Dr Vishnu Endocrinologist

Dr Vishnu Endocrinologist MBBS MD DM (Endo)
Health Influencer and social media activist
Humanist
Endocrinologist - Diabetes Thyroid and hormone Super specialist

01/12/2025

Parental guidance advised

ചെറുപ്പക്കാർ ധൈര്യപൂർവം ഇത്തരം വിഷയങ്ങൾ സംസാരിക്കട്ടെ. അവരുടെ അറിവില്ലായ്മ ആരും മുതലെടുക്കരുത്.
ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നത് ചെറുപ്പക്കാരെ ശാക്തീകരിക്കും.
പക്ഷെ,
അറിഞ്ഞു കൊണ്ട് കുഴിയിൽ ചാടുന്നവരെ ആർക്കും രക്ഷിക്കാൻ ആവില്ല.


#ᴍᴀʟᴀʏᴀʟɪ

കച്ചറക്ക് കോട്ടും സ്യൂട്ടും കഴുത്തിൽ വള്ളിയും, പേര് ഡോക്ടർ 😖💁😁😁😁
30/11/2025

കച്ചറക്ക് കോട്ടും സ്യൂട്ടും കഴുത്തിൽ വള്ളിയും, പേര് ഡോക്ടർ 😖💁😁😁😁

30/11/2025

നേരാംവണ്ണം പറഞ്ഞിട്ട് ആരും കേൾക്കുന്നില്ല, ഇനി ഇതും പരീക്ഷിച്ചു കളയാം 😁😁


🇸🇦

29/11/2025

എന്റെ ഉപദേശം കേട്ട് നാട്ടുകാർ മുഴുവൻ നന്നായി എനിക്ക് ജോലിയില്ലാതെ ആയാൽ കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുമോ എന്ന ഭയത്തിൽ സഹധർമ്മിണി 😭😁😁

28/11/2025

മലപ്പുറത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സുവർണ ജുബിലീ ആഘോഷിച്ചപ്പോൾ. സുന്ദരികളും സുന്ദരന്മാരും അണിനിരന്ന കലാപരിപാടികൾ. ഒപ്പം മിത്രക്കുട്ടിയും. ഉണ്ണിക്കുട്ടൻറെ പ്രിയങ്കരിയായ സതി ചേച്ചിക്ക് ആദരം കൊടുക്കുന്നത് കണ്ട് അവനും ഭയങ്കര സന്തോഷം 🥰

പ്രസന്റേഷൻ സ്കൂൾ അലുംനികൾ ഉണ്ടോ ഇവിടെ? ?

✌️📚😅

28/11/2025

ഇന്ത്യയിലൊട്ടാകെ വൈറലാകുന്ന ഒരു ട്രെൻഡാണ് 12-3-30.
സിംപിള്‍ ആയെങ്കിലും ശെരിക്കും ഫലമുള്ള ഒരു ഇൻക്ലൈൻ വാക്ക് —
കാര്യമായ സ്ട്രെസ് ഇല്ല, ചെയ്യാൻ എളുപ്പം, തുടക്കം കുറിക്കാൻ പറ്റിയൊരു ശീലം.
പക്ഷേ ഇത് പൂർണ്ണ വ്യായാമമല്ല.
ദീർഘകാല ഫിറ്റ്‌നസിന് കാർഡിയോയോടൊപ്പം
strength training + mobility + നല്ല ഭക്ഷണം വേണം.
ചെറിയ ശീലങ്ങൾ → വലിയ മാറ്റങ്ങൾ.
നിങ്ങൾ 12-3-30 ട്രൈ ചെയ്തിട്ടുണ്ടോ? 🚶🔥

27/11/2025

ആരോഗ്യമുള്ള മാതാപിതാക്കൾ എല്ലാ മക്കളുടെയും സ്വപ്നമാണ്. പ്രമേഹത്തിന് സ്ട്രോങ്ങ്‌ ഫാമിലി ഹിസ്റ്ററി ഉള്ള എന്റെ അച്ഛൻ - ഇന്നും metabolic age എന്നേക്കാൾ കുറവായിരിക്കും ചിലപ്പോൾ 💪💪

❤️

26/11/2025

കലങ്ങിയ മരുന്ന് എഴുതാൻ കലങ്ങിയ ഡിഗ്രിക്കാർ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കുലുക്കമില്ലാത്ത രാഷ്ട്രീയക്കാർ.

ദീപസ്തംഭം മഹാശ്ചര്യം 💪😁😁

25/11/2025

ഒരു ഫാമിലി റീൽ അപാരത. ഭാര്യയുടെ അഭിനയം അത്ര പോര എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ.
നിങ്ങൾ വീട്ടിലെ കാര്യം നോക്കാതെ റീൽ എടുത്തു നടന്നിട്ട് ഇപ്പൊ കുറച്ച് ഉഷാറായി.
ഗ്യാസിന്റെ ബുക്ക്‌ എവിടെ വെച്ചിട്ടുണ്ട് എന്ന് പോലും അറിയില്ല.
ഇനി ഞാൻ ഒന്നും കേൾക്കാൻ ബാക്കിയില്ല.

😂❤️

My son 👶 my greatest fan ! His dad 👨 in turn is his greatest fan ! ❤️❤️
24/11/2025

My son 👶 my greatest fan ! His dad 👨 in turn is his greatest fan ! ❤️❤️

24/11/2025

ടൈപ്പ് 1 പ്രമേഹം ഉള്ള കുട്ടികൾ ഇൻസുലിൻ കണ്ട് പിടിക്കുന്നതിനു മുൻപ് വളരെ ചെറുപ്പത്തിൽ മരണപ്പെടുമായിരുന്നു. ശാസ്ത്രം വളർന്നപ്പോൾ ഈ അവസ്ഥ ഒരു chronic മാനേജബിൾ കണ്ടിഷൻ ആയിരിക്കുന്നു. ഈ കുട്ടികൾക്കും ചെറുപ്പക്കാർക്കും ഇൻസുലിൻ കൃത്യമായി ലഭ്യമാക്കുക എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ കടമയാണ്. ഇതോടൊപ്പം സാമൂഹിക പരിരക്ഷ കൂടി ലഭിച്ചാൽ നമ്മുടെ കുട്ടികൾക്ക് സാധ്യമാവാത്ത ഒന്നും തന്നെയില്ല. പലരോടും ഞാൻ പറയാറുള്ളത് പോലെ, നിങ്ങളെല്ലാം 70- 80 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കും. സമൂഹത്തിന് ഉപയോഗമുള്ള വ്യക്തികളായിത്തന്നെ.

Address

Jaza Lifecare Doctors Housing Colony
Perintalmanna
679322

Opening Hours

Monday 8am - 9am
Tuesday 8am - 9am
Wednesday 8am - 9am
5pm - 6pm
Thursday 8am - 9am
Friday 8am - 9am

Telephone

+918594011115

Alerts

Be the first to know and let us send you an email when Dr Vishnu Endocrinologist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram