24/11/2025
നിങ്ങൾ Ascent ENT Hospital- ലെ അത്യാധുനിക Skull Base Surgery- യെ കുറിച്ച് കേട്ടിട്ടുണ്ടോ? തലച്ചോറിൻ്റെ അടിത്തട്ടിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ മുറിവുകളില്ലാതെ, Endoscopy വഴി ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മുമ്പ് വലിയ ശസ്ത്രക്രിയകൾ വേണ്ടിയിരുന്ന Anterior skull base tumor, Pituitary tumor, CSF Rhinorrhea തുടങ്ങിയ രോഗാവസ്ഥകൾ ഇന്ന് ENT വിദഗ്ദ്ധരുടെ വൈദഗ്ധ്യത്തിലൂടെ മൂക്കിലൂടെയുള്ള Endoscopy വഴി സുരക്ഷിതമായി ചികിത്സിക്കാൻ സാധിക്കുന്നു. ഈ നൂതന സമീപനം വഴി തലച്ചോറിനെ ബാധിക്കുന്ന പല അസുഖങ്ങൾക്കും വേഗത്തിലുള്ള രോഗമുക്തിയും മികച്ച ഫലവും നൽകാൻ Ascent ENT Hospital-ന് കഴിയുന്നു.കൂടുതൽ അറിയാനും വിദഗ്ദ്ധ ചികിത്സയ്ക്കുമായി ASCENT ENT HOSPITAL നെ സമീപിക്കൂ.
BOOK YOUR APPOINTMENT NOW
8606007004
www.ascenthospital.com