Health Guard Natural Food

Health Guard Natural Food Health products indian trans fat free chips brands

10/04/2018

Watch അറുപത്തിലെ കേരളം ഇത്ര കളറായി നിങ്ങൾ കണ്ടിട്ടുണ്ടോ ആശ്ചര്യപ്പെടും Old Keralam Visuals

02/03/2018

Aluminium health relation in Malayalam Aluminium poses other health risks, too. Studies have suggested that high aluminum intake may be harmful to some patie...

അരിയുടെ  തവിടിൽനിന്ന് എക്സ്ട്രാക്ടറ്റ് ചെയ്തടുക്കുന്ന  അദ്ഭുതകരമായ ഔഷധഗുണങ്ങൾ നിറഞ്ഞ പാചകഎണ്ണ,  ഇതിൽ  ശസ്തിയാമായി  തളിയി...
24/01/2018

അരിയുടെ തവിടിൽനിന്ന് എക്സ്ട്രാക്ടറ്റ് ചെയ്തടുക്കുന്ന അദ്ഭുതകരമായ ഔഷധഗുണങ്ങൾ നിറഞ്ഞ പാചകഎണ്ണ, ഇതിൽ ശസ്തിയാമായി തളിയിക്കപ്പെട്ട മുന്ന് തരം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്
1, ടോക്കോ ഫെറോൾസ് (Tocopherols) 2, ടോക്കോട്രൈഎനോൾസ് (tocotrienols ) 3, ഒറൈസനോൾ (oryzanol )
*********
1**, ടോക്കോ ഫെറോൾസ് (Tocopherols)
1 ശരീരത്തിന്റെ പ്രധിരോധശക്തിയും ദഹനശക്തിയും വർത്തിപ്പിക്കുന്നു
2 കാൻസറിന്റെയും ഹൃദയസംബദ്ധമായ രോഗങ്ങളുടെയും അപകട സാദ്യധകളെ കുറക്കുവാൻ
സഹായിക്കുന്നു
3 തിമിരത്തിന്റെ ആക്രമണത്തെ തടയുവാൻ സഹായിക്കുന്നു
4 വാർദ്ധക്യ ലക്ഷണങ്ങളെ സാവധാനത്തിലാകുന്നു

2**, ടോക്കോട്രൈഎനോൾസ് (tocotrienols )
1 നല്ലകൊളസ്ട്രോളിന്റെ അളവ് സന്തുലിതമാകുവാൻ സഹായിക്കുന്നു
2 രക്തധമനികളുടെ ഉൾഭിത്തികളെ ശക്തിപ്പെടുത്താൻ സഹയിക്കുന്നു
3 ഞരബുകളുടെ അനായാസപൂർണമായ പ്രവർത്തനങ്ങളക്ക് സഹായിക്കുന്നു
4 പ്ലൈറ്റ്ലൈറ്റുകളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കാൻ സഹായിക്കുന്നു
5 ന്യാഡി വ്യുഹത്തിന്റെ സംരക്ഷണത്തിന് സഹായിക്കുന്നു
6 കാൻസറിന്റെയും മുഴകൾ (റ്റ്യുമർ) തടയുവാൻ സഹായിക്കുന്നു
7 അതിശക്തമായ ;പ്രകൃതിദത്തമായ ആന്റി ഓക്സിഡന്റ് ഉള്ളതിനാൽ അകാല വാർദ്ധക്യത്തെ തടയുന്നു

3**, ഒറൈസനോൾ (oryzanol )

1 ചിത്ത കൊളസ്ട്രോളിനെ കുറക്കാൻ സഹയിക്കുന്നു
2 അമിത രക്തസമർദ്ദത്തെ കുറക്കുവാൻ സഹായിക്കുന്നു
3 രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാൻ സഹായിക്കുന്നു
4 കരളിന്റെ പ്രവർത്തങ്ങളെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു
5 ഗ്യാസ് സംബദ്ധമായ വിഷമതകളെ ദൂരീകരിക്കാൻ സഹായിക്കുന്നു
6 ആർത്തവ വിരാമ സംബദ്ധമായ വിഷമതകളെ കുറക്കുവാൻ സഹായിക്കുന്നു
7 സ്കിൻ മൃദുലവും ഈർപ്പമുള്ളതും ആകുവാൻ സഹായിക്കുന്നു
8 പുളിച്ചുതികട്ടൽ ഇല്ലാതെ ഇരിക്കാൻ സഹായിക്കുന്നു നാഡീസംരക്ഷണത്തിനു സഹായിക്കുന്നു പൈൽസ് പോലുള്ള അസുഖങ്ങൾ കുറയുവാൻ സഹായിക്കുന്നു

തവിടെണ്ണ ഉബയോഗിക്കുന്നവർ അറിയേണ്ടത് രാസപദാർത്ഥങ്ങൾ ചേർക്കാത്ത തവിടെണ്ണ ഉബയോഗി ക്കുക ശുധികാരണ സമയത് രാസപദാർത്ഥങ്ങൾ ചേർത്ത തവിടെണ്ണയിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ലഭിക്കില്ല .കെമിക്കൽ ചേർത്ത തവിടെണ്ണ.ഗുണത്തെക്കളേറെ ദോഷങ്ങൾക്ക് സാധ്യതയുണ്ട്
ഇന്ത്യ യിൽ ആദ്യമായി മൂന്നുതരം ആന്റി ഓക്സിഡന്റ് കളെ നിലനിർത്തികൊണ്ട് തവിടെണ്ണ ഉല്പാദിപ്പിക്കുന്നത് RCM എന്നപേരിൽ ലഭിക്കുന്ന തവിടെണ്ണ യാണ് രാസപദാർത്ഥങ്ങൾ ചേർക്കാതെ ഫിസിക്കലി റിഫൈനിഗ് സവിധാനത്തിൽ ശുധികരിച്ചെടുക്കുന്നു... ഭാരതസർക്കറിന്റെ നിരവധിഅവാർഡ്കൾ ലഭിച്ചിരിക്കുന്നു

രാസപദാർത്ഥങ്ങൾ ചേർക്കാത്ത RCM തവിടെണ്ണ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ചുനൽകുന്നു 1000 Rsന് RCM ഉല്പന്നം പർച്ചേസ് ചെയ്യുന്നവർക് ...കുടുതൽ വിവരത്തിന് വിളിക്കുക

01/06/2017

DosaMatic is an automatic dosa making machine that can make dosas automatically at the touch of a button. It is first of it's kind product in the entire worl...

17/03/2017
18/11/2016
17/11/2016
24/08/2016
24/08/2016
22/08/2016

Motivational Trainer Madhu Bhaskaran explains the subject- How to develop confidence. The live program was telecasted on 18th February, 2013, in Jai Hind TV.

Address

Ponnani
679581

Telephone

9746390022

Website

Alerts

Be the first to know and let us send you an email when Health Guard Natural Food posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Health Guard Natural Food:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram