KIMS Alshifa Super Specialty Hospital (formerly Alshifa Hospital). A Multi Super Speciality Tertiary Level Hospital, Established in 1989 as a NRI venture
01/04/2026
ഞായറാഴ്ചകളില്‍
ഹെല്‍ത്ത് ചെക്കപ്പ്
ഇപ്പോള്‍ 999 രൂപക്ക്
ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പടെ
40 ലധികം വിവിധ ചാനൽ
ലബോറട്ടറി പരിശോധനകള്‍
NABL അംഗീകൃത ലബോറട്ടറിലെ
വിവിധ പരിശോധനയിലൂടെ
കരള്‍, കിഡ്നി, തൈറോയ്ഡ്, പ്രമേഹം, സന്ധിവാതം, കൊളസ്‌ട്രോൾ
ഉള്‍പ്പടെയുള്ള രോഗനിര്‍ണ്ണയം.
മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ : 9446 913 000
Sunday Health Check-up – Now at just ₹999
Includes doctor consultation
More than 40 different channel laboratory tests
Comprehensive tests conducted at a NABL-accredited laboratory to help diagnose conditions related to the liver, kidneys, thyroid, diabetes, Cholesterol, arthritis, and more.
For advance booking: 9446 913 000
31/03/2026
നടുവേദനക്ക് മികച്ച പരിചരണം കിംസ് അൽഷിഫയിൽ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 04933 299 299
Department of Spine Surgery
#
30/03/2026
ഗർഭധാരണ സാധ്യത നിർണയിക്കുന്ന ഒരു അവിഭാജ്യഘടകമാണോ സ്ത്രീയുടെയും പുരുഷന്റെയും പ്രായം ?
പ്രശസ്ത കൺസൾട്ടന്റ് റീപ്രൊഡക്റ്റീവ് മെഡിസിൻ ഡോ. നിഷ എസ് സംസാരിക്കുന്നു.
Dr. NISHA S
CONSULTANT REPRODUCTIVE MEDICINE
കൂടുതൽ വിവരങ്ങൾക്ക് : 9400 181 000
30/03/2026
വിദഗ്ദ്ധ പരിചരണം
നിങ്ങളുടെ വീട്ടിലും
കിംസ് അല്‍ശിഫ ഹോംകെയറിലൂടെ
*ജെറിയാട്രിക് ഡോക്ടര്‍, നേഴ്സ്
പാരാമെഡിക്കല്‍ സ്റ്റാഫുകള്‍
എന്നിവരുടെ സേവനം
*ഫിസിയോതെറാപ്പി, ഫാര്‍മസി
ലബോറട്ടറി സേവനങ്ങള്‍
*ആശുപത്രിവാസത്തിന് ശേഷമുള്ള വിവിധ
അടിയന്തിര സേവനങ്ങള്‍
അമിത ഭാരം ഇറക്കി വെക്കാം
അമിതമായ കൊഴുപ്പും, ചർമ്മവും നീക്കി സുന്ദരമാക്കാൻ കിംസ് അൽശിഫ എസ്തെറ്റിക് ക്ലിനിക്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 04933 299 299
28/03/2026
സോറിയാസിസ് , സോറിയാറ്റിക് ആർത്രൈറ്റിസ് എന്നീ ഓട്ടോഇമ്മ്യൂൺ അസുഖങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച്
കിംസ് അൽശിഫ ഹോസ്പിറ്റലിലെ
വാതരോഗ വിദഗ്ധൻ ഡോ. അനൂപ് സി സംസാരിക്കുന്നു.
DR. ANOOP C
-Rheumatologist-
MBBS, MD (General Medicine), DM (Clinical Immunology & Rheumatology)
28/03/2026
കിംസ് അല്‍ശിഫയില്‍ ഞായറാഴ്ചയും
ഒ.പി സേവനങ്ങള്‍
*ജനറല്‍ മെഡിസിന്‍
*ഓര്‍ത്തോപീഡിക്സ്
*ഗൈനക്കോളജി
*ഇ.എന്‍.ടി
*ഡെന്‍റല്‍ & മാക്സില്ലോഫേഷ്യല്‍
എല്ലാ ഞായറാഴ്ചകളിലും 10 AM - 12 PM
For Booking : 04933 299 999
27/03/2026
വിഷു കാഴ്ചകൾ ഇനി തെളിമയോടെ കാണാൻ കിംസ് അൽഷിഫ നേത്രരോഗ വിഭാഗം
26/03/2026
സ്ട്രോക്കിനെ നേരിടാൻ ഞങ്ങൾ സുസ്സജ്ജരാണ്
അത്യാഹിത സന്ദർഭങ്ങളിൽ വിളിക്കു
04933 299 599
24/03/2026
ലോക ക്ഷയരോഗ ദിനം (World TB Day) 2026
ക്ഷയരോഗ ലക്ഷണങ്ങളും എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൾമണോളജിസ്റ്റ് ഡോ. മുഹമ്മദ് ഇസുദ്ദീൻ ഇർഷാദ് സംസാരിക്കുന്നു
Be the first to know and let us send you an email when KIMS ALSHIFA Super Speciality Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Practice
Send a message to KIMS ALSHIFA Super Speciality Hospital:
KIMS AL SHIFA SUPER SPECIALITY HOSPITAL, Perinthalmanna
KIMS Alshifa Super Speciality Hospital (formerly Alshifa Hospital Pvt Ltd). A Multi Super Speciality Tertiary Level Hospital, Established in 1989 as a NRI venture having 450 beds, over 30 disciplines of various specialities and super specialities with more than 80 consultants of National reputation. KIMS Alshifa is a complete hospital providing total health care at International standards in its true sense with its team of highly skilled & experienced medical professionals with support workforce of over 850 employees.
KIMS Alshifa is accredited by the National Accreditation Board for Hospitals & Health care Providers (NABH), National Board of Examinations-Govt. Of India, for PG studies in various disciplines. We are an ISO 9001-2008 and 14001-2004 certified hospital having one of the best Orthopaedic and Trauma care centre in South India, also first hospital in Kerala to perform Computer Navigated Joint Replacement Surgeries. KIMS Alshifa is also a centre for Cochlear Implantation and Kidney Transplantation.
We have a special cell for International patients relations and functions exclusively to take care of their needs. A host of facilities from Airport pick- up to priority appointments with specialties are provided to make way for smooth treatment period.
KIMS Alshifa Super Specialty hospital is strategically located in the heart of Perinthalmanna city-and easily accessible by air, road and rail.