20/07/2015
സൃഷ്ടിക്കാം രക്തബന്ധ੦..........
ഓൾ കേരള ബ്ലഡ് ഡോനോർസ് അസോസിയേഷൻ എല്ലാ രക്തദാതാക്കളെയും ഒരു പ്ലാറ്റ് ഫോമിൽ എത്തിക്കാൻ ഫേസ് ബുക്കിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ട്.രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് വളരെ വേഗത്തിൽ ബ്ലഡ് ഡോനോർസിനെ ബ്ലഡ്‌ന്റെ ആവശ്യ੦ അറിയിക്കാൻ ഈ പ്രൊഫൈൽ ഉപകാരപെടും.എല്ലാ ബ്ലഡ് ഡോനോർസും ഈ പ്രൊഫൈലേക്ക് ഫ്രണ്ട് request അയക്കുക.ഇൻ ബോക്സിലേക്ക് നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ്,നെയിം,മൊബൈൽ നമ്പർ,സ്ഥലം അയക്കുക..
www.facebook.com/akbdadonorsin