അനീഷ് നെല്ലിക്കൽ

അനീഷ് നെല്ലിക്കൽ Anish Nellickal® | Environmental Activist from Ponnani, Kerala, India. Plant Nursery owner Environmentalist Anish Nellickal® provides the No:1 service.

Expert in tree rejuvenation, pruning, transplantation, butterfly gardens and Miyawaki forestry, promoting biodiversity, green living and community conservation efforts daily. Anish Nellickal® is an Environmentalist, Blogger, Wikipedian, and Nurseryman Nellickal Nursery® Plant Nursery Founder. Nellickal Nursery® is an agriculture best Plant Nursery enterprise established in 1999 on December 01 on t

he steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India. Fruit Garden setting, Butterfly Gardening and Butterflies Larval Host plants and Nectar plants sale, Rejuvenation Therapy in Trees (Rejuvenation Technology in Trees), Pruning and Hard Pruning services in fruit pants, Tree Transplantation (Tree Relocation / Tree Burlapping services / Tree Shifting Technology / Tree Moving method / Trees Translocation), Bonsai Making, Bonsai Training, Vertical Gardening, Kokedama Gardening, Medicinal Gardening, Birth Star plant setting, Zodiac tree set, Miyawaki Foresting (Crowd Foresting), Man-made Forest setting, Plant propagation training, Landscaping Gardening, Indoor Gardening, Agriculture consultancy, top Plant Nursery set, Nursery management, service in all over Kerala and some another state. Nellickal Nursery® top Plant Nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two Nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016). Contact: Anish Nellickal®: 9946709899
Whatsapp No: 9946881099
www.anishnellickal.com
www.nellickalnursery.com

10/11/2020
Anish nellickal
16/09/2020

Anish nellickal

ഉദ്യാനം എന്നത് സസ്യങ്ങളുടെ ഒരു ശേഖരം എന്നതിൽ കവിഞ്ഞ്,   സസ്യജാലങ്ങളുടെ കലാപരവും കാര്യക്ഷമവുമായ ഒരു കൂടി ചേരലുകളും കൂടിയാ...
07/07/2020

ഉദ്യാനം എന്നത് സസ്യങ്ങളുടെ ഒരു ശേഖരം എന്നതിൽ കവിഞ്ഞ്,
സസ്യജാലങ്ങളുടെ കലാപരവും കാര്യക്ഷമവുമായ ഒരു കൂടി ചേരലുകളും കൂടിയാണ് ഉദ്യാനങ്ങളെ ആകർഷണമാക്കുന്നത്.
പുഷ്പിക്കുന്ന മരങ്ങൾ പാതയോരങ്ങളിലും പാർക്കുകളിലും , വീട്ടുപരിസരങ്ങളിലും, പൊതു സ്ഥലങ്ങളിലും വെച്ച് പിടിപ്പിക്കുമ്പോൾ അവ പക്ഷികൾക്കും, ജന്തുക്കൾക്കും ഒരു വാസ സ്ഥലമായി മാറുന്നു.
അന്തരീക്ഷ മലിനീകരണം ഇന്നത്തെ കാലഘട്ടത്തിൻ്റെ വലിയൊരു പ്രശ്നം കൂടിയാണ്. കൂടുതലും വലിയ പട്ടണണങ്ങളിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളിൽ ഫാക്ടറികളുടെ വർദ്ധിച്ച് വരുന്നു. ഇവയിൽ നിന്ന് പുറത്ത് വരുന്ന വിഷ ലിപ്തമായ പുകയും, പൊടിയും ജന ജീവിതം മൊത്തത്തിൽ ദു:സഹമാകുന്നു. വാഹനങ്ങളിൽ നിന്ന് പുറത്ത് വിടുന്ന പുകയും മലിനീകരണത്തിൻ്റെ തോത് വർദ്ധിപ്പിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുതൽ അർബുദം വരെയുള്ള രോഗങ്ങൾ വായു മലിനീകരണം വഴി ഇടവരുത്തുന്നു.
മലിനീകരണം തടയിടുന്നതിന് തുറന്ന സ്ഥലങ്ങളിലും സസ്യജാലങ്ങൾ വെച്ച് പിടിപ്പിച്ചാൽ ശബ്ദ മലിനീകരണവും, വായു മലിനീകരണവും, പൊടി പടങ്ങളുടെ ശല്ല്യവും ഒരു വിധത്തിൽ കുറയ്ക്കാൻ സാധിക്കുന്നു.
നമ്മുടെ ചുറ്റുപാടുകളിലും പൊതു സ്ഥലങ്ങളിലും സസ്യങ്ങൾ കൊണ്ട് ഭംഗി പിടിപ്പിക്കുന്നത് മാനസികമായ ആഹ്ലാദം പ്രഥാനം ചെയ്യുന്നു. മനുഷ്യന് ഭക്ഷണം കൊണ്ട് മാത്രം ജീവിക്കുവാൻ സാധിക്കുകയില്ല. വലിയൊരു ക്ഷേമം ഉറപ്പാക്കാൻ ഉദ്യാനങ്ങൾക്ക് വലിയ പങ്കുണ്ട്.
ശാസ്ത്രത്തെ കൂട്ട് പിടിച്ച് കലയും സമന്വയിപ്പിച്ച് കൊണ്ട് ആകർഷകമാകും വിധം കലാബോധത്തോടെ കുതൂഹലമുണർത്തുന്ന രീതികളിൽ അലങ്കാര ചെടികൾ നട്ട് പിടിപ്പിച്ച് അവ യഥാക്രമം സംരക്ഷിച്ച് കൊണ്ട് നമ്മൾക്ക് ഈ 'അനുഭവം' സ്വന്തമാക്കാം.

നെല്ലിക്കൽ നഴ്സറിയുടെ പുതിയ ഫേസ്ബുക്ക് പേജായ "പൂന്തോട്ടം" ഈ പ്ലാറ്റ്ഫോമിലൂടെ, അലങ്കാര ചെടികളുടെയും ഇവ ഉപയോഗപ്പെടുത്തി കൊണ്ടുള്ള നൂതന രീതികളിലുള്ളതും, പരമ്പരാഗത രീതികളിലൂള്ളതുമായ പുന്തോട്ട നിർമ്മാണവും ഇവയുടെ പരിപാലനവും, കായികപ്രവർദ്ധന മുറകളും ശാസ്ത്രീയമായി ഇൻഫർമേഷൻ ടെക്നോളജി സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി കൊണ്ട് തല്പരരുടെ ഇടയിലേക്ക് ഒരു ശ്രമം!

Nellickal Nursery®️

Anish Nellickal®️ : 9946709899

Whatsapp ലിങ്ക് w.me//919946881099

പൂന്തോട്ടം ഫേസ്ബുക്ക് പേജ് ലിങ്ക് 👇👇

പൂന്തോട്ടം

പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ വളർത്തുന്ന പച്ചക്കറി തോട്ടത്തിലെ ഗ്രോബാഗിലെ പച്ചമുളക് കൃഷി.മാതൃ ശിശു ആശുപത്രി പൊന്നാനി വി...
27/06/2020

പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ വളർത്തുന്ന പച്ചക്കറി തോട്ടത്തിലെ ഗ്രോബാഗിലെ പച്ചമുളക് കൃഷി.

മാതൃ ശിശു ആശുപത്രി പൊന്നാനി വിക്കിപീഡിയ ലിങ്ക്.

https://bit.ly/2WvIJlr

ജൈവ വൈവിധ്യ ദിനം മലയാളം വിക്കിപീഡിയ http://bit.ly/2YDUrdi
22/05/2020

ജൈവ വൈവിധ്യ ദിനം മലയാളം വിക്കിപീഡിയ
http://bit.ly/2YDUrdi

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഒരു വെള്ള ടാങ്കിൻ്റെ ഫില്ലറുകൾക്കിടയിൽ മനോഹരവും ഏറെ പരിതാപകവുമായി വളരുന്ന ഒരു പ്ലാവ്....
14/05/2020

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ഒരു വെള്ള ടാങ്കിൻ്റെ ഫില്ലറുകൾക്കിടയിൽ മനോഹരവും ഏറെ പരിതാപകവുമായി വളരുന്ന ഒരു പ്ലാവ്.

പ്ലാവ് Jackfruit
ശാസ്ത്രീയ നാമം - Artocarpus heterophyllus
കുടുംബം - Moraceae
കായിപ്രവർദ്ധനം - വിത്ത്, ഗ്രാഫ്റ്റിങ്ങ്, ബഡിംങ്ങ്
ധാരാളം സൂര്യപ്രകാശം ആവശ്യമായ ഒരു സസ്യം.

അനീഷ് നെല്ലിക്കൽ - 9946709899

Whatsapp ലിങ്ക് wa.me//919946881099

www.anishnellickal.com

മരങ്ങളിലെ പ്രൂണിങ്ങ് ...സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീ...
13/05/2020

മരങ്ങളിലെ പ്രൂണിങ്ങ് ...

സസ്യങ്ങളിലെ നിയന്ത്രണമില്ലാതെ വളരുന്ന ശിഖിരങ്ങളും ഇലകളും പൂക്കളും മുറിച്ച് മാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരുവാൻ ശീലിപ്പിക്കുന്ന പ്രവർത്തിയെയാണ് "പ്രൂണിങ്ങ്'' എന്ന് പറയുന്നത്.
ചെടികൾക്ക് ശരിയായ ആകൃതി ഉണ്ടാകുന്നതിനും രോഗ ബാധിതമായതും ഉണങ്ങിയതുമായ ശിഖിരങ്ങൾ മാറ്റുന്നതിനും വായു സഞ്ചാരവും സൂര്യ പ്രകാശവും കൃത്യമായി ലഭ്യമാക്കുവാനും ഉൽപ്പാദനമില്ലാത്തതും തടസ്സങ്ങളുണ്ടാകുന്നതുമായ കമ്പുകളെ മാറ്റുന്നതിനും മരങ്ങളുടെ ഉയരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയേറിയ ഫലങ്ങൾ ഉണ്ടാകുന്നതിനും കൃത്യമായ വിളവ് ലഭ്യമാക്കുന്നതിന് വേണ്ടിയും ചെടിൾക്ക് വ്യക്തമായ ഒരു ഫ്രയിം, കനോപ്പി ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയും സസ്യങ്ങളിൽ പ്രൂണിങ്ങ് ചെയ്ത് വരുന്നു.

കൂടുതലായും പഴ വർഗ്ഗ ചെടികളിലാണ് പ്രൂണിങ്ങ് ചെയ്യുന്നത്. ഗുണ നിലവാരവും ഉൽപ്പാദന ക്ഷമതയും കുട്ടുകയുമാണ് മുഖ്യം. കായിക വളർച്ച നിയന്ത്രിക്കുവാനും പ്രൂണിങ്ങ് അത്യാവിശ്യമാണ്. വിളവെടുപ്പ് കഴിഞ്ഞോ അല്ലെങ്കിൽ അതിന് മുമ്പോ ഇത് ചെയ്യണം. ഫല വർഗ്ഗ ചെടികളിളും പുഷ്പ വിളകളിലും ശരിയായ ഉല്പാദനം

ലഭിക്കുന്നതിന് പ്രൂണിങ്ങ് ആവിശ്യമാണ്.
പ്രൂണിങ്ങ് പല മെത്തേഡുകളിലും ഉണ്ട്.
ഞെരുക്കം കുറയ്ക്കൽ, തലപ്പ് മുറിക്കൽ, റൂട്ട് പ്രൂണിങ്ങ്, ശാഖാഗ്രം നുള്ളൽ മൊട്ട് നുള്ളൽ തുടങ്ങിയവ.
കൂടുതൽ അറിയാൻ വിളിക്കുകയോ വാട്ട്സപ്പിലോ വരിക ; ഈ രണ്ട് പ്ലാറ്റ്ഫോമുകൾ കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുന്നു.

Nellickal nursery - 9946709899

Whatsapp ലിങ്ക് wa.me//919946881099

www.anishnellickal.com

" Krishi അഗ്രിക്കൾച്ചർ " എന്ന ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് പ്രസ്സ് ചെയ്യുക.

https://bit.ly/3ao7qW0

ഇത് ഡിവി ഡിവി മരം ...  തണലേകാൻ,കുളിരേകാൻ ...  Caesalpinia coriaria എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഡിവി ഡിവി മരം F...
12/05/2020

ഇത് ഡിവി ഡിവി മരം ... തണലേകാൻ,
കുളിരേകാൻ ...

Caesalpinia coriaria എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഡിവി ഡിവി മരം Fabaceae കുടുബത്തിൽപ്പെടുന്നു. വിത്ത് മുഖാന്തരം കായിക പ്രവർദ്ധനം നടത്താവുന്നതാണ്.
അമേരിക്കൻ സ്വദേശിയായ ഈ വൃക്ഷം ഒമ്പത് മുതൽ പത്ത് മീറ്ററോളം ഉയരം വെയ്ക്കുന്നു ; നല്ലൊരു അലങ്കാര ചെടികൂടിയണിത്.
വ്യാവസായികടിസ്ഥാനത്തിൽ കൃഷി ചെയ്ത്‌
പെയ്ന്റ് നിർമ്മാണത്തിനാവിശ്യമായ ടാനിൻ
എക്സ്ട്രാക്റ്റ് നിർമ്മിച്ച് വരുന്നു.
നല്ലൊരു തണൽ ചെടിയായ് വനവൽക്കരണത്തിന് ഏറെ ഉചിതമായ ഈ സസ്യങ്ങളെ സ്കൂൾ, കോളേജ് അങ്കണങ്ങൾ, പൊതു സ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ നട്ടു പരിപാലിക്കാം ...
ഔഷധ ഗുണങ്ങൾ ഒത്തിരിയുള്ള ഈ ചെടിയുടെ ഇലകൾ താളിയായി ഉപയോഗിക്കാം. വരൾച്ച പ്രതിരോധിയ്ക്കാൻ കഴിവുള്ള മഹനീയമായ ഈ ചെടികൾ കൊണ്ട് " ആഗോള താപനത്തിനും, കാലാവസ്ഥാ വ്യതിയാനങ്ങൾക്കും " ഏറെ മറുപടി കൊടുക്കാം ....


മലപ്പുറം ജില്ലയിലെ ചങ്ക് വെട്ടിയ്ക്കും കോട്ടക്കൽ ആര്യവൈദ്യശാല കോട്ടക്കലിനും ഇടയ്ക്കുള്ള കൊഴൂർ എന്ന സ്ഥലത്തെ

Feliz Homes ലെ പ്രൂണിങ്ങ് ജോലികൾ.

അനീഷ് നെല്ലിക്കൽ - 9946709899

Whatsapp ലിങ്ക് wa.me//9946881099

www.anishnellickal.com

" Krishi അഗ്രിക്കൾച്ചർ എന്ന ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്ക് പ്രസ്സ് ചെയ്യുക

http://bit.ly/38OJSbW

പഴ ഈച്ചകൾ ( Fruit flies)        മാങ്ങയെ കേട് വരുത്തുന്ന പ്രധാന കീടങ്ങളിൽ ഒന്നാണ് പഴ ഈച്ച അഥവാ കായീച്ച.പഴുത്ത് തുടങ്ങുന്ന...
10/05/2020

പഴ ഈച്ചകൾ ( Fruit flies)

മാങ്ങയെ കേട് വരുത്തുന്ന പ്രധാന കീടങ്ങളിൽ ഒന്നാണ് പഴ ഈച്ച അഥവാ കായീച്ച.
പഴുത്ത് തുടങ്ങുന്ന മാങ്ങകളുടെ തൊലിക്കടിയിൽ ഇവ മുട്ടയിടുന്നു. രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ വെളുത്ത നിറത്തിലുള്ള ചെറിയ പുഴുക്കൾ വിരിഞ്ഞിറങ്ങി മാങ്ങയുടെ കഴമ്പ് ഭക്ഷിച്ച് ഇവ വളരുന്നു. ഒരാഴ്ച്ചകൾക്കുള്ളിൽ ഇവ പ്രായ പൂർത്തിയെത്തുന്നു.
പഴങ്ങങ്ങളുടെ പുറത്ത് പുള്ളികൾ പ്രത്യക്ഷപ്പെടുകയും ഇവ പൊട്ടി ദുഷിച്ച നീരൊലിക്കുകയും ചെയ്യുന്നു. പൂർണ്ണ വളർച്ചയെത്തിയ പുഴുക്കൾ, പൊഴിഞ്ഞു വീഴുന്ന മാമ്പഴങ്ങളിൽ നിന്ന് വെളിയിൽ വന്ന് സമാധിയിരിക്കുകയും, ക്രമേണ ഈച്ചകളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു.
പഴ ഈച്ചകളുടെ ആക്രമണം തുടങ്ങി കഴിഞ്ഞാൽ നിയന്ത്രിക്കാൻ പ്രയാസമാണ്. കൊഴിയുന്ന പഴങ്ങൾ നശിപ്പിക്കുന്നത് മൂലം ഇവയെ ചെറിയ രീതികളിൽ നിയന്ത്രിക്കാം.
രണ്ട് ശതമാനം പഞ്ചസാരായടങ്ങിയ 0.1% വീര്യമുള്ള മാലത്തയോൺ മരത്തിൽ തളിയ്ക്കുന്നത് പുഴുക്കളെ അതിലേക്ക് ആകർഷിച്ച് നശിപ്പിക്കുവാൻ വഴിയൊരുക്കുന്നു.
മാങ്ങകൾ മൂക്കുന്ന സമയത്ത് മോണോക്രോട്ടോഫോസ്, ഡൈമെത്തോയേറ്റ്, ക്യുനാൽഫോസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തളിച്ച് കൊടുക്കുന്നത് കൊണ്ട് ഒരളവ് വരെ ഇവയെ നിയന്ത്രിക്കാം.
പഴക്കെണിയോ തുളസി കെണിയോ ഉപയോഗിച്ച് ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കുന്നതും ഏറെ കുറെ ഫലപ്രദമാണ്.
ഒരു മരത്തിൽ 4 - 5 കെണികൾ വരെ ആവിശ്യമായി വന്നേക്കാം. മാങ്ങകൾ മൂപ്പെത്തുമ്പോൾ തന്നെ പറിച്ച് കറ കളഞ്ഞ് 1 ലിറ്റർ തണുത്ത വെള്ളത്തിൽ മുക്കാൽ ലിറ്റർ തിളച്ച വെള്ളം ചേർത്തതിൽ (52 - 55°C) ഇട്ട് വെച്ചതിന് ശേഷം തണുക്കുമ്പോൾ പുറത്തെടുത്ത് തുടച്ച് പഴുപ്പിക്കുമ്പോൾ പഴ ഈച്ചകളുടെ മുട്ടകൾ വിരിയാതെ പുഴുവില്ലാത്ത മാമ്പഴം ലഭിക്കുന്നു.

Anish nellickal ഗൂഗൂൾ ലിങ്ക്

https://bit.ly/2LemETl

9946709899

Whatsapp ലിങ്ക് : wa.me//919946881099

www.anishnellickal.com

പോസ്റ്റ് സംബന്ധമായും ഞാൻ ചെയ്യുന്ന പ്രവർത്തികളിലെ സംശയങ്ങളെ കുറിച്ചും കൂടുതൽ വ്യക്തതയോടെ അറിയാനും മനസ്സിലാക്കാനും വിളിക്കുകയോ വാട്ട്സപ്പിൽ വരികയോ എങ്കിൽ ഈ രണ്ട് പ്ലാറ്റ്ഫോമുകൾ ഏറെ ഉചിതം.

'Krishi അഗ്രിക്കൾച്ചർ' എന്ന ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ വരിക.

https://bit.ly/3ao7qW0

മാംഗോസ്റ്റീൻ / Mangosteen ഇംഗ്ലീഷിൽ പർപ്പിൾ മാംഗോസ്റ്റിൻ എന്ന് വിളിക്കുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം ഗാർസീനിയ മാംഗോസ...
08/05/2020

മാംഗോസ്റ്റീൻ / Mangosteen

ഇംഗ്ലീഷിൽ പർപ്പിൾ മാംഗോസ്റ്റിൻ എന്ന് വിളിക്കുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം ഗാർസീനിയ മാംഗോസ്റ്റാന, ക്ലൗസിയേസി കുടുംബത്തിൽപ്പെടുന്നു.
ചെറിയ ശതമാനം തണൽ നിർബന്ധമായും ആഗ്രഹിക്കുന്ന ഇത് വിത്തിൽ നിന്ന് പുതിയ ഉൽപ്പാദിപ്പിക്കുന്നു.
ഗ്രാഫ്റ്റഡ് തൈകൾ ലഭ്യമാണെങ്കിലും, പാർശ്വ ഭാഗങ്ങൾ സയോണായി ഗ്രാഫ്റ്റിങ്ങിന് ഉപയോഗിക്കുമ്പോൾ സൈഡിലേക്കുള്ള വളർച്ചാ രീതിയാണ് കണ്ടു വരുന്നത്.
മാതൃ ഗുണമുള്ള വൃക്ഷത്തിന്റെ വിത്ത് പാകിയ തൈകൾ ഉപയോഗിച്ച് കൃഷി ചെയ്യാവുന്നതാണ്.

അനീഷ് നെല്ലിക്കൽ - 9946709899

Whatsapp ലിങ്ക് wa.me//919946881099

www.anishnellickal.com

Address

Eswaramangalam, Tavanur Via, Ponnani, Malappuram
Ponnani
679573

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919946709899

Website

http://www.nellickalnursery.com/, http://www.treetransplantation.in/, https://www.wikida

Alerts

Be the first to know and let us send you an email when അനീഷ് നെല്ലിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to അനീഷ് നെല്ലിക്കൽ:

Share