Majilisul ijaaba

Majilisul ijaaba Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majilisul ijaaba, Medical and health, Ponnani.

28/07/2021

27/07/2021

27/07/2021

*"പ്രതിസന്ധി നാളുകളിൽ ആശ്വാസത്തിന്റെ കൈത്താങ്ങ്"*
====================പ്രതിസന്ധി നാളുകളിൽ ആശ്വാസത്തിന്റെ കൈത്താങ്ങ് എന്ന പ്രമേയത്തിൽ ബലി പെരുന്നാളിനോടനുബന്ധിച്ച് ബലിപെരുന്നാൾ ഹദിയ കിറ്റ് വിതരണം ചെയ്തു. വെളിയങ്കോട് അയ്യോട്ടിച്ചിറ സിറാജുദ്ദീൻ മുസ്ലിയാർ നേതൃത്വം നൽകുന്ന മജ്ലിസുൽ ഇജാബ: എന്ന സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന മജ്ലിസുൽ ഇജാബ: വാട്സാപ്പ് കൂട്ടായ്മക്ക് കീഴിലാണ് മുന്നൂറിലധികം കുടുംബങ്ങൾക്ക് ഹദിയ കിറ്റുകൾ വിതരണം ചെയ്തത് . പുണ്യ പ്രവാചകർ ഹസ്രത്ത് : ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചു കൊണ്ടുള്ള ബലിപെരുന്നാൾ അശരണരും നിരാലംബരുമായ മനുഷ്യർക്ക് സാന്ത്വനമേകാൻ പ്രചോദനം നൽകുന്നു . മഹാന്മാരായ ഐലക്കാട് സഈദ് സിറാജുദ്ദീൻ അൽ ഖാദിരി , പറമ്പിൽബസാർ ഉമറുൽ ഖാദിരി, പഴുന്നാന യൂസുഫുൽ ഖാദിരി എന്നീ മഹത്തുക്കളുടെ ഉറൂസ് മുബാറക്കിന് തുടക്കം കുറിച്ച് നടന്ന ആത്മീയ മജ്ലിസിൽ വച്ച് ഹദിയ കിറ്റ് വിതരണം മജ്ലിസുൽ ഇജാബ : ഉപദേശക സമിതി ചെയർമാൻ ഷമീർ സഖാഫി വടക്കൂട്ട് ഉദ്ഘാടനം ചെയ്തു . മജ്ലിസുൽ ഇജാബ : ചെയർമാൻ സിറാജുദ്ദീൻ മുസ്ലിയാർ അയ്യോട്ടിച്ചിറ , കുഞ്ഞുമുഹമ്മദ് മുസ്ലിയാർ , ഷബീർ സഖാഫി , ഷമീർ ഫാളിലി , എന്നിവർ നേതൃത്വം നൽകി . ഉറൂസ് മുബാറക്കിന്റെ സമാപന സംഗമവും ദുആ മജ്‌ലിസും , ഈ വർഷം SSLC പാസ്സായവർക്കുള്ള അനുമോദനസദസ്സും ജൂലൈ 29 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് യൂട്യൂബ് ചാനൽ വഴി നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു

Address

Ponnani
679586

Alerts

Be the first to know and let us send you an email when Majilisul ijaaba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram