Sree Swami Vaidhya Gurukulam

Sree Swami Vaidhya Gurukulam ചികിത്സ ഞങ്ങള്‍ക്ക് ധര്‍മ്മമാണ്...
(235)

26/02/2026

സൃഷ്ടിയെയും ശരീരത്തെയും ഒരേ താളത്തിൽ കൂട്ടിചേർക്കുന്ന ശാസ്ത്രം ആയുർവേദം
ശരീരവും മനസ്സും ആത്മാവും – സൃഷ്ടിയുടെ താളത്തിൽ നിലനിൽക്കുമ്പോൾ ശരിയായ ആരോഗ്യം ലഭ്യമാകും Sreemudra Kala Gurukulam Sree Swami Vaidya Gurukulam Sree Swami Vaidhya Gurukulam Srishti SREE SWAMI VYDYA GURUKULAM

I've just kicked off my challenge, which type of content  do like more?, using  ! ആരോഗ്യ സംബന്ധമായ ഏത് തരം വീഡിയോസ് ആണ് ...
19/02/2026

I've just kicked off my challenge, which type of content do like more?, using ! ആരോഗ്യ സംബന്ധമായ ഏത് തരം വീഡിയോസ് ആണ് ഈ പേജിലൂടെ നിങ്ങളിലേക്ക് എത്തിച്ചേരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് Tap the hashtag to view my challenge.

The challenge will run from February 19 to March 16. Can't wait to take a look at what you all have to share!

05/02/2026

ദാരികവധത്തിന്റെ കഥയെ ആസ്പദമാക്കി ഭദ്രകാളിയും ദാരികനും മറ്റ് കഥാപാത്രങ്ങളും അരങ്ങിലെത്തുന്നു. പ്രത്യേകമായ മുഖമെഴുത്ത്, വേഷഭൂഷ, താളമേളങ്ങൾ എന്നിവയോടെ രാത്രി മുഴുവൻ നീളുന്ന ഈ അനുഷ്ഠാനം ദേവിയെ ആഹ്വാനം ചെയ്യുന്ന ഒരു വിശുദ്ധ ചടങ്ങായാണ് കണക്കാക്കുന്നത്

01/02/2026

ഫാറ്റി ലിവർ ഭയം വേണ്ട ബോധവും ചികിത്സയും മതി

ഫാറ്റി ലിവർ ഇന്ന് വളരെ സാധാരണമായ ഒരു ജീവിതശൈലി രോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. തെറ്റായ ഭക്ഷണക്രമവും വ്യായാമക്കുറവും മാനസിക സമ്മർദ്ദവും ഇതിന് പ്രധാന കാരണങ്ങളാണ്.ആയൂർവ്വേദം ഫാറ്റി ലിവറിനെ ശരീരത്തിന്റെ സമഗ്ര അസന്തുലിതാവസ്ഥയായി കാണുകയും, ഭക്ഷണം, ജീവിതശൈലി മാറ്റങ്ങൾ, ചികിത്സ എന്നിവയിലൂടെ ലിവറിന്റെ സ്വാഭാവിക പ്രവർത്തനം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഈ വീഡിയോയിൽ ഫാറ്റി ലിവറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ആയൂർവ്വേദ ചികിത്സയുടെ പ്രാധാന്യം എന്നിവ ലളിതമായി വിശദീകരിക്കുന്നു. സംശയങ്ങൾക്കും ചികിത്സാ വിവരങ്ങൾക്കും
Sree Swami Vaidhya Gurukulam
Perumbavoor
Parappuram
+91 9656116999









29/01/2026

ആയൂർവേദം പറയുന്ന ശരീരംമനസ്സ് സമതുലിതാവസ്ഥ വളർത്തുന്ന കളരി വ്യായാമങ്ങൾകുട്ടികളുടെ ശരീരവളർച്ചയും നാഡീബലവും ഏകാഗ്രതയുംശക്തിപ്പെടുത്തുന്ന ഈ അഭ്യാസങ്ങൾ ആരോഗ്യത്തിന്റെയും ഏകാഗ്രതയുടെയും പാരമ്പര്യ വഴിയാണ്.ചെറിയ പ്രായത്തിൽ തന്നെ ശരീരശക്തിയും ഏകാഗ്രതയും ശാസനയും വളർത്തുന്ന കളരി വ്യായാമങ്ങൾ.കുട്ടികളുടെ ആത്മവിശ്വാസത്തിനും ആരോഗ്യമുള്ള വളർച്ചക്കും കളരി ഒരു ശക്തമായ അടിത്തറയാണ്








28/01/2026

ഈ ഭക്ഷണകൂട്ടുകൾ ദിവസേന നിങ്ങൾ കഴിക്കുന്നുണ്ടോ?
നല്ല ഭക്ഷണം തന്നെ വിഷമാകുന്ന അവസ്ഥയെപറ്റി ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ ചെറിയ അശ്രദ്ധപ്പോലും പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകാറുണ്ട്
ആയൂർവേദം മുന്നറിയിപ്പ് നൽകുന്ന ഭക്ഷണകൂട്ടുകൾ ഏറെയാണ്




28/01/2026

വേദനയിൽ തുടങ്ങി വിശ്വാസത്തിൽ എത്തി ഇന്ന് സുഖത്തിലേക്ക്. ചികിത്സ മാത്രമല്ല, ഒരു പുതു ജീവിത അനുഭവം ശരിയായ ചികിത്സയും കരുതലും അപ്പോൾ ആരോഗ്യം വീണ്ടെടുത്തു




26/01/2026

വേദനയും അസ്വസ്ഥതയും നിറഞ്ഞ ദിവസങ്ങളിൽ നിന്ന് ഇന്ന് ആശ്വാസത്തിലേക്ക് എത്തിനിൽക്കുന്ന ഒരു യാത്ര. ശരിയായ ചികിത്സയും കരുതലും ചേർന്നപ്പോൾ, ആരോഗ്യം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു.

02/08/2025

സാധിക വേണുഗോപാൽ ഗുരുകുലം സന്ദർശിച്ചപ്പോൾ അവരുടെ കാഴ്ചപ്പാടിലെ ഗുരുകുലം

എന്താണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം.... കേവലം ഒരുചികിത്സാലയത്തിനും അപ്പുറം എന്താണവിടേ... പെരുമ്പാവൂരിൻ്റെ മതേതര സാംസ്കാരിക മുഖം... വിശേഷണങ്ങൾ ഏറേ ...

ജൈവകൃഷിയും.. നാട്ടറിവും.. ഗോപരിചരണവും..
ഈ മണ്ണിൽ വിളയുന്ന അറിവുകൾഏറേയാണ്...''....
രണ്ട് മിനിറ്റ് കൊണ്ട് നടുവേദന മാറിയവർ പതിനെട്ട് അടവുകളും പയറ്റിതെളിയുന്ന യൗവ്വനത്തിൻ്റെ പ്രേരണ സ്രോതസ്സായ കളരി ... ഭാഷ പഠനം.....സംഗീതം.. നൃത്തം....കേട്ടതിലും ഏറേ... അറിയാൻ.... രോഗമുള്ളവർക്കും... ഇല്ലാത്തവർക്കും ഒരേപോലേ സ്വാഗതം
081130 63564
9538178534

Address

Sree Swami Vaidhya Gurukulam
Perumbavoor
683542

Alerts

Be the first to know and let us send you an email when Sree Swami Vaidhya Gurukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sree Swami Vaidhya Gurukulam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Our Story

നാട്ടുവൈദ്യന്റെയും ആയുർവ്വേദത്തിന്റെയും ഏറ്റവും കൂടുതൽ വക്താക്കളും പ്രയോക്താക്കളും ഉള്ള പ്രദേശമായിരുന്നു പെരുമ്പാവൂർ. ഇപ്പോഴും നങ്ങേലിപ്പടിയും വൈദ്യശാലപ്പടിയും ഓരോരോ വൈദ്യന്മാരുടെ പേരിലറിയപ്പെടുന്ന ബസ് സ്റ്റോപ്പുകളാണ്. ഒരുപാട് വൈദ്യന്മാരുടെ തലമുറകൾ ഇപ്പോഴും നിലനിൽക്കുന്ന പ്രദേശം കൂടിയാണ് പെരുമ്പാവൂർ. പെരുമ്പാവൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ശ്രീ സ്വാമി വൈദ്യ ഗുരുകുലം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.

കുറഞ്ഞ സമയം കൊണ്ട് കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് വിദേശ മലയാളികളും അന്യസംസ്ഥാനത്തിൽ ജീവിക്കുന്ന മലയാളികളും ഏറ്റെടുത്തിരിക്കുന്ന സ്ഥാപനമാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ വളർച്ചയും ലക്ഷ്യങ്ങളും ഒക്കെ പരിശോധിക്കുന്നത് കൗതുകകരവും ഒപ്പം രസാവഹവുമാണ്. എറണാകുളം കേന്ദ്രമാക്കി ഒരുകൂട്ടം സാമൂഹികപ്രവർത്തക പ്രവർത്തകരാണ് ശ്രീ സ്വാമി വൈദ്യ ഗുരുകുലം തുടക്കമിട്ടത്.

പെരുമ്പാവൂരിലെ പ്രാചീന നായർ തറവാടായ ചെങ്ങാനാട്ട് വീടുമായി ഗുരുകുലം ഇണങ്ങിചേർന്നു കഴിഞ്ഞു . ഏതോ പാരമ്പര്യത്തിന്റെ ഒരു വിട്ടുപോയ കണ്ണി കൂടിച്ചേരുന്നതുപോലെയാണ് ഗുരുകുലം പ്രാചീന ഭവനവുമായി കഴിഞ്ഞത് ഗുരുകുലം ലയിച്ചു കഴിഞ്ഞത്. ഗുരുകുലം എന്ന പേര് അർത്ഥമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. "ചികിത്സ കച്ചവടമല്ല ഞങ്ങളുടെ ധർമ്മമാണ് " എന്ന വാക്യമാണ് ഇവിടെ കയറിവരുന്ന ഏതൊരാളുടെയും ആദ്യം ആകർഷിക്കുന്നത്.