്യങ്ങൾ, സംസാര ഭാഷ വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ശ്രീ. R J ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ കൺസൾട്ടേഷൻ

📆 25th March 2025 (Tuesday)
ഇന്ന് തന്നെ ബുക്ക്‌ ചെയ്യൂ...

15/01/2026

Urgently Required *Speech Language Pathologist & Physiotherapist* in child development centres at *Pathanamthitta,*
(Post dated: 13-02-2026)

*Speech Language Pathologists* (BASLP/MASLP/MSc.SLP)

*Physiotherapist* (BPT/MPT)

Interested candidates (Please specify your interested place) may send your CVs to *happycolours.cdc@gmail.com*
Ph.9497579695

25/12/2025
16/12/2025

നിങ്ങളുടെ കുഞ്ഞിന്റെ പഠനശേഷി കണ്ടെത്താം… വളർത്താം…

📘 Learning Disability ഉള്ള കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രം

നിങ്ങളുടെ കുട്ടിക്ക്
• വായന, എഴുത്ത്, ഗണിതം എന്നിവയിൽ ബുദ്ധിമുട്ടുണ്ടോ?
• ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണോ?
• സ്കൂൾ പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടോ?

👉 ആശങ്കപ്പെടേണ്ട! ശരിയായ മാർഗനിർദ്ദേശവും പരിശീലനവും ലഭിച്ചാൽ കുട്ടികൾക്ക് വലിയ മാറ്റം കൈവരിക്കാം.

👶 ഞങ്ങളുടെ സേവനങ്ങൾ:
✔️ Learning Disability Assessment
✔️ Special Education Therapy
✔️ Behavioural Therapy
✔️ Psychological Assessments
✔️Adolescent Counselling
✔️ Individualized Learning Program (ILP)
✔️ Parent Counseling & Guidance
✔️ Sensory Intergration Therapy
✔️Physiotherapy

🌟 പരിചയസമ്പന്നരായ വിദഗ്ധർ
🌟 കുട്ടിയെ കേന്ദ്രീകരിച്ച പഠനരീതി
🌟 സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം

📍 Happy Colours Child Development Center
📞 ഫോൺ: 7510330022, 8590638010
📍 സ്ഥലം: പത്തനംതിട്ട

ഇന്നുതന്നെ ബന്ധപ്പെടൂ –
നിങ്ങളുടെ കുഞ്ഞിന്റെ കഴിവുകൾ നാളെയുടെ വിജയമാക്കാം!

19/11/2025

⚠️ IMPORTANT NOTE ⚠️

Please follow the vaccancy format and Home visit requirement format of *PURGE* if you wish to share it to extended groups ..

Vaccancy format -

👉 Institution name :
Happy colour child development centre

👉 Designation of Post - speech therapists

👉Number of vacancies - 3

👉Salary - BASLP -26000/- +(performence vaise)

👉Contact number and Mail ID - 7510330023,8590638010
happycolours.cdc@gmail.com

👉Location - Pathanamthitta

🛄 Minimum remuneration for BASLP FRESHER - INR 26,000 - INR 30,000( Without incentives and other benefits )

🛄 Minimum remuneration for MASLP FRESHER- INR 30,000- INR 35,000( Without incentives and other allowances )

https://youtu.be/s4ei5IVI0wg?si=MFx258FNV9Lj6JXf
28/10/2025

https://youtu.be/s4ei5IVI0wg?si=MFx258FNV9Lj6JXf

special child ആയ കുട്ടികൾക്ക് നൽകേണ്ട പരിചരണം പ്രത്യേകിച്ച് സ്കൂൾ കാലഘട്ടത്തിൽ എങ്ങനെ എന്ന് വിശദീകരിക്കുന്നു. inclusive പഠന....

17/09/2025

*കുട്ടികളിലെ പഠന പ്രശ്നങ്ങൾ എങ്ങനെ തിരിച്ചറിയാം*

*വെബിനാർ*

അരലക്ഷം കുട്ടികളോട് നേരിട്ട് സംവേദിച്ച കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ ധനേഷ് സാർ - *DR R J ധനേഷ്കുമാർ*

*ഹോസ്റ്റ്: Happy Colours Child Development centre, Pathanamthitta*

വെബിനാറിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് ലിങ്കിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/FN6l3uT5lUs4oAbQBHBwe9?mode=ems_copy_c

🌀തിയതി: SEPTEMBER 16 TUESDAY

🌀സമയം : 7.15pm - 8.00 pm TUESDAY

🌀സെഷൻ : *DR R J ധനേഷ് കുമാർ*
BASLP, FNR (Apollo),
PD Ed.Home Therapy.
ചീഫ് കൺസൾട്ടന്റ്
CIMCD, വൈദ്യരത്നം പി എസ് വാര്യർ ആയുർവേദ കോളേജ് കോട്ടക്കൽ

ഞങ്ങളുടെ സ്ഥാപനം Happy Colours Child Development Center Pathanamthitta യുടെ *സേവനങ്ങൾ.*

🔷 *കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾ*
🔷 *ഓട്ടിസം*
🔷 *ADHD*
🔷 *സംസാര വൈകല്യം*
🔷 *സംസാര ഭാഷാ പ്രശ്നങ്ങൾ*
🔷 *സ്വഭാവ-പെരുമാറ്റ പ്രശ്നങ്ങൾ*
🔷 *അമിത ഭയം/ദേഷ്യം*
🔷 *ഡൗൺ സിൺഡ്രോം*
🔷 *സെറിബൽ പാൾസി*
🔷 *ബുദ്ധിമാന്ദ്യത*
🔷 *കുട്ടികളിലെ പഠന പ്രശ്നങ്ങൾ*
🔷 *പഠനത്തോട് താൽപ്പര്യമില്ലായ്മ*
🔷 *വായിക്കുമ്പോൾ ഉണ്ടാകുന്ന അക്ഷരത്തെറ്റുകൾ*
🔷 *മൊബൈലിന്റെ അമിത ഉപയോഗം*
🔷 *സംസാരതടസ്സം (വിക്ക്)*

തുടങ്ങിയ ബുദ്ധിമുട്ടുകൾ നിങ്ങളുടെ കുട്ടികൾക്കുണ്ടോ⁉️

*കുട്ടികൾക്കായി വിദഗ്ദ്ധ കൺസൾട്ടേഷൻ എല്ലാ മാസവും*🗓️

📍 *പത്തനംതിട്ടയിൽ*
Happy Colours Child Development Center, Kerala PH:7510330022, 8590638010

*കേരളത്തിലെ പ്രശസ്ത റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് & കൺസൾട്ടന്റ്*

DR R J ധനേഷ് കുമാർ
ചീഫ് കൺസൾട്ടന്റ്

🟢കുട്ടികളുടെ വിവിധ വളർച്ചാ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, സ്വഭാവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുന്ന

🎯തുടർ പരിശോധനകൾക്കും, പരിശീലനങ്ങൾക്കും, ചികിത്സകൾക്കുമുള്ള സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്
7510330022, 8590638010

NB:- കൺസൾട്ടേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം!

സ്നേഹാദരങ്ങളോടെ

O R HARIDAS
MANAGING DIRECTOR

കളിക്കാനുള്ള താല്പര്യം പഠനത്തിൽ കുറവാണെന്ന് തോന്നിയിട്ടുണ്ടോ?കുട്ടികളുടെ പഠനപ്രശ്നങ്ങൾക്ക് ഇവിടെ പരിഹാരം ☎️ +91 75103300...
16/09/2025

കളിക്കാനുള്ള താല്പര്യം പഠനത്തിൽ കുറവാണെന്ന് തോന്നിയിട്ടുണ്ടോ?

കുട്ടികളുടെ പഠനപ്രശ്നങ്ങൾക്ക് ഇവിടെ പരിഹാരം
☎️ +91 7510330022 I +91 8590638010
🔰 Thaazhevettipuram, Pathanamthitta

പഠനപ്രശ്നങ്ങൾ ഏതുമാകട്ടെ ഞങ്ങൾ ഒപ്പമുണ്ട്...☎️ +91 7510330022  I  +91 8590638010 🔰 Thaazhevettipuram, Pathanamthitta    ...
13/09/2025

പഠനപ്രശ്നങ്ങൾ ഏതുമാകട്ടെ ഞങ്ങൾ ഒപ്പമുണ്ട്...

☎️ +91 7510330022 I +91 8590638010
🔰 Thaazhevettipuram, Pathanamthitta

നിങ്ങളുടെ കുഞ്ഞിന് പഠനത്തിൽ ബുദ്ധിമുട്ടുണ്ടോ?ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, പരീക്ഷാഭയം, അക്ഷര തെറ്റുകൾ, പഠനത്തിലെ വൈകല്യങ്...
08/09/2025

നിങ്ങളുടെ കുഞ്ഞിന് പഠനത്തിൽ ബുദ്ധിമുട്ടുണ്ടോ?
ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, പരീക്ഷാഭയം, അക്ഷര തെറ്റുകൾ, പഠനത്തിലെ വൈകല്യങ്ങൾ എന്നിവയെ അവഗണിക്കരുത്.
ശരിയായ തിരിച്ചറിവും വിദഗ്ധ സഹായവും നിങ്ങളുടെ കുഞ്ഞിന്റെ ഭാവി മാറ്റി എഴുതാം...

☎️ +91 7510330022 I +91 8590638010
🔰 Thaazhevettipuram, Pathanamthitta

Address

Opp. Sabarimala Idathavalam, Thaazhe Vettipuram
Pathanamthitta

Website

Alerts

Be the first to know and let us send you an email when Happy Colours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share