Mitra Medical Centre

Mitra Medical Centre Mitra Medical Centre is Providing Best Primary Healthcare Facilities at Sreekrishnapuram.

‼️‼️‼️
02/12/2025

‼️‼️‼️

കരുതലോണം...കനിവോണം...നമ്മളോണം...നല്ലോണം ; ഏവര്‍ക്കും ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ  ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍.....
05/09/2025

കരുതലോണം...കനിവോണം...നമ്മളോണം...നല്ലോണം ; ഏവര്‍ക്കും ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...


🌺🌻🌺

ഇന്ന് ഉത്രാടപുലരി...ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ❤️ഇന്നു ഉത്രാടം ❤️
04/09/2025

ഇന്ന് ഉത്രാടപുലരി...

ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ
❤️ഇന്നു ഉത്രാടം ❤️

പൊന്നോമനയ്ക്ക്  പൊന്ന് പോലെ കരുതൽ...ശ്രീകൃഷ്ണപുരം മിത്ര മെഡിക്കൽ സെന്ററിൽ ആഗസ്ത് 1മുതൽ തിങ്കൾ മുതൽ ശനിയാഴ്ച വരെ പീഡിയാട്...
30/07/2025

പൊന്നോമനയ്ക്ക്
പൊന്ന് പോലെ കരുതൽ...

ശ്രീകൃഷ്ണപുരം മിത്ര മെഡിക്കൽ സെന്ററിൽ ആഗസ്ത് 1മുതൽ തിങ്കൾ മുതൽ ശനിയാഴ്ച വരെ പീഡിയാട്രിഷൻ വിഭാഗം ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.

July 1st Happy Doctors Day പ്രതീക്ഷയുടെ പുഞ്ചിരി നൽകിയവർക്ക് ഒരായിരം നന്ദി... ❣️ 💉💊  🙏🏽👨‍⚕️👩‍⚕️🏥🚑
01/07/2025

July 1st Happy Doctors Day
പ്രതീക്ഷയുടെ പുഞ്ചിരി നൽകിയവർക്ക് ഒരായിരം നന്ദി... ❣️
💉💊 🙏🏽👨‍⚕️👩‍⚕️🏥🚑

Mitra Medical Centre 5th Anniversary Celebration
17/05/2025

Mitra Medical Centre 5th Anniversary Celebration





ശ്രീകൃഷ്ണപുരത്തിന്റെ ആരോഗ്യ രംഗത്ത് ജനങ്ങൾക്ക്‌ എന്നും മിത്രമായി മിത്ര മെഡിക്കൽ സെന്റർ അഞ്ചാം വർഷത്തിലേക്ക്... നാളിതുവരെ...
17/05/2025

ശ്രീകൃഷ്ണപുരത്തിന്റെ ആരോഗ്യ രംഗത്ത് ജനങ്ങൾക്ക്‌ എന്നും മിത്രമായി മിത്ര മെഡിക്കൽ സെന്റർ അഞ്ചാം വർഷത്തിലേക്ക്... നാളിതുവരെ ഞങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച എല്ലാവരോടും ഒരു പാട് നന്ദി അറിയിക്കട്ടെ... ❤️

വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍.ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസ...
14/04/2025

വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍.
ഏവർക്കും മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

വ്യത വിശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിർഭരമായ രാവുകൾക്കുമൊടുവിൽ, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വർണ്ണ ശോ...
30/03/2025

വ്യത വിശുദ്ധിയുടെ പകലുകൾക്കും പ്രാർത്ഥനാ നിർഭരമായ രാവുകൾക്കുമൊടുവിൽ, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരായിരം വർണ്ണ ശോഭ വിതറി ആകാശത്ത് വീണ്ടും ശവ്വാലിൻ്റെ ചന്ദ്രോദയം!!
എല്ലാ പ്രിയപ്പെട്ടവർക്കും
നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ
ഈദ് മുബാറക്...
മിത്ര മെഡിക്കൽ സെന്ററിന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💫 ♥️🎆🎉✨🎈🌹💐❤️❤️❤️👌🤗🙌👏😘🥰❤️❤️❤️🧿💃💃💃  #2025
01/01/2025

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💫

♥️🎆🎉✨🎈🌹💐❤️❤️❤️👌🤗🙌👏😘🥰❤️❤️❤️🧿💃💃💃 #2025

Address

MITRA MEDICAL CENTRE
Sreekrishnapuram
679513

Telephone

+919745037555

Website

Alerts

Be the first to know and let us send you an email when Mitra Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mitra Medical Centre:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category