Advocate S Karthika

Advocate S Karthika “Never mistake law for justice. Justice is an ideal, and law is a tool.”

05/12/2025

9-ാം വാർഡിലെ LDF ൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിച്ച പാരമ്പര്യ തുടർച്ചക്കായി
ശ്രീമതി. റീനാ നിബുവിനെ
'കാർ' അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

തുമ്പമണ്ണിനെ ചുവപ്പാണിയിക്കാൻ
05/12/2025

തുമ്പമണ്ണിനെ ചുവപ്പാണിയിക്കാൻ

02/12/2025

തുമ്പമൺ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് സ്ഥാനാർത്ഥി റീന നിബുവിനെ വിജയിപ്പിക്കുക

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ
31/03/2024

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ

ഓട്ടോ ടാക്ക്സി യൂണിയൻ സി ഐ ടി യൂ കീരുക്കുഴി കുടുംബ സംഗമം. ഷോപ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉൽഘാടനം ച...
25/02/2024

ഓട്ടോ ടാക്ക്സി യൂണിയൻ സി ഐ ടി യൂ കീരുക്കുഴി കുടുംബ സംഗമം. ഷോപ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ഓട്ടോ ടാക്ക്സി ഏരിയ സെക്രട്ടറി സി അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം ചന്ദ്ര ഭാനു,ശിശു സംരക്ഷണ സമിതി അംഗം അഡ്വക്കേറ്റ് എസ്. കാർത്തിക ക്ലാസ്സ്‌ എടുത്തു. ശശാങ്കൻനായർ സ്വാഗതം പറഞ്ഞു. സതീഷ്കുമാർ കൃതജ്ഞ രേഖ പ്പെടുത്തി.

2024 വനിതാ ദിനാചരണത്തിന് AILU പത്തനംതിട്ട യൂണിറ്റ് വനിതാ സബ്ബ് കമ്മറ്റിതുടക്കം കുറിച്ചു. അഖിലേന്ത്യ കൗൺസിൽ അംഗം അഡ്വ. ആശ...
23/02/2024

2024 വനിതാ ദിനാചരണത്തിന് AILU പത്തനംതിട്ട യൂണിറ്റ് വനിതാ സബ്ബ് കമ്മറ്റിതുടക്കം കുറിച്ചു. അഖിലേന്ത്യ കൗൺസിൽ അംഗം അഡ്വ. ആശാ ചെറിയാൻ്റെ നേതൃത്വത്തിൽ കോഴഞ്ചേരി മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം.

ചിറക് - മെഴുവേലി ഗ്രാമപഞ്ചായത്ത്ഉദ്ഘാടനം - പ്രസിഡൻ്റ് ,പിങ്കി ശ്രീധർ'ബാലനീതി- മിഷൻ വാത്സല്യ- ബാലസൗഹൃദം
17/02/2024

ചിറക് - മെഴുവേലി ഗ്രാമപഞ്ചായത്ത്
ഉദ്ഘാടനം - പ്രസിഡൻ്റ് ,പിങ്കി ശ്രീധർ'
ബാലനീതി- മിഷൻ വാത്സല്യ- ബാലസൗഹൃദം

അഡ്വ.കലേഷ് സാറിനു വേണ്ടി ഇലക്ഷൻ പ്രചരണം AILU  പത്തനംതിട്ട യൂണിറ്റ്
17/02/2024

അഡ്വ.കലേഷ് സാറിനു വേണ്ടി ഇലക്ഷൻ പ്രചരണം AILU പത്തനംതിട്ട യൂണിറ്റ്

Address

EGM Building, Near Muthoot Nursing College
Pathanamthitta
689645

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9:30am - 5am

Telephone

+919447563327

Website

Alerts

Be the first to know and let us send you an email when Advocate S Karthika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Advocate S Karthika:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram