16/06/2018
പുറം വേദന (Back Pain )
തെറ്റായ രീതിയിൽ രോഗം നിർണ്ണയം നടത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാകാം പുറം വേദന.
Frozen shoulder, piriformis syndrome, sciatica, carpal tunnel syndrome, herniated disc, chest pain, palpitations etc etc...
❔ഇവയിലേതെങ്കിലും പരിചിതമാണോ?
യാഥാർത്ഥ്യങ്ങൾ പരിശോധിച്ച് മറഞ്ഞു കിടക്കുന്ന പ്രധാന കാരണം കണ്ടെത്താം. വേദനക്കുള്ള പ്രശ്ന പരിഹാരം ഇനി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
1-ഇവയുടെ എല്ലാം തുടക്കം തലച്ചോറിൽ നിന്നാണ്! തലയോട്ടിക്കകത്ത് സംരക്ഷിക്കപ്പെട്ട കേവലം ഒരവയവം അല്ല തലച്ചോർ. തലയുടെ പുറകിലൂടെ അത് കഴുത്തിലേക്ക് നീളുന്നു.sacrum/coccyx വരെ അത് നീളുന്നു.തലച്ചോറിന്റെ ഈ വിപുലീകരണമാണ് നട്ടെല്ലിനാൽ സംരക്ഷിക്കപ്പെട്ട സുഷുമ്ന നാഡി.
(ചിത്രം 1)
2- കഴുത്തിലുള്ള നാഡികളുടെ ചുമതല നോക്കാം. (ചിത്രം 2) .
ശ്വസന പ്രക്രിയയെ സഹായിക്കുന്ന നാഡികളാണ് ഇവ. ഡയഫ്രത്തിലേക്ക് വിവരങ്ങൾ എത്തിക്കുകയും അയക്കുകയും ചെയ്യുക എന്ന പ്രധാനപ്പെട്ട ചുമതലയാണ് ഇവ നിർവഹിക്കുന്നത് !
3-സുഷ്മ്ന (ചിത്രം 3 )
അവയവങ്ങളുടെ വിശ്രമം ദഹനം പുനർനിർമാണം എന്നീ പ്രധാനപ്പെട്ട ചുമതലയുള്ള നാഡീവ്യവസ്ഥിതി ഉൾകൊള്ളുന്നു.
4-(ചിത്രം 4)
അവയവങ്ങളുടെ ചുമതലകളുടെ നിയന്ത്രണം നിർവഹിക്കുന്ന നാഡികളും സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ താഴെ ഭാഗം തൊട്ട് കഴുത്തിലൂടെ അവയവങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടാണ്.
5-ചിത്രം 5
അരയ്ക്ക കീഴ്പ്പോട്ടുള്ള അവയവങ്ങൾ
തലചോർ സുഷ്മ്ന വഴിയാണ് ഉ ദീപനങ്ങൾക്കനുസരിച്ചുള്ള പ്രതികരണങ്ങൾ അയക്കുന്നത്. കഴുത്ത് വേദന, അരയ്ക്കു താഴെയുള്ള വേദന തുടങ്ങിയ ലക്ഷണങ്ങൾ വന്ധ്യത യുടേതാകാം.
6-ചിത്രം 6
സുഷ്മ്നയെ ബാധിച്ചാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നത്.
എല്ലാ അവയവങ്ങളിൽ നിന്നും തലച്ചോറിലേക്കുള്ള ഉദീപനങ്ങളേയും തലച്ചോറിൽ നിന്ന് അവയവങ്ങളിലേക്കു ഉള്ള പ്രതികരണങ്ങളേയും ഇത് ബാധിക്കും. വന്ധ്യത വിസർജന പ്രവർത്തനങ്ങളിലെ തകരാറുകൾ കേവലം ലക്ഷണങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണം കൊണ്ടും ശരീരത്തിന്റെ ഉദ്ദീപന പ്രതികരണങ്ങളിൽ വ്യതിയാനം വരുത്താം.
7- ഒരു ഭാഗത്തിന്റെ പ്രശ്നം മാത്രമായി പുറം വേദനയെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കിയല്ലോ? ഉദ്ദീപനങ്ങൾ യാന്തികമോ (ചലനംlസമ്മർദ്ദം) ,രാസപരമോ ( ഭക്ഷണം | സമ്മർദം) ഏതുമാവട്ടെ,
തലച്ചോറ്, സുഷ്മ്ന ഇവയുമായി വേദനക്ക് നേരിട്ടുള്ള ബന്ധമുണ്ടാകാം.(ചിത്രം 7 )
8-കൈകളിലും വിരലുകളിലും ഉള്ള വേദന (കാർപ്പൽടണ്ണൽ ) കാൽപ്പാദങ്ങളിലും, കാൽ വിരലുകളിലും ഉള്ള വേദന എല്ലാത്തിന്റേയും ഉറവിടം തലച്ചോ റോ സുഷുമ്ന യോ ആയിരിക്കാം. പരിക്കുകൾ കൊണ്ടുള്ള വേദനയെ രണ്ടാക്കാം ചെറിയ കാലയളവിൽ മാറുന്നവ അല്ലങ്കിൽ നീണ്ടു നിൽക്കുന്നവ.
ചെറിയ കാലയളവിൽ ഉള്ള വേദന സാധാരണമാണ്. ശരീരത്തിൽ വേദന കാരണം സമ്മർദ്ദം എന്ന പ്രതികരണമുണ്ടാകുന്നു ( ചിത്രം). വിശ്രമം, ദഹനം പുനർനിർമ്മണം എന്നിവ തെറോയിഡിന്റെ പ്രവർത്തനം എന്നിവ താൽക്കാലികമായി നിർത്തിവെച്ച് അഡ്രീനൽ ഗ്രന്ഥി കോർട്ടി സോൾ, എപ്പിനനപ്രിൻ / നോർഎപ്പിനെ പ്രിൻ എന്നിവ ഉപാദിപ്പിക്കുന്നു.
വേദന മാറുമ്പോൾ തൈറോയിഡ് പ്രവർത്തനം പുനരാരംഭിക്കുന്നു.
9-ശാരീരിക പ്രശ്നങ്ങൾക്ക് ഉള്ള ഏറ്റവും നല്ല പരിഹാരം മന:ശക്തി കൊണ്ട് അവസ്ഥയെ തരണം ചെയ്യുക എന്നത് തന്നെ.2000 വർഷങ്ങൾക്ക് മുന്നെ ഇത്തരത്തിൽ അന്നത്തെ ഫിസിഷ്യൻ രോഗശമനം നൽകിയിരുന്നതെന്ന് ഇന്നത്തെ സാങ്കേതിക വിദ്യ വ്യക്തമാക്കുന്നു.
(ചിത്രം 9)
❗ ഇനി എങ്ങിനെയാണ് രോഗത്തിന്റെ മൂലകാരണം കണ്ടെത്തുക?
⏩ചുമലുകൾ അനക്കാൻ പറ്റുന്നില്ല പൊതുവായ വലതു ചുമലുകൾക്ക് ആണ് ഈ പ്രശ്നം. വലത് ചുമലുകൾക്ക് താഴെ കരളും ഗാൽ ബ്യാഡറും സ്ഥിതി ചെയ്യുന്നു കഴുത്തിലുള്ള ആ നാഡികൾ വ്യാപിച്ചിരക്കുന്നത് ശ്രദ്ദിക്കു .
( ചിത്രം 10)
(ചിത്രം 11) ഹൃദയമിടിപ്പ് വ്യതിയാനം ശ്വസന വ്യതിയാനം എന്ന പ്രശ്നം എടുക്കുക.
എല്ലാ ക്ലിനിക്കിലും ഇത്തരം നിരവധി പരാതിക ഉണ്ടാകും ഒരു നീലയോ തവിട്ട് നിറമോ ഉള്ള ഇൻഹേലർ പമ്പ് ആയിരിക്കും ഇതിന്റെ പ്രതിവിധിയായി അവർ കരുതുന്നത്.
''എന്റെ കഴുത്ത് വേദനിക്കുന്നു. "..." എന്റെ ചുമലുകൾ വേദനിക്കുന്നു ""..." എന്റെ അര വേദനിക്കുന്നു."
നിങ്ങളുടെ പുറം വേദനയുടെ കാരണം ഇപ്പോൾ എന്താണ് ?
📘നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കഴുത്തിനിരുവശവും കഴുത്തി നടി ഭാഗവും കപ്പിംഗ് ചെയ്തിരുന്നു.(സഹീഹ് )
◾