Al Salama Eye Hospital Ltd

Al Salama Eye Hospital Ltd Al Salama Eye Hospital Limited- A premier super specialty centre serving many lifes by eye experts.

28/04/2026

കാഴ്ചയുടെ കഥകൾ!
അൽസലാമയെക്കുറിച്ചുള്ള താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. ചികിത്സയുടെ കാര്യത്തിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നതാണ് ഇത്തരം വാക്കുകൾ. തുടർന്നും എല്ലാത്തരത്തിലുമുള്ള മികച്ച സേവനം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കാഴ്ചയുടെ കാവലായി എന്നും അൽസലാമ കൂടെയുണ്ടാകും.

For more details, Contact:
8138877704 | 8138877706
AL SALAMA EYE HOSPITAL
Hospital Road, PERINTHALMANNA

8138877704
8138877706
Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_Itd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

40 വയസ്സ് പിന്നിടുമ്പോൾ സ്ത്രീകളിൽ കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ വർധിച്ചു വരുന്നതായി കാണപ്പെടുന്നു. ഡ്രൈനെസ്സ്, ഇൻഫ്ലമേ...
25/04/2026

40 വയസ്സ് പിന്നിടുമ്പോൾ സ്ത്രീകളിൽ കാഴ്ച സംബന്ധമായ ബുദ്ധിമുട്ടുകൾ വർധിച്ചു വരുന്നതായി കാണപ്പെടുന്നു. ഡ്രൈനെസ്സ്, ഇൻഫ്ലമേഷൻ, കാഴ്ചശക്തിയിലെ കുറവ് എന്നിവ അവഗണിക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.
നിങ്ങളുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് മറ്റെന്തിനേക്കാളും അനിവാര്യമായ ഘട്ടമാണിത്. കൃത്യമായ പരിശോധനകളിലൂടെയും മുൻകരുതലുകളിലൂടെയും കാഴ്ച സംരക്ഷിക്കാം.

Women’s Eye Health And
Safety Month
April

AL SALAMA EYE HOSPITAL
Hospital Road PERINTHALMANNA

8138877704
8138877706
Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_Itd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

24/04/2026

കണ്ണിൽ ചൊറിച്ചിലോ, അസ്വസ്ഥതകളോ ഉണ്ടാകുമ്പോൾ കണ്ണ് തിരുമ്മുന്നത് കണ്ണിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണ്. ഈ ശീലം കാരണം കുറേക്കാലം കഴിയുമ്പോൾ കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും.

കണ്ണിൽ അസ്വസ്ഥത ചൊറിച്ചിൽ എന്നിവ വന്നാൽ ചെയ്യേണ്ടത്

* കണ്ണ് പതിയെ അടയ്ക്കുകയും തുറക്കുകയും ചെയ്യുക
* കണ്ണ് കുറച്ചുനേരം അടച്ചു മാത്രം വയ്ക്കുക
* കണ്ണടച്ചശേഷം കൺപോളയിൽ അപകടകരമല്ലാത്ത തണുത്ത വസ്തുക്കൾ വയ്ക്കുക (ഐസ്, വെള്ളം നനച്ച തുണി, വെള്ളരിക്ക)
* ഇടയ്ക്കിടെ കണ്ണിന് അസ്വസ്ഥത ഉണ്ടാകുന്നുവെങ്കിൽ ഒരു നേത്രരോഗ വിദഗ്ധനെ കാണുക

AL SALAMA EYE HOSPITAL
Hospital Road PERINTHALMANNA

8138877704
8138877706
Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_Itd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

A Successful Medical Career Awaits!A golden opportunity to enter the medical field and build a meaningful, respected car...
24/04/2026

A Successful Medical Career Awaits!
A golden opportunity to enter the medical field and build a meaningful, respected career. Make a real difference in people’s lives while developing your skills and securing a stable future in a growing and rewarding healthcare industry.

✅ PG Diploma in Physician Associate
‣ Duration: 2 Years
‣ 100% Placement Support
‣ Eligibility: Degree

Courses certified by UGC-recognised universities

For admissions
‪+91 9447 772 702‬, ‪+91 8136 887 774

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://alsalamaeducation.com/admissions/

YouTube:
https://youtube.com/

കാഴ്ചയുടെ ലോകത്ത് മികച്ച കരിയർ അവസരങ്ങൾ!കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളേജിൽ പഠിച്ച് കരിയർ സുരക്ഷിതമാക്കാം.- BSc Op...
23/04/2026

കാഴ്ചയുടെ ലോകത്ത് മികച്ച കരിയർ അവസരങ്ങൾ!

കേരളത്തിലെ ആദ്യത്തെ ഒപ്റ്റോമെട്രി കോളേജിൽ പഠിച്ച് കരിയർ സുരക്ഷിതമാക്കാം.

- BSc Optometry
- MSc Optometry

🔸തുടർച്ചയായ വർഷങ്ങളിൽ യൂണിവേഴ്സിറ്റി റാങ്കുകൾ
🔸തുടക്കം മുതൽ മികച്ച വിജയം

✔️ All courses are certified by UGC-recognised universities
✔️ Internship opportunities at Kerala’s leading eye hospital

Admissions open for the AY 2026 - 2027.

Apply now

For admissions
‪+91 9447 772 702‬, ‪+91 8136 887 774

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://alsalamaeducation.com/admissions/

YouTube:
https://youtube.com/

22/04/2026

കാണാൻ കൊതിച്ചതെല്ലാം ഇനി കൂടുതൽ തെളിമയോടെ കാണാം.
നിങ്ങളുടെ കണ്ണുകളുടെ സംരക്ഷണത്തിനായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി…
നൂതന സാങ്കേതികവിദ്യയും, പരിചയസമ്പന്നരായ ഡോക്ടർമാരും, ഏറ്റവും മികച്ച ചികിത്സയും എന്നും ഉറപ്പുവരുത്താൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
തുടർന്നും ഇത്തരം സേവനങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ പരിശ്രമം തുടർന്നു കൊണ്ടേയിരിക്കും.
മങ്ങിയ കാഴ്ചകൾക്കപ്പുറം ഒരു പുതിയ ലോകം നിങ്ങളെ കാത്തിരിക്കുന്നു…

For appointments
813 88 777 04
813 88 777 06

Facebook:
https://www.facebook.com/
alsalamaeyehospitalpmna/

Instagram:
https://www.Instagram.com/
alsalama_eyehospital_ltd?
igsh=azV4eG1pMnFkcDhq

Whatsapp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

22/04/2026

നിങ്ങൾ ആഗ്രഹിച്ച പരിചരണം നൽകാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് എന്നും കാഴ്ചകൾ വ്യക്തമായി കാണാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

കണ്ണിന്റെ ചികിത്സയ്ക്കും, സംരക്ഷണത്തിനുമായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി.

For appointments
813 88 777 04
813 88 777 06

Facebook:
https://www.facebook.com/
alsalamaeyehospitalpmna/

Instagram:
https://www.Instagram.com/
alsalama_eyehospital_ltd?
igsh=azV4eG1pMnFkcDhq

Whatsapp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

21/04/2026

കണ്ണിലെ റെറ്റിനയിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കാരണം കാഴ്ചയ്ക്ക് തകരാർ സംഭവിക്കുമ്പോൾ അവ പരിഹരിക്കാനായാണ് വിട്രിയോ റെറ്റിനൽ സർജറി വേണ്ടിവരുന്നത്.

സുരക്ഷിതവും ഫലപ്രദവുമായ വിട്രിയോ-റെറ്റിനൽ ശസ്ത്രക്രിയക്ക് അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ നേത്രശസ്ത്രക്രിയാ വിദഗ്ധരുടെയും സേവനം അൽസലാമയിൽ ലഭ്യമാണ്.

ശരിയായ ചികിത്സ നൽകി കണ്ണുകളുടെ സംരക്ഷണം ഉറപ്പാക്കൂ.

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_ltd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

YouTube:
https://youtube.com/

18/04/2026

കാഴ്ചകൾ കൂടുതൽ തെളിമയുള്ളതാകട്ടെ!

കണ്ണിന്റെ ചികിത്സയ്ക്കും, സംരക്ഷണത്തിനുമായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി.
നിങ്ങളുടെ കണ്ണുകൾ എന്നും കൂടുതൽ ഭംഗിയുള്ള കാഴ്ചകൾ, തെളിമയോടെ കാണണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്. അതിനായി ഏറ്റവും മികച്ച ചികിത്സയും പരിചരണവും ഞങ്ങൾ ഉറപ്പാക്കുന്നു.

For appointments
813 88 777 04
813 88 777 06

Facebook:
https://www.facebook.com/
alsalamaeyehospitalpmna/

Instagram:
https://www.Instagram.com/
alsalama_eyehospital_ltd?
igsh=azV4eG1pMnFkcDhq

Whatsapp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

വാൽപ്പാറയിലെ ദാരുണമായ അപകടം നമ്മളെ ഏവരെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തലമുറകൾക്ക് അറിവിന്റെയും നന്മയുടെയും നേർക...
18/04/2026

വാൽപ്പാറയിലെ ദാരുണമായ അപകടം നമ്മളെ ഏവരെയും അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തലമുറകൾക്ക് അറിവിന്റെയും നന്മയുടെയും നേർക്കാഴ്ച നൽകിയവരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

8138877704
8138877706

Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_Itd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

പ്രായം കൂടുംതോറും ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവ് കുറയുകയും അടുത്തുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുകയ...
15/04/2026

പ്രായം കൂടുംതോറും ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ കഴിവ് കുറയുകയും അടുത്തുള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയാണ് പ്രെസ്ബയോപിയ (വെള്ളെഴുത്ത്).

സാധാരണയായി 40 വയസ്സ് മുതൽ ആരംഭിച്ച് പ്രായം കൂടുംതോറും കാഴ്ചശക്തി കുറഞ്ഞ് വരുന്നു. പ്രായമാകുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്ന കാഴ്ചക്കുറവ് ആയതിനാൽ വെള്ളെഴുത്ത് തടയാൻ കഴിയില്ല. എന്നാൽ പതിവായ നേത്രപരിശോധനയിലൂടെ ഫലപ്രദമായി മാനേജ് ചെയ്യാൻ കഴിയും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും

AL SALAMA EYE HOSPITAL
Hospital Road PERINTHALMANNA

8138877704
8138877706
Facebook:
https://www.facebook.com/alsalamaeyehospitalpmna/

Instagram:
https://www.instagram.com/alsalama_eyehospital_Itd?igsh=azV4eG1pMnFkcDhq

WhatsApp:
https://wa.me/8138877704

Website:
https://www.alsalama.org/

You Tube:
https://youtube.com/

Address

Alsalama Hospital
Perintalmanna
679322

Opening Hours

Monday 8am - 6am
Tuesday 8am - 6am
Wednesday 8am - 6am
Thursday 8am - 6am
Friday 8am - 6am
Saturday 8am - 6am
Sunday 9am - 3am

Telephone

+918138877704

Alerts

Be the first to know and let us send you an email when Al Salama Eye Hospital Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Al Salama Eye Hospital Ltd:

Share

Category